The Times of North

Breaking News!

അഭിഭാഷകന്‍ ബി എ ആളൂർ അന്തരിച്ചു   ★  പട്ടേൻ മാടം ശ്രീ വൈരജാതനീശ്വരൻ്റെ ആറാണ്ട് തിറ മഹോത്സവം ഇന്ന് (മെയ്യ് 1) തുടങ്ങും   ★  കാറിൽ എം ഡി എം എ കടത്തിയ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ   ★  അച്ചാംതുരുത്തിയിലെ കെ കുഞ്ഞമ്പു അന്തരിച്ചു   ★  അക്ഷയതൃതീയ ജില്ലാതല ഉദ്ഘാടനം വിനീത് ജ്വല്ലറിയിൽ കെ.വി സുരേഷ്കുമാർ നിർവ്വഹിച്ചു   ★  കെഎസ്ആര്‍ടിസിയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവ വ്യാപാരി മരിച്ചു   ★  കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ   ★  ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ   ★  വെള്ളൂർ പഴയ തെരുവിലെ ആലയിൽ വീട്ടിൽ ദേവി അന്തരിച്ചു.   ★  സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിച്ച ഭർത്താവിനെതിരെ കേസ്

Tag: field

Local
ജനവാസ കേന്ദ്രത്തിലെ വയലിൽ മൊബൈൽ ടവറിന് നീക്കം പ്രതിഷേധം ശക്തം

ജനവാസ കേന്ദ്രത്തിലെ വയലിൽ മൊബൈൽ ടവറിന് നീക്കം പ്രതിഷേധം ശക്തം

തൃക്കരിപ്പൂർ: തൃക്കരിപ്പൂർ പഞ്ചായത്തിലെ ആറാം വാർഡിൽ ശ്രീ പൂമാല ഭഗവതി ക്ഷേത്രത്തിന് മുന്നിലെ ജനവാസ കേന്ദ്രത്തിന് നടുവിലെ വയലിൽ മൊബൈൽ ടവർ നിർമ്മിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമായി.ടവർ നിർമ്മിക്കാൻ നീക്കം നടത്തുന്ന സ്ഥലത്തിന് ചുറ്റും നിരവധി കുടുംബങ്ങൾ താമസിക്കുന്നുണ്ട്. അര കിലോമീറ്റർ ചുറ്റളവിൽ റേഡിയേഷൻ ഉണ്ടാകുന്ന വലിയ ടവർ

Local
വിവാഹ വീട്ടിലെ ഭക്ഷണ മാലിന്യം വയലിൽ വലിച്ചെറിഞ്ഞ രണ്ടുപേർക്കെതിരെ കേസ് 

വിവാഹ വീട്ടിലെ ഭക്ഷണ മാലിന്യം വയലിൽ വലിച്ചെറിഞ്ഞ രണ്ടുപേർക്കെതിരെ കേസ് 

വിവാഹവീട്ടിൽ നിന്നുള്ള ഭക്ഷണം മാലിന്യങ്ങൾ വയലിൽ വലിച്ചെറിഞ്ഞ രണ്ടുപേർക്കെതിരെ ഹോസ്റ്റൽ പോലീസ് കേസെടുത്തു മുഹമ്മദ് സിനാൻ മുഹമ്മദ് ഫൈസൽ എന്നിവർക്കെതിരെയാണ് കേസെടുത്തത്. കഴിഞ്ഞദിവസം വൈകിട്ടോടെ നിത്യാനന്ദ കോട്ടക്ക് സമീപത്തെ റോഡിലുള്ള വയലിലേക്കാണ് ഇവർ ഭക്ഷണം മാലിന്യങ്ങൾ വലിച്ചെറിഞ്ഞത്.പോലീസ് നടത്തിയ അന്വേഷണത്തിൽ വെള്ളിക്കോത്ത് ഇർഷാദിന്റെ വീട്ടിൽ നടന്ന വിവാഹത്തിൽ ബാക്കി

Local
പ്രസിഡണ്ടും പഞ്ചായത്ത് അംഗങ്ങളും പാടത്തിറങ്ങി കൃഷിയിറക്കി

പ്രസിഡണ്ടും പഞ്ചായത്ത് അംഗങ്ങളും പാടത്തിറങ്ങി കൃഷിയിറക്കി

സുധീഷ് പുങ്ങംചാൽ വെള്ളരിക്കുണ്ട് : പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷന്റെ ഒരേക്കർ നെൽ പാടത്ത്‌ ഞാറ് നടാൻ പ്രസിഡണ്ട് ഉൾപ്പെടെ ഉള്ള പഞ്ചായത്തിലെ മുഴുവൻ മെമ്പർ മാരും വയലിൽ ഇറങ്ങി. ബളാൽപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ടി. അബ്ദുൽ കാദറിന്റെ നെൽപ്പാത്താണ് നാട്ടിപ്പാട്ടിന്റെ ഈണത്തിൽ ഞാറ്

Local
കൊവ്വൽപ്പള്ളിയിൽ  മണ്ണിട്ട് നികത്തിയ വയലിൽ ഡി.വൈ. എഫ്.ഐ കൊടികുത്തി പ്രതിഷേധിച്ചു

കൊവ്വൽപ്പള്ളിയിൽ മണ്ണിട്ട് നികത്തിയ വയലിൽ ഡി.വൈ. എഫ്.ഐ കൊടികുത്തി പ്രതിഷേധിച്ചു

കാഞ്ഞങ്ങാട് കൊവ്വൽപ്പള്ളിയിൽ സ്വകാര്യ ആശുപത്രിക്ക് വടക്ക് ഭാഗത്ത് നടപ്പാതയോട് ചേർന്ന് കിടക്കുന്ന രണ്ട് ഏക്കറോളം വരുന്ന വയൽ മണ്ണിട്ട് നികത്തിയതിനെതിരെ നാട്ടുകാരുടെ പ്രക്ഷോഭം.റെഡ് ബേബിസ് വായനശാലയുടെയും ഡി.വൈ.എഫ്.ഐ മാതോത്ത് യൂണിറ്റിലെയും പ്രവർത്തകർ ഞായറാഴ്ച രാത്രി സ്ഥലത്ത് കൊടി കുത്തി പ്രതിഷേധിച്ചു. മഴക്കാലത്ത് വെള്ളം കയറുന്ന നിരവധി വീടുകൾ വയലിന്

error: Content is protected !!
n73