The Times of North

Breaking News!

അഭിഭാഷകന്‍ ബി എ ആളൂർ അന്തരിച്ചു   ★  പട്ടേൻ മാടം ശ്രീ വൈരജാതനീശ്വരൻ്റെ ആറാണ്ട് തിറ മഹോത്സവം ഇന്ന് (മെയ്യ് 1) തുടങ്ങും   ★  കാറിൽ എം ഡി എം എ കടത്തിയ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ   ★  അച്ചാംതുരുത്തിയിലെ കെ കുഞ്ഞമ്പു അന്തരിച്ചു   ★  അക്ഷയതൃതീയ ജില്ലാതല ഉദ്ഘാടനം വിനീത് ജ്വല്ലറിയിൽ കെ.വി സുരേഷ്കുമാർ നിർവ്വഹിച്ചു   ★  കെഎസ്ആര്‍ടിസിയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവ വ്യാപാരി മരിച്ചു   ★  കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ   ★  ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ   ★  വെള്ളൂർ പഴയ തെരുവിലെ ആലയിൽ വീട്ടിൽ ദേവി അന്തരിച്ചു.   ★  സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിച്ച ഭർത്താവിനെതിരെ കേസ്

Tag: Laptops

ഫോണുകൾക്കും ലാപ്പുകൾക്കും ടാബുകൾക്കും മുന്നിൽ അടയിരിക്കേണ്ടതല്ല അവധിക്കാലം

  കാസർകോട്: മൊബൈൽ ഫോണുകൾക്കും ടാബുകൾക്കും ലാപ്പുകൾക്കും മീതെ അടയിരിക്കേണ്ടതല്ല കുട്ടിക്കാലവും അവധിക്കാലവുമെന്ന ഓർമപ്പെടുത്തലുമായി വായനവെളിച്ചം. കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിൻ്റെ ചരിത്രത്തിൽ ഇടംപിടിച്ച അനന്യ മാതൃകയുമായി കുട്ടികളെ അക്ഷര ലോകത്തേക്ക് നയിക്കാൻ 'വായന വെളിച്ചം' പദ്ധതിയുമായി ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ. മധ്യവേനലവധിക്കാലം പുസ്തകങ്ങളെയും അക്ഷരങ്ങളെയും വായനയെയും ചേർത്തു

Local
ഭവന നിർമ്മാണ ബോർഡിന്റെ ഓഫീസിൽ നിന്നും ലാപ്ടോപ്പുകൾ മോഷണം പോയി

ഭവന നിർമ്മാണ ബോർഡിന്റെ ഓഫീസിൽ നിന്നും ലാപ്ടോപ്പുകൾ മോഷണം പോയി

ഭവന നിർമ്മാണം ബോർഡിന്റെ ഓഫീസ് കുത്തി തുറന്ന് രണ്ട് ലാപ്ടോപ്പുകൾ മോഷ്ടിച്ചു ചെങ്കള ഇന്ദിരാ നഗറിലുള്ള ഓഫീസിന്റെ പൂട്ടുപൊളിച്ചാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന ലാപ്ടോപ്പുകൾ മോഷ്ടിച്ചത്. ഒന്നേകാൽ ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു ഓഫീസിലെ ഗ്രേഡ് അസിസ്റ്റന്റ് ടി ദാസന്റെ പരാതിയിൽ വിദ്യാനഗർ പോലീസ് കേസെടുത്തു.

error: Content is protected !!
n73