കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി പരിധിയിലെ 53 അങ്കണവാടികൾക്ക് പായ /ബെഡ്
കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി പരിധിയിലെ 53 അങ്കണവാടികൾക്കും കുട്ടികൾക്ക് കിടക്കുന്നതിനുള്ള പായ/ ബെഡ് വിതരണം നടത്തി. മുനിസിപ്പാലിറ്റി ടൗൺഹാളിൽ വെച്ച് നടന്ന പരിപാടിയിൽ ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഹമ്മദലിയുടെ അധ്യക്ഷതയിൽ നഗരസഭ ചെയർപേഴ്സൺ കെ. വി.സുജാത ഉദ്ഘാടനം നിർവഹിച്ചു. പൊതുമരാമത്ത് കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനീഷൻ