The Times of North

Breaking News!

സൗജന്യ കായിക പരിശീലനം നൽകിയ മനോജ് പള്ളിക്കരയെ ആദരിച്ചു   ★  അഭിഭാഷകന്‍ ബി എ ആളൂർ അന്തരിച്ചു   ★  പട്ടേൻ മാടം ശ്രീ വൈരജാതനീശ്വരൻ്റെ ആറാണ്ട് തിറ മഹോത്സവം ഇന്ന് (മെയ്യ് 1) തുടങ്ങും   ★  കാറിൽ എം ഡി എം എ കടത്തിയ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ   ★  അച്ചാംതുരുത്തിയിലെ കെ കുഞ്ഞമ്പു അന്തരിച്ചു   ★  അക്ഷയതൃതീയ ജില്ലാതല ഉദ്ഘാടനം വിനീത് ജ്വല്ലറിയിൽ കെ.വി സുരേഷ്കുമാർ നിർവ്വഹിച്ചു   ★  കെഎസ്ആര്‍ടിസിയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവ വ്യാപാരി മരിച്ചു   ★  കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ   ★  ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ   ★  വെള്ളൂർ പഴയ തെരുവിലെ ആലയിൽ വീട്ടിൽ ദേവി അന്തരിച്ചു.

Tag: HUSBAND

Local
ഭാര്യയെ കഴുത്തിനു വെട്ടി പരിക്കേൽപ്പിച്ച  ഭർത്താവിനെതിരെ കേസ്

ഭാര്യയെ കഴുത്തിനു വെട്ടി പരിക്കേൽപ്പിച്ച ഭർത്താവിനെതിരെ കേസ്

ഭർത്താവിന്റെ പ്രവർത്തികൾ ചോദ്യംചെയ്ത വൈരാഗ്യത്തിൽ ഭാര്യയുടെ കഴുത്തിന് വെട്ടി പരിക്കേൽപ്പിച്ചു. ബദിയടുക്ക ചെന്നാർക്കട്ടയിലെ മുഹമ്മദ് നൗഷാദിന്റെ മകൾ ആമിനാബീവിയെയാണ് (35) ഭർത്താവ് കഴുത്തിന് വെട്ടി പരിക്കേൽപ്പിച്ചത്. ആമിനയുടെ പരാതിയിൽ ഭർത്താവ് മുഹമ്മദ് നൗഷാദിനെതിരെ ബദിയടുക്ക പോലീസ് കേസെടുത്തു.

Local
സ്ത്രീധനം കൂടുതൽ ആവശ്യപ്പെട്ട് പീഡനം: ഭർത്താവിനും ബന്ധുക്കൾക്കും എതിരെ കേസ്

സ്ത്രീധനം കൂടുതൽ ആവശ്യപ്പെട്ട് പീഡനം: ഭർത്താവിനും ബന്ധുക്കൾക്കും എതിരെ കേസ്

യുവതിയെ കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ശാരീരികവും മാനസികവുമായി പീഡിപ്പിച്ച ഭർത്താവിനും ബന്ധുക്കൾക്കും എതിരെ പോലീസ് കേസെടുത്തു. പള്ളിക്കര കല്ലിങ്കലിൽ അബ്ദു ഹൗസിൽ കുഞ്ഞഹമ്മദിന്റെ മകൾ മരിയത്ത് റഹീന( 26)യെ പീഡിപ്പിച്ചു വെന്ന പരാതിയിലാണ് ഭർത്താവ് പള്ളിക്കര മീത്തൽ മൗവ്വലിലെ അബൂബക്കറിന്റെ മകൻ മുഹമ്മദ് ജാഫർ (33 )ഉമ്മ ഖദീജ,

Local
ആശുപത്രി കുളിമുറിക്കുള്ളില്‍ ഭാര്യയെ ബിയർ കുപ്പി കൊണ്ട് മർദ്ദിച്ചു

ആശുപത്രി കുളിമുറിക്കുള്ളില്‍ ഭാര്യയെ ബിയർ കുപ്പി കൊണ്ട് മർദ്ദിച്ചു

ചികിത്സയിൽ കഴിയുന്ന മകളുടെ കുട്ടിയെ പരിചരിക്കാൻ പോയഭാര്യയെ ആശുപത്രിയിൽ സ്ത്രീകളുടെ വാര്‍ഡിലെ കുളിമുറിയില്‍ കയറി ബിയർ കുപ്പി കൊണ്ട് മര്‍ദ്ദിച്ച ഭര്‍ത്താവിനെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തു. ചിറ്റാരിക്കാല്‍ കമ്പല്ലൂര്‍ ആമ്പേച്ചാൽ സ്വദേശിനി ടി പി ആശയുടെ പരാതിയിലാണ് ഭർത്താവ് കമ്പല്ലൂരിലെ സുരേന്ദ്രനെതിരെ പോലീസ് കേസെടുത്തത്. പയ്യന്നൂര്‍ ഗവ.താലൂക്ക് ആശുപത്രിയിലെ

