The Times of North

Breaking News!

അഭിഭാഷകന്‍ ബി എ ആളൂർ അന്തരിച്ചു   ★  പട്ടേൻ മാടം ശ്രീ വൈരജാതനീശ്വരൻ്റെ ആറാണ്ട് തിറ മഹോത്സവം ഇന്ന് (മെയ്യ് 1) തുടങ്ങും   ★  കാറിൽ എം ഡി എം എ കടത്തിയ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ   ★  അച്ചാംതുരുത്തിയിലെ കെ കുഞ്ഞമ്പു അന്തരിച്ചു   ★  അക്ഷയതൃതീയ ജില്ലാതല ഉദ്ഘാടനം വിനീത് ജ്വല്ലറിയിൽ കെ.വി സുരേഷ്കുമാർ നിർവ്വഹിച്ചു   ★  കെഎസ്ആര്‍ടിസിയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവ വ്യാപാരി മരിച്ചു   ★  കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ   ★  ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ   ★  വെള്ളൂർ പഴയ തെരുവിലെ ആലയിൽ വീട്ടിൽ ദേവി അന്തരിച്ചു.   ★  സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിച്ച ഭർത്താവിനെതിരെ കേസ്

Tag: injury

Local
പിതാവിന്റെ സ്വത്തിൽ അവകാശവാദം ഉന്നയിച്ച മകനെ കുത്തി പരിക്കേൽപ്പിച്ച് മൂന്നര ലക്ഷം രൂപ തട്ടിയെടുത്തു

പിതാവിന്റെ സ്വത്തിൽ അവകാശവാദം ഉന്നയിച്ച മകനെ കുത്തി പരിക്കേൽപ്പിച്ച് മൂന്നര ലക്ഷം രൂപ തട്ടിയെടുത്തു

പിതാവിന്റെ സ്വത്തിൽ അവകാശവാദം ഉന്നയിച്ച മകനെ ഓട്ടോറിക്ഷ തടഞ്ഞുനിർത്തി കുത്തിപ്പരിക്കൽപ്പിച്ച ശേഷം മൂന്നര ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. പള്ളിക്കര ഹദ്ദാദ് നഗർ സാബിറാ മൻസലിൽ എം നിസാറിനെയാണ്( 50) അഞ്ചംഗ സംഘം ആക്രമിച്ചത്. കഴിഞ്ഞദിവസം പള്ളിക്കര പള്ളിപ്പുഴയിൽ വെച്ചാണ് ഷംസു, ഖാലിദ്, ബഷീർ, റഫീഖ്, അന്ത്രു എന്നിവർ

Local
കാർ സ്കൂട്ടറിൽ ഇടിച്ച് 19കാരന് പരിക്ക്

കാർ സ്കൂട്ടറിൽ ഇടിച്ച് 19കാരന് പരിക്ക്

കാറിടിച്ച് സ്കൂട്ടർ യാത്രക്കാരനായ 19 കാരന് പരിക്കേറ്റു. പടന്നക്കാട് കരുവളത്തെ മരക്കാപ്പു ഹൗസിൽ കെ പി ജമീലയുടെ മകൻ കെ പി അജ്മൽ 19നാണ് പരിക്കേറ്റത് കഴിഞ്ഞദിവസം പടന്നക്കാട് എസ് എൻ പി ടി സ്കൂളിന് മുന്നിൽ വച്ചാണ് അപകടം അജ്മൽ സഞ്ചരിച്ച സ്കൂട്ടറിൽ എതിരെ വന്ന കെ.

Local
കരിങ്കൽ ക്വാറിയിടിഞ്ഞ് രണ്ട് വീടുകൾ തകർന്നു ഒരാൾക്ക് പരിക്ക്

കരിങ്കൽ ക്വാറിയിടിഞ്ഞ് രണ്ട് വീടുകൾ തകർന്നു ഒരാൾക്ക് പരിക്ക്

കണ്ണൂർ: വേങ്ങാട് വട്ടിപ്രത്ത് കരിങ്കൽ ക്വാറിയിടിഞ്ഞ്  രണ്ട് വീടുകൾ തകർന്നു. ഒരാൾക്ക് പരിക്കേറ്റു. ആളപായമില്ലെന്നാണ് ലഭിക്കുന്ന വിവരം. ഇന്ന് പുലർച്ചയോടെയാണ് അപകടം കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Local
ഭാര്യയെ മർദ്ദിച്ച മരുമകനെ അമ്മായിയമ്മ വെട്ടി പരിക്കേൽപ്പിച്ചു

