The Times of North

Breaking News!

അഭിഭാഷകന്‍ ബി എ ആളൂർ അന്തരിച്ചു   ★  പട്ടേൻ മാടം ശ്രീ വൈരജാതനീശ്വരൻ്റെ ആറാണ്ട് തിറ മഹോത്സവം ഇന്ന് (മെയ്യ് 1) തുടങ്ങും   ★  കാറിൽ എം ഡി എം എ കടത്തിയ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ   ★  അച്ചാംതുരുത്തിയിലെ കെ കുഞ്ഞമ്പു അന്തരിച്ചു   ★  അക്ഷയതൃതീയ ജില്ലാതല ഉദ്ഘാടനം വിനീത് ജ്വല്ലറിയിൽ കെ.വി സുരേഷ്കുമാർ നിർവ്വഹിച്ചു   ★  കെഎസ്ആര്‍ടിസിയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവ വ്യാപാരി മരിച്ചു   ★  കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ   ★  ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ   ★  വെള്ളൂർ പഴയ തെരുവിലെ ആലയിൽ വീട്ടിൽ ദേവി അന്തരിച്ചു.   ★  സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിച്ച ഭർത്താവിനെതിരെ കേസ്

Tag: felicitated

Local
ആനക്കൈ ബാലകൃഷ്ണനെ അനുമോദിച്ചു

ആനക്കൈ ബാലകൃഷ്ണനെ അനുമോദിച്ചു

കെ.സി.സി.പി.എൽ മാനേജിംഗ് ഡയറക്ടർ ആനക്കൈ ബാലകൃഷ്ണനെ പരപ്പ സാംസ്കാരിക കൂട്ടായ്മയുടെ നേതൃത്വത്തിൽ വെച്ചു നടക്കുന്ന പരപ്പഫെസ്റ്റ് ഉദ്ഘാടന വേദിയിൽ വെച്ച് അനുമോദിച്ചു.ഇ .ചന്ദ്രശേഖരൻ എം.എൽ.എ ഉപഹാരം നൽകി .പൊതുമേഖലാ സ്ഥാപനത്തിൻ്റെ പ്രവർത്തന മികവിൽ ലഭിച്ച വിവിധ അവാർഡുകളുടെ അടിസ്ഥാനത്തിലാണ് ആനക്കൈ ബാലകൃഷ്ണനെ അനുമോദിച്ചത്. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്

ഉദിനൂർ ബാലഗോപാലൻ മാസ്റ്ററെ അനുമോദിച്ചു

ഉദിനൂർ : നാടകരംഗത്തെ സമഗ്ര സംഭാവനയ്ക്ക് ഭാരത് ഭവൻ നെടുമുടി വേണു പുരസ്കാരം നേടിയ ഉദിനൂർ ബാലഗോപാലൻ മാസ്റ്ററെഉദിനൂർ സ്ട്രൈക്കേഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് അനുമോദിച്ചു. നാടക-സിനിമ പ്രവർത്തകൻ കപോതൻ ശ്രീധരൻ നമ്പൂതിരി ഉപഹാര സമർപ്പണം നടത്തി. ക്ലബ് പ്രസിഡന്റ്‌ സി. സജേഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി

Local
ഫിസിയോതെറാപ്പിസ്റ്റിനെ അനുമോദിച്ചു

ഫിസിയോതെറാപ്പിസ്റ്റിനെ അനുമോദിച്ചു

കരിന്തളം:കരിന്തളം പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ഫിസിയോതെറാപ്പി സെന്ററിലെ തല്ക്കാലിക സേവനത്തിനു ശേഷം തിരികെ പോകുന്ന തെറാപ്പിസ്റ്റ് കുമാരി സഫീദ കാരക്കലിനെ ചുരുങ്ങിയ കാലയളവിൽ തന്നെ മികച്ച സേവനം നൽകിയതിന് ഫിസിയോതെറാപ്പി സെൻററിൽ വെച്ച് അനുമോദനം നൽകി. സൊസൈറ്റി പ്രസിഡന്റ്‌ കെ പി. നാരായണൻ അധ്യക്ഷത വഹിച്ചു.ഫിസിയോതെറാപ്പി സെന്ററിന്റെ ഉപഹാരം

Local
ജില്ലാകലോത്സം;രാജാസിലെ കലാപ്രതിഭകളെ അനുമോദിച്ചു

ജില്ലാകലോത്സം;രാജാസിലെ കലാപ്രതിഭകളെ അനുമോദിച്ചു

ജില്ലാ കലോത്സവത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച നീലേശ്വരം രാജാസ് ഹയർ സെക്കൻ്ററി സ്കൂൾ കുട്ടികളെ അനുമോദിച്ചു .ഹയർ സെക്കൻ്ററി വിഭാഗത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനം രാജാസിനായിരുന്നു. കലാപ്രതിഭകളെ നീലേശ്വരം ബസ്റ്റൻ്റു മുതൽ ടൗണിലൂടെ ആനയിച്ചുകൊണ്ടുവന്നു. ഗണിത -ശാസ്ത്രമേളകളിലും കായിക മത്സരങ്ങളിലെ വിജയികളെയും അനുമോദിച്ചു. പി.ടി.എ പ്രസിഡൻ്റ് വിനോദ് അരമന,