Kerala
ബാങ്ക് ഉദ്യോഗസ്ഥയുടെ മരണം: ഭർത്താവും മാതാവും അറസ്റ്റിൽ

ബാങ്ക് ഉദ്യോഗസ്ഥയുടെ മരണം: ഭർത്താവും മാതാവും അറസ്റ്റിൽ

പയ്യന്നൂർ: ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ഭർതൃ വീട്ടിൽ ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവും മാതാവും അറസ്റ്റിൽ.  എസ്.ബി ഐ. മാടായി കോഴിബസാർ ശാഖയിലെ ജീവനക്കാരിയും അടുത്തില സ്വദേശിനിയുമായ ടി.കെ.ദിവ്യ (37) ആത്മഹത്യ ചെയ്ത സംഭവത്തിലാണ് ഭർത്താവ് പഴയങ്ങാടി അടുത്തിലയിലെ ഉണ്ണികൃഷ്ണൻ, മാതാവ് പത്മാവതി എന്നിവരെ പയ്യന്നൂർ ഡിവൈ.എസ്.പി. എ.ഉമേഷ് അറസ്റ്റു

Local
മദ്യപാനം ചോദ്യം ചെയ്ത ഭാര്യയെ ആക്രമിച്ച ഭർത്താവിനെതിരെ കേസ്

മദ്യപാനം ചോദ്യം ചെയ്ത ഭാര്യയെ ആക്രമിച്ച ഭർത്താവിനെതിരെ കേസ്

കിടപ്പുമുറിയിൽ സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കുന്നത് ചോദ്യം ചെയ്ത ഭാര്യയെ ഭർത്താവ് ആക്രമിച്ചതായി കേസ്. ചോയ്യങ്കോട് ഫസീല മൻസിലിൽ അസീസിന്റെ മകൾ പി ഷഹാന (31) യുടെ പരാതിയിലാണ് ഭർത്താവ് കരിന്തളം കാട്ടിപ്പൊയിൽ കാറളത്തെ ചിറക്കര വീട്ടിൽ സി.ജിതിനീ (33)നെതിരെ നീലേശ്വരം പോലീസ് കേസെടുത്തത്. കഴിഞ്ഞദിവസം രാത്രി എട്ടുമണിക്ക് ഇവർ താമസിക്കുന്ന

Kerala
കണ്ണൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി

കണ്ണൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി

കണ്ണൂര്‍:  പേരാവൂരില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി. പേരാവൂര്‍ മുണ്ടക്കല്‍ ലില്ലിക്കുട്ടിയെയാണ് (60) ഭര്‍ത്താവ് ജോണ്‍ വെട്ടി കൊലപ്പെടുത്തിയത്. മകന്‍റെ ഭാര്യാ സഹോദരനും വെട്ടേറ്റിട്ടുണ്ട്. ശനിയാഴ്ച വൈകിട്ടോടെയാണ് സംഭവം. സംഭവത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. അക്രമണത്തിന്‍റെ കാരണവും വ്യക്തമായിട്ടില്ല. കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ചുവരുകയാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ പേരാവൂര്‍ പൊലീസ്

Kerala
ചേർത്തലയിൽ സ്കൂട്ടറിൽ സഞ്ചരിച്ച യുവതിയെ പെട്രോളൊഴിച്ചു തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം

ചേർത്തലയിൽ സ്കൂട്ടറിൽ സഞ്ചരിച്ച യുവതിയെ പെട്രോളൊഴിച്ചു തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം

ആലപ്പുഴ: ചേർത്തലയില്‍ നടുറോഡിൽ ഭാര്യയെ പെട്രോൾ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്താൻ ശ്രമം.സ്കൂട്ടറിൽ പോവുകയായിരുന്ന യുവതിയെ ഭർത്താവ് തടഞ്ഞുനിർത്തി പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ചേർത്തല താലൂക്ക് ആശുപത്രിക്ക് മുന്നിൽ ഇന്ന് രാവിലെയാണ് സംഭവം. ചേർത്തല താലൂക്ക് ആശുപത്രിക്ക് മുന്നിൽ ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത്. പട്ടണക്കാട് സ്വദേശിനി ആരതിയെയാണ് ഭർത്താവ് പെട്രോൾ

Kerala
ഫോൺ വിളിക്കുന്നതിൽ സംശയം: ഭാര്യയെ ഭർത്താവ് വെട്ടി പരിക്കേൽപ്പിച്ചു

ഫോൺ വിളിക്കുന്നതിൽ സംശയം: ഭാര്യയെ ഭർത്താവ് വെട്ടി പരിക്കേൽപ്പിച്ചു

ഫോൺ വിളിക്കുന്നതിലെ സംശയത്തിൽ ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു. കുണ്ടംകുഴി നെല്ലിയടുക്കം പണ്ടാരപ്പള്ളം ഹൗസിൽ മണിയാണ് ഭാര്യ അമ്പിളി രാജൻ (33) നെ വെട്ടിപരിക്കപ്പൽപ്പിച്ചത് കഴിഞ്ഞ ദിവസം വൈകിട്ട് 6 മണിയോടെയാണ് സംഭവം. മണി ഭാര്യ അമ്പിളിയെ തടഞ്ഞുനിർത്തി കൈകൊണ്ട് മുഖത്തടിക്കുകയും വാക്കത്തികൊണ്ട് വിരലുകൾ വെട്ടിപരികേൽപ്പിക്കുകയുമായിരുന്നു. അമ്പിളി നിരന്തരം

error: Content is protected !!
n73