The Times of North

Breaking News!

അഭിഭാഷകന്‍ ബി എ ആളൂർ അന്തരിച്ചു   ★  പട്ടേൻ മാടം ശ്രീ വൈരജാതനീശ്വരൻ്റെ ആറാണ്ട് തിറ മഹോത്സവം ഇന്ന് (മെയ്യ് 1) തുടങ്ങും   ★  കാറിൽ എം ഡി എം എ കടത്തിയ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ   ★  അച്ചാംതുരുത്തിയിലെ കെ കുഞ്ഞമ്പു അന്തരിച്ചു   ★  അക്ഷയതൃതീയ ജില്ലാതല ഉദ്ഘാടനം വിനീത് ജ്വല്ലറിയിൽ കെ.വി സുരേഷ്കുമാർ നിർവ്വഹിച്ചു   ★  കെഎസ്ആര്‍ടിസിയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവ വ്യാപാരി മരിച്ചു   ★  കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ   ★  ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ   ★  വെള്ളൂർ പഴയ തെരുവിലെ ആലയിൽ വീട്ടിൽ ദേവി അന്തരിച്ചു.   ★  സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിച്ച ഭർത്താവിനെതിരെ കേസ്

Tag: heavy wind

Local
കാറ്റിൽ ക്ഷേത്രമുറ്റത്തെ മരം കടപുഴകി വീണു

കാറ്റിൽ ക്ഷേത്രമുറ്റത്തെ മരം കടപുഴകി വീണു

പൂച്ചക്കാട് : മൊട്ടംചിറ ശ്രീ വിഷ്ണു ക്ഷേത്രത്തിൽ ഇന്നലെയുണ്ടായ കാറ്റിൽ വൻ നാഷനഷ്ടം. ക്ഷേത്രത്തിലെ വൻമരം കടപുഴകി വീണു. ക്ഷേത്രത്തിൽഏപ്രിൽ മാസത്തിൽ നിർമ്മിച്ച് സമർപ്പിച്ച മേൽമാടിൻ്റെ പോളിമർഷീറ്റ് ഭാഗികമായി കാറ്റിൽ പറന്നു പോയി. രാത്രിയായതിനാൽ അപകടമുണ്ടായില്ല. പൂച്ചക്കാടും സമീപ പ്രദേശങ്ങളിലും നിരവധി മരങ്ങൾ കടപുഴകി വിണു. വൈദ്യുതി പൂർണ്ണമായി

Local
സ്കൂൾ വളപ്പിലെ മരം പൊട്ടിവീണ് കടയുടെ മുൻഭാഗം തകർന്നു

സ്കൂൾ വളപ്പിലെ മരം പൊട്ടിവീണ് കടയുടെ മുൻഭാഗം തകർന്നു

ശക്തമായ കാറ്റിലും മഴയിലും സ്കൂൾ വളപ്പിലെ മരം പൊട്ടിവീണ് കടയുടെ മുൻഭാഗം തകർന്നു. ഉപ്പിലി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ വളപ്പിലെ മരം പൊട്ടി വീണ് തൊട്ടടുത്ത ശ്രീവിദ്യയുടെ ഒ വി സ്റ്റോഴ്സ് എന്ന കടയുടെ മുൻഭാഗമാണ് തകർന്നത്. കാൽ ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

error: Content is protected !!
n73