Local
ഡോ. കെ എസ് സ്വപനയെ ആദരരിച്ചു

ഡോ. കെ എസ് സ്വപനയെ ആദരരിച്ചു

മടിക്കൈ: മടിക്കൈ പഞ്ചായത്ത് ആയുർവ്വേദ ആശുപത്രിയിൽ 18 വർഷത്തെ സേവനത്തിനു ശേഷം ചീഫ് മെഡിക്കൽ ഓഫീസറായി സ്ഥലം മാറിപോകുന്ന ഡോ. കെ എസ് സ്വപ്നക്ക് മടിക്കൈയുടെ ആദരം നൽകി. അമൃതകിരണം കാൻസർ ചികിത്സ പദ്ധതി , ഋതു എന്നസ്ത്രി രോഗപദ്ധതിയുൾപ്പടെ യുള്ള ആരോഗ്യ രംഗത്ത് നിരവധി പ്രവർത്തനങ്ങൾക്ക് നേതൃത്വം

Local
പുരസ്ക്കാര ജേതാക്കളെ അനുമോദിച്ചു

പുരസ്ക്കാര ജേതാക്കളെ അനുമോദിച്ചു

നീലേശ്വരം: കേരള സംഗീത നാടക അക്കാദമി പുരസ്കാര ജേതാക്കളെ നീലേശ്വരം ജനത കലാസമിതി അനുമോദിച്ചു. നാടക അവാർഡ് ജേതാവ് പ്രശസ്ത നാടക സംവിധായകൻ വി.ശശി, ഗുരുപൂജ പുരസ്കാര ജേതാവ് പ്രശസ്ത നടി അമ്മിണി ചന്ദ്രാലയം എന്നിവരേയാണ് അനുമോദിച്ചത്. ഉപഹാര സമർപ്പണം നടത്തി അനുമോദന യോഗം പ്രശസ്ത സിനിമ -

Local
അഡ്വ.പി.ഗംഗാധരനെ അനശ്വര കലാകായിക വേദി അനുമോദിച്ചു

അഡ്വ.പി.ഗംഗാധരനെ അനശ്വര കലാകായിക വേദി അനുമോദിച്ചു

വക്കീൽ ഗുമസ്തനിൽനിന്നും അഭിഭാഷകനായ നീലേശ്വരം പടിഞ്ഞാറ്റം കൊഴുവൽ അനശ്വര കലാകായിക വേദി അംഗം ഗംഗാധരൻ പള്ളിയത്തിനെ വേദിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. അനശ്വര ഹാളിൽ ചേർന്ന ചടങ്ങിൽ അധ്യക്ഷനായ പ്രസിഡന്റ് മധു കരിപ്പോത്ത് ഉപഹാരം നൽകി. എ.രാജീവൻ, വിനോദ് പഞ്ചിക്കിൽ, നിർമൽരാജ്, പ്രവീൺ, രാജേഷ്, ശിവൻ, ബ്രിജേഷ് പൈനി, ശശി.പി.നായർ

Local
എൻ.ടി. ടി.എഫ് സ്കിൽ കോണ്ടസ്റ്റ് വിജയികളെ ജില്ലാ കലക്ടർ അനുമോദിച്ചു.

എൻ.ടി. ടി.എഫ് സ്കിൽ കോണ്ടസ്റ്റ് വിജയികളെ ജില്ലാ കലക്ടർ അനുമോദിച്ചു.

പാലയാട് : ലോക യുവജന നൈപുണ്യ വാരാചരണത്തിന്റെ ഭാഗമായി എൻടി.ടി. എഫ് പാലയാട് കമ്യൂണിറ്റി സ്കിൽ പാർക്ക് കേന്ദ്രത്തിൽ നടന്ന നൈപുണ്യോത്സവ വിജയികളെ ജില്ലാ കലക്ടർ അരുൺ കെ. വിജയൻ അനുമോദിച്ചു. എൻ.ടി. ടി.എഫ് പ്രിൻസിപ്പൾ ആർ.അയ്യപ്പൻ അദ്ധ്യക്ഷത വഹിച്ചു. വികാസ് പലേരി സ്വാഗതം പറഞ്ഞു. സാങ്കേതിക വിദ്യാഭ്യാസ

Local
സന്ദേശം ഗ്രന്ഥാലയം ഉന്നത വിജയികളെ അനുമോദിച്ചു

സന്ദേശം ഗ്രന്ഥാലയം ഉന്നത വിജയികളെ അനുമോദിച്ചു

മൊഗ്രാൽ പുത്തൂർ: വായനാ പക്ഷാചരണത്തിന്റെ ഭാഗമായി ചൗക്കി സന്ദേശം ഗ്രന്ഥാലയം& വനിതാവേദിയുടെ നേതൃത്ത്വത്തിൽ ഉന്നത വിദ്യാഭ്യാസരംഗത്ത് മികവ് തെളിയിച്ച വിദ്യാർത്ഥിനികളെ അനുമോദിച്ചു. കാസറഗോഡ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് ഇ ