The Times of North

Breaking News!

കാറിൽ എം ഡി എം എ കടത്തിയ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ   ★  അച്ചാംതുരുത്തിയിലെ കെ കുഞ്ഞമ്പു അന്തരിച്ചു   ★  അക്ഷയതൃതീയ ജില്ലാതല ഉദ്ഘാടനം വിനീത് ജ്വല്ലറിയിൽ കെ.വി സുരേഷ്കുമാർ നിർവ്വഹിച്ചു   ★  കെഎസ്ആര്‍ടിസിയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവ വ്യാപാരി മരിച്ചു   ★  കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ   ★  ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ   ★  വെള്ളൂർ പഴയ തെരുവിലെ ആലയിൽ വീട്ടിൽ ദേവി അന്തരിച്ചു.   ★  സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിച്ച ഭർത്താവിനെതിരെ കേസ്   ★  സിനിമാറ്റിക് ഡാൻസ് മത്സരത്തിന്റെ വിധിയെ ചൊല്ലി തർക്കം: നീലേശ്വരം യുവാവിന് കാസർകോട്ട് മർദ്ദനം   ★  ജില്ലാ ജൂനിയർ ബാസ്ക്കറ്റ്ബോൾ ടീമിനെ പ്രഖ്യാപിച്ചു

Tag: fund collection

Local
നീലേശ്വരം പൊതുജന വായനശാല ഗ്രന്ഥാലയം പ്ലാറ്റിനം ജൂബിലി, വിദ്വാൻ കെ.കെ.നായർ ജന്മശതാബ്ദി: സാമ്പത്തിക സമാഹരണം ഉദ്ഘാടനം ചെയ്തു

നീലേശ്വരം പൊതുജന വായനശാല ഗ്രന്ഥാലയം പ്ലാറ്റിനം ജൂബിലി, വിദ്വാൻ കെ.കെ.നായർ ജന്മശതാബ്ദി: സാമ്പത്തിക സമാഹരണം ഉദ്ഘാടനം ചെയ്തു

നീലേശ്വരം : പടിഞ്ഞാറ്റംകൊഴുവൽ പൊതുജന വായനശാല ഗ്രന്ഥാലയം പ്ലാറ്റിനം ജൂബിലി, വിദ്വാൻ കെ.കെ.നായർ ജന്മശതാബ്ദി ആഘോഷങ്ങളുടെ സാമ്പത്തിക സമാഹരണം തുടങ്ങി. പോത്താങ്കണ്ടം ആനന്ദഭവനത്തിലെ സ്വാമി കൃഷ്ണാനന്ദ ഭാരതി ഉദ്ഘാടനം ചെയ്തു. ഫിനാൻസ് കമ്മിറ്റി ചെയർമാൻ പി.രമേശൻ നായർ അധ്യക്ഷത വഹിച്ചു. മുൻ കോട്ടയം ജില്ലാ കലക്ടർ ഡോ.പി.കെ.ജയശ്രീ മുഖ്യാതിഥിയായി.

Local
ജീവകാരുണ്യ പ്രവർത്തനത്തിനായി നീലേശ്വരം കോട്ടപ്പുറം നാടകോത്സവം : ഫണ്ട് ശേഖരണം തുടങ്ങി

ജീവകാരുണ്യ പ്രവർത്തനത്തിനായി നീലേശ്വരം കോട്ടപ്പുറം നാടകോത്സവം : ഫണ്ട് ശേഖരണം തുടങ്ങി

നീലേശ്വരം: ജീവകാരുണ്യ പ്രവർത്തനത്തിനു തുക കണ്ടെത്താൻ നീലേശ്വരം കോട്ടപ്പുറം ശ്രീവൈകുണ്ഠം നാട്യവേദി ചാരിറ്റബിൾ ട്രസ്റ്റ് നടത്തുന്ന ഒൻപതാമത് കോട്ടപ്പുറം അഖിലകേരള നാടകോത്സവത്തിന്റെ ഫണ്ട് ശേഖരണം തുടങ്ങി. കോട്ടപ്പുറത്തെ നീലേശ്വരം മുൻസിപ്പൽ ടൗൺ ഹാളിൽ നഗരസഭ വൈസ് ചെയർമാൻ പി.പി.മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. സാമ്പത്തിക കമ്മിറ്റി ചെയർമാൻ പി.സി.സുരേന്ദ്രൻ

Local
പള്ളിക്കര കേണമംഗലം കഴകം നവീകരണ ബ്രഹ്മ കലശ,പെരുങ്കളിയാട്ട മഹോത്സവ ഫണ്ട് ശേഖരണം ഉദ്ഘാടനം നാളെ

പള്ളിക്കര കേണമംഗലം കഴകം നവീകരണ ബ്രഹ്മ കലശ,പെരുങ്കളിയാട്ട മഹോത്സവ ഫണ്ട് ശേഖരണം ഉദ്ഘാടനം നാളെ

നീലേശ്വരം: 2025 മാർച്ച് 1 മുതൽ 9 വരെ നടക്കുന്ന പള്ളിക്കര ശ്രീ കേണമംഗലം കഴകം ഭഗവതി ക്ഷേത്ര നവീകരണ ബ്രഹ്മ കലശ,പെരുങ്കളിയാട്ട മഹോത്സവ ഫണ്ട് ശേഖരണത്തിന്റെ ഉദ്ഘാടനംഞായറാഴ്ച (നാളെ) നടക്കും. രാവിലെ 10 മണിക്ക് ക്ഷേത്രം രംഗമണ്ഡപത്തിൽ നടക്കുന്ന ചടങ്ങ് ക്ഷേത്രം തന്ത്രിബ്രഹ്മശ്രീ തെക്കിനിയേടത്ത് തരണനല്ലൂർ പത്മനാഭൻ

error: Content is protected !!
n73