The Times of North

Breaking News!

അഭിഭാഷകന്‍ ബി എ ആളൂർ അന്തരിച്ചു   ★  പട്ടേൻ മാടം ശ്രീ വൈരജാതനീശ്വരൻ്റെ ആറാണ്ട് തിറ മഹോത്സവം ഇന്ന് (മെയ്യ് 1) തുടങ്ങും   ★  കാറിൽ എം ഡി എം എ കടത്തിയ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ   ★  അച്ചാംതുരുത്തിയിലെ കെ കുഞ്ഞമ്പു അന്തരിച്ചു   ★  അക്ഷയതൃതീയ ജില്ലാതല ഉദ്ഘാടനം വിനീത് ജ്വല്ലറിയിൽ കെ.വി സുരേഷ്കുമാർ നിർവ്വഹിച്ചു   ★  കെഎസ്ആര്‍ടിസിയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവ വ്യാപാരി മരിച്ചു   ★  കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ   ★  ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ   ★  വെള്ളൂർ പഴയ തെരുവിലെ ആലയിൽ വീട്ടിൽ ദേവി അന്തരിച്ചു.   ★  സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിച്ച ഭർത്താവിനെതിരെ കേസ്

Tag: FOREST

Local
നായാട്ടു വിവരം ഫോറസ്റ്റ് അധികൃതരെ അറിയിച്ചതിന് യുവാവിനെ ടോർച്ചുകൊണ്ട് അടിച്ചുപരിക്കേൽപ്പിച്ചു

നായാട്ടു വിവരം ഫോറസ്റ്റ് അധികൃതരെ അറിയിച്ചതിന് യുവാവിനെ ടോർച്ചുകൊണ്ട് അടിച്ചുപരിക്കേൽപ്പിച്ചു

രാജപുരം:നായാട്ട് നടത്തുന്നുണ്ടെന്ന് വിവരം ഫോറസ്റ്റ് അധികൃതരെ അറിയിച്ചു എന്ന വൈരാഗ്യത്തിൽയുവാവിനെ ടോർച്ച് കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചു. രാജപുരം വട്ടിയാർകുന്ന് കുടിയിൽ ഹൗസിൽ തോമസിന്റെ മകൻ ഷിജു തോമസി (46)നെയാണ് വട്ടിയൂർക്കുന്നിലെ ചന്ദ്രൻ ആക്രമിച്ചത്. ഷിജു തോമസിന്റെ ഇടതു കണ്ണിന് താഴെയും ചുണ്ടിനും അടിയേറ്റ് പരിക്കേറ്റു.സംഭവത്തിൽ ചന്ദ്രനെതിരെ രാജപുരം പോലീസ്

Local
കാർ വനത്തിനുള്ളിലെ പുഴയിലേക്ക് മറിഞ്ഞു, യുവാക്കൾ അത്ഭുതകരമായി രക്ഷപെട്ടു

കാർ വനത്തിനുള്ളിലെ പുഴയിലേക്ക് മറിഞ്ഞു, യുവാക്കൾ അത്ഭുതകരമായി രക്ഷപെട്ടു

കുറ്റിക്കോൽ : കാർ വനത്തിനുള്ളിലെ പുഴയിലേക്ക് മറിഞ്ഞു അമ്പലത്തറ സ്വദേശികളായ രണ്ടുപേർ അത്ഭുതകരമായി രക്ഷപ്പെട്ടു. കുറ്റിക്കോലിൽ നിന്നു പാണ്ടിയിലേയ്ക്ക് വനത്തിനകത്തു കൂടി പോകുന്ന റോഡിൽ പള്ളഞ്ചി പഴയ പാലത്തിലാണ് അപകടം. കാഞ്ഞങ്ങാട്, അമ്പലത്തറയിൽ നിന്നു കർണ്ണാടകയിലെ ഉപ്പിനങ്ങാടിയിലേയ്ക്കു പോകുകയായിരുന്ന ഏഴാംമൈലിലെ അഞ്ചില്ലത്ത് ഹൗസിൽ തസ്രീഫ് (36), പുല്ലൂർ, മുനമ്പം ഹൗസിലെ

Local
കാട്ടിൽ ഷെഡ്ഡ് കെട്ടി ചീട്ടു കളിക്കുകയായിരുന്ന 7 പേർ അറസ്റ്റിൽ

കാട്ടിൽ ഷെഡ്ഡ് കെട്ടി ചീട്ടു കളിക്കുകയായിരുന്ന 7 പേർ അറസ്റ്റിൽ

ബദിയടുക്ക പോലീസ് സ്റ്റേഷൻ പരിധിയിൽ കുറ്റിക്കാട്ടിൽ ഷെഡ്ഡ് കെട്ടി ചീട്ടു കളിക്കുകയായിരുന്ന 7 പേരെ ബദിയടുക്ക എസ് ഐ എൻ അൻസാറും സംഘവും അറസ്റ്റ് ചെയ്തു എട്ടുപേർ ഓടി രക്ഷപ്പെട്ടു. കളിക്കളത്തിൽ നിന്നും 20 14 0 രൂപയും കണ്ടെടുത്തു. ബേള -മാന്യ റോഡിൽ ചടക്കലിൽനിന്നാണ് ചീട്ടുകളി സംഘത്തെ

Kerala
മാനന്തവാടിയില്‍ കാട്ടാനയിറങ്ങി;പ്രദേശത്ത് നിരോധനാജ്ഞ

മാനന്തവാടിയില്‍ കാട്ടാനയിറങ്ങി;പ്രദേശത്ത് നിരോധനാജ്ഞ

വയനാട് എടവക പായോട് ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന മാനന്തവാടി ന​ഗരത്തിലേക്ക് എത്തി. മേഖലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. റോഡിയോ കോളർ ഘടിപ്പിച്ച ആനയാണ് മാനന്തവാടിയിൽ എത്തിയത്. വാനപാലകരും പൊലീസും സ്ഥാലത്തെത്തിയിട്ടുണ്ട്. ആനയെ തിരികെ വനത്തിലേക്ക് മാറ്റാനുള്ള ശ്രമം നടക്കുകയാണ്. വനത്തിലേക്ക് മാറ്റാൻ കഴിഞ്ഞില്ലെങ്കിൽ മയക്കുവെടി വെച്ച് പിടികൂടുക എന്ന

error: Content is protected !!
n73