The Times of North

Breaking News!

കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു   ★  പേര്യ-ചുരം റോഡ് നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു   ★  മദർ തെരേസ പുരസ്കാര ജേതാവ് ഡോ. മണികണ്ഠൻ മേലത്തിന് ജന്മനാടിന്റെ ആദരവ് ഇന്ന്   ★  സാക്ഷി വിസ്താരം പൂർത്തിയായി ,പെരിയ ഇരട്ട കൊല വിധി ഉടൻ ഉണ്ടായേക്കും   ★  ബസ്സിൽ നിന്നും തെറിച്ച് വീണ് വീട്ടമ്മക്ക് പരിക്കേറ്റു   ★  വയോധികന്റെ വീടിനു നേരെ ആക്രമം യുവാവിനെതിരെ കേസ്   ★  വീട്ടിൽ സ്ഫോടനം ഗൃഹനാഥന് ഗുരുതരമായി പരിക്കേറ്റു   ★  നടന്‍ മോഹന്‍ രാജ് അന്തരിച്ചു

ആശുപത്രി കുളിമുറിക്കുള്ളില്‍ ഭാര്യയെ ബിയർ കുപ്പി കൊണ്ട് മർദ്ദിച്ചു

ചികിത്സയിൽ കഴിയുന്ന മകളുടെ കുട്ടിയെ പരിചരിക്കാൻ പോയഭാര്യയെ ആശുപത്രിയിൽ സ്ത്രീകളുടെ വാര്‍ഡിലെ കുളിമുറിയില്‍ കയറി ബിയർ കുപ്പി കൊണ്ട് മര്‍ദ്ദിച്ച ഭര്‍ത്താവിനെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തു. ചിറ്റാരിക്കാല്‍ കമ്പല്ലൂര്‍ ആമ്പേച്ചാൽ സ്വദേശിനി ടി പി ആശയുടെ പരാതിയിലാണ് ഭർത്താവ് കമ്പല്ലൂരിലെ സുരേന്ദ്രനെതിരെ പോലീസ് കേസെടുത്തത്.

പയ്യന്നൂര്‍ ഗവ.താലൂക്ക് ആശുപത്രിയിലെ സ്ത്രീകളുടെ വാര്‍ഡിലെ കുളിമുറിയിലാണ് സംഭവം. കുളിമുറിയില്‍ കയറിയ പ്രതി ഭാര്യയെ മുടിക്കു കുത്തിപ്പിടിക്കുകയും ബീയര്‍ കുപ്പി കൊണ്ട് വയറിന് അടിക്കുകയും പരാതിക്കാസ്പദമായ നെഞ്ചിലിടിക്കുകയും ചെയ്തുവെന്നാണ് പരാതി.

Read Previous

മേജർ ഡോ. അഭിജിത്ത് സന്തോഷ് യുഎൻ സമാധാന സേനയുടെ ഭാഗമായി സുഡാനിലേക്ക്.

Read Next

ഉദയമംഗലം മഹാവിഷ്ണു ക്ഷേത്ര ആറാട്ട് മഹോല്‍സവത്തിനു കലവറ നിറച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!