വീട്ടുമുറ്റ പുസ്തക ചർച്ച നടത്തി
ഒഴിഞ്ഞവളപ്പ് : ഒഴിഞ്ഞവളപ്പ് നായനാർ സ്മാരക വായനശാലയുടെ പ്രതിമാസ പുസ്തക ചർച്ച ഒ വിനോദിൻ്റെ വീട്ടിൽ നടന്നു. മാധവികുട്ടിയുടെ 'നെയ്പ്പായസം ' എന്ന കഥ സത്യൻ മാഷ് ഉദിനൂർ അവതരിപ്പിച്ചു. വായന ശാല പ്രസിഡന്റ് ടി വിപ്രമോദ് അധ്യക്ഷനായി. സന്തോഷ് ഒഴിഞ്ഞവളപ്പ്, ജനാർദ്ദനൻ ടി വി, കുഞ്ഞികണ്ണൻ കാര്യത്ത്,