ഭാര്യയെ മർദ്ദിച്ച മരുമകനെ അമ്മായിയമ്മ വെട്ടി പരിക്കേൽപ്പിച്ചു

മകളെ മർദ്ദിക്കുന്നത്കണ്ട് മാതാവ് മരുമകന്റെ കാലിനു വെട്ടി പരിക്കേൽപ്പിച്ചു. വെസ്റ്റ്എളേരി പറമ്പയിലെ താനിയം കൊല്ലിയിൽ പി കെ കണ്ണന്റെ മകൻ പി കെ ബാബുവിനെയാണ് (47) അമ്മായിയമ്മ മാലോം കൊടിയും കുണ്ടിലെ കണ്ണന്റെ ഭാര്യ പൊള്ളച്ചി വാക്കത്തി കൊണ്ട് ഇടതുകാലിന് വെട്ടി പരിക്കേൽപ്പിച്ചത്. കഴിഞ്ഞ ദിവസം പൊള്ളച്ചിയുടെ വീട്ടിൽവെചാണ്

Local
പഞ്ചഗുസ്തിയിൽ തോറ്റു, ജിമ്മിൽ വെച്ച് യുവാവിനെ മുഖത്തു കുത്തി പരിക്കേൽപ്പിച്ചു.

പഞ്ചഗുസ്തിയിൽ തോറ്റു, ജിമ്മിൽ വെച്ച് യുവാവിനെ മുഖത്തു കുത്തി പരിക്കേൽപ്പിച്ചു.

പഞ്ചഗുസ്തിയിൽ തോൽപ്പിച്ചതിന്റെ വൈരാഗ്യത്തിൽ ജിമ്മിൽ കളിക്കാനെത്തിയ യുവാവിനെ മുഖത്ത് കുത്തി പരിക്കേൽപ്പിച്ചു.തളങ്കര മുപ്പതാം മൈലിൽ ആദൂർ ഹൗസിൽ ഇബ്രാഹിമിന്റെ മകൻ മുഹമ്മദ് ഫസലി(19) നെയാണ് കുത്തി പരിക്കേൽപ്പിച്ചത്. കഴിഞ്ഞദിവസം കാസർഗോഡ് കെ.പി.ആർ റാവു റോഡ് മെഹമ്മൂദ് തിയേറ്ററിന് സമീപത്തെ നിഷ്വാൻ ജിമ്മിൽ വെച്ചാണ് സംഭവം. ഇവിടെ കളിക്കാൻ എത്തിയ

Local
കാഞ്ഞങ്ങാട് ജില്ലാ ജയിലിൽ പ്രതികൾ തമ്മിൽ ഏറ്റുമുട്ടി ഒരാൾക്ക് ഗുരുതരം

കാഞ്ഞങ്ങാട് ജില്ലാ ജയിലിൽ പ്രതികൾ തമ്മിൽ ഏറ്റുമുട്ടി ഒരാൾക്ക് ഗുരുതരം

കാഞ്ഞങ്ങാട്: ജില്ലാ ജയിലിൽ തടവുപുള്ളികൾ തമ്മിൽ സംഘർഷത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്ക്. അബ്കാരി കേസിൽ റിമാൻഡിൽ കഴിയുന്ന കാസർകോട് ബേള കാറ്റത്തങ്ങാടി പെരിയടുക്കം സ്വദേശി പി. എസ് മനു, മൈലാട്ടി കെ കെ നിലയത്തിൽ ശരണ്‍ എന്നിവര്‍ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. ഗുരുതരമായി പരിക്കേറ്റ മനുവിനെ പരിയാരം മെഡിക്കൽ കോളേജിൽ

