The Times of North

Breaking News!

അഭിഭാഷകന്‍ ബി എ ആളൂർ അന്തരിച്ചു   ★  പട്ടേൻ മാടം ശ്രീ വൈരജാതനീശ്വരൻ്റെ ആറാണ്ട് തിറ മഹോത്സവം ഇന്ന് (മെയ്യ് 1) തുടങ്ങും   ★  കാറിൽ എം ഡി എം എ കടത്തിയ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ   ★  അച്ചാംതുരുത്തിയിലെ കെ കുഞ്ഞമ്പു അന്തരിച്ചു   ★  അക്ഷയതൃതീയ ജില്ലാതല ഉദ്ഘാടനം വിനീത് ജ്വല്ലറിയിൽ കെ.വി സുരേഷ്കുമാർ നിർവ്വഹിച്ചു   ★  കെഎസ്ആര്‍ടിസിയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവ വ്യാപാരി മരിച്ചു   ★  കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ   ★  ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ   ★  വെള്ളൂർ പഴയ തെരുവിലെ ആലയിൽ വീട്ടിൽ ദേവി അന്തരിച്ചു.   ★  സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിച്ച ഭർത്താവിനെതിരെ കേസ്

Tag: LDF

Kerala
മഞ്ചേരി നഗരസഭയില്‍ ബജറ്റ് അവതരണത്തിനിടെ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ കയ്യാങ്കളി

മഞ്ചേരി നഗരസഭയില്‍ ബജറ്റ് അവതരണത്തിനിടെ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ കയ്യാങ്കളി

മലപ്പുറം മഞ്ചേരി നഗരസഭയില്‍ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ കയ്യാങ്കളി. ബജറ്റ് അവതരണത്തിനിടെ ഉണ്ടായ വാക്കേറ്റമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പോലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. ഇന്ന് രാവിലെ കൗണ്‍സില്‍ ഹാളില്‍ നടന്ന ബജറ്റ് അവതരത്തിന് പിന്നാലെ എല്‍ഡിഎഫ് അംഗങ്ങള്‍ പ്രതിഷേധവുമായെത്തി. ഭരണസമിതിയുടെത് അഴിമതിയില്‍ മുങ്ങിയ പ്രവര്‍ത്തനമാണെന്നും പ്രതിപക്ഷ അംഗങ്ങളുടെ

Local
കാഞ്ഞങ്ങാട്ടും ഇടതുമുന്നണി പ്രതിഷേധം

കാഞ്ഞങ്ങാട്ടും ഇടതുമുന്നണി പ്രതിഷേധം

കേന്ദ്രസർക്കാർ കേരളത്തോട് കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച്മുഖ്യമന്ത്രിയും മന്ത്രിമാരുംജനപ്രതിനിധികളുംഎൽഡിഎഫ് അംഗങ്ങളുംഡൽഹിയിൽ നടത്തുന്നപ്രതിഷേധ സമരത്തിൻ്റെ ഭാഗമായിഎൽഡിഎഫിന്റെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് നഗരസഭ മണ്ഡലത്തിൽപ്രതിഷേധ സമരം നടത്തി. പ്രതിഷേധ സംഗമംസിപിഐ നേതാവ്ഗോവിന്ദൻ പള്ളികാപ്പിൽ ഉദ്ഘാടനം ചെയ്തു.നഗരസഭാ വൈസ് ചെയർമാൻ അബ്ദുള്ള അധ്യക്ഷത വഹിച്ചു.നഗരസഭാ ചെയർപേഴ്സൺ കെ വി സുജാത, വിവിധ കക്ഷി നേതാക്കളായ പി.അപ്പുക്കുട്ടൻ,പി

Local
നീലേശ്വരത്ത് ഇടതുമുന്നണി പൊതുയോഗം

നീലേശ്വരത്ത് ഇടതുമുന്നണി പൊതുയോഗം

  കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും ഡൽഹിയിൽ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് എൽഡിഎഫ് നീലേശ്വരം മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബഹുജന സദസ്സ് നടത്തി. സി പി എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ മാസ്റ്റർ ഉൽഘാടനം ചെയ്തു.കേരള കോൺഗ്രസ് ബി ജില്ലാ

error: Content is protected !!
n73