Local
കാറുകൾ കൂട്ടിയിടിച്ച് പെൺകുട്ടിക്ക് പരിക്കേറ്റു

കാറുകൾ കൂട്ടിയിടിച്ച് പെൺകുട്ടിക്ക് പരിക്കേറ്റു

കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഏഴ് വയസ്സുകാരിക്ക് പരിക്കേറ്റു. പെരുമ്പള അണിഞ്ഞ മുതിരവളപ്പിൽ രാജേഷിന്റെ മകൾ ആദ്യ (7)ക്കാണ് അപകടത്തിൽ പരിക്കേറ്റത്.ചട്ടഞ്ചാൽ- ദേളി റോഡിൽ ചട്ടഞ്ചാൽ ടർഫിന്റെ സമീപം വെച്ചു ആദ്യയും പിതാവും സഞ്ചരിച്ച കാറിൽ എതിരെ വന്ന കാർ കൂട്ടിയിടിച്ചാണ് അപകടം.

Sports
കോപ്പ അമേരിക്ക ഫൈനലിൽ ലിയോണൽ മെസ്സിക്ക് പരിക്ക്

കോപ്പ അമേരിക്ക ഫൈനലിൽ ലിയോണൽ മെസ്സിക്ക് പരിക്ക്

അത്യന്തം വാശിയോടെ നടക്കുന്ന കോപ്പ അമേരിക്ക ഫൈനലിലെ അർജന്റീന നായകൻ ലിയോണൽ മെസ്സിക്ക് പരിക്കേറ്റു. ഇതേതുടർന്ന് 65ആം മിനിറ്റിൽ മെസ്സിയെ അർജന്റീന പിൻവലിച്ചു. മത്സരം രണ്ടാം പകുതിയിലും സമനിലയിൽ തുടരവെയാണ് മെസ്സിക്ക് പരിക്കേറ്റു പുറത്തു പോകേണ്ടി വന്നത്. ഇതോടെ വിതുമ്പി കരയുകയാണ് മെസ്സിയുടെ ലക്ഷക്കണക്കിന് ആരാധകർ.പരിക്കേറ്റ് പുറത്തേക്ക് പോയ

Local
സ്കൂട്ടറിൽ കാർ ഇടിച്ച് അമ്മയ്ക്കും മകനും പരിക്ക്

സ്കൂട്ടറിൽ കാർ ഇടിച്ച് അമ്മയ്ക്കും മകനും പരിക്ക്

അമിതവേഗത്തിൽ വന്ന കാർ ഇടിച്ച് സ്കൂട്ടറിൽനിന്നും തെറി ച്ചുവീണ് അമ്മയ്ക്കും മകനും പരിക്കേറ്റു. രാജപുരം കോളിച്ചാലിലെ ശ്രീനിഥിന്റെ ഭാര്യ ധന്യ (34)മകൻ ആദിദേവ് (10 ) എന്നിവർക്കാണ് പരിക്കേറ്റത് പുതിയ കോട്ട സ്മൃതി മണ്ഡപത്തിന് സമീപം കഴിഞ്ഞദിവസം രാത്രിയാണ് അപകടമുണ്ടായത്.

Local
പെരിങ്ങോത്ത് സ്വകാര്യബസ്സും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

പെരിങ്ങോത്ത് സ്വകാര്യബസ്സും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

  പെരിങ്ങോത്തിനടുത്ത് സ്വകാര്യബസ്സും ബൈക്കും കൂട്ടിയടിച്ച് ഒരാൾ മരണപ്പെട്ടു. രണ്ടു പേർക്ക് ഗുരുതരമായി പരിക്കേറ്റു. ബൈക്കിൽ ഉണ്ടായിരുന്ന ഇരിട്ടി സ്വദേശി ഹൃതിക് ആണ് മരണപെട്ടത് ബൈക്കിൽ ഉണ്ടായിരുന്ന മറ്റൊരാൾക്കും ബസ്സിലെ കണ്ടക്ടർക്കുമാണ് പരിക്കേറ്റത്. ഇന്ന് എട്ടരോടെയാണ് അപകടമുണ്ടായത് പരിക്കേറ്റവരെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പയ്യന്നൂർ തയ്യെനി റൂട്ടിൽ

error: Content is protected !!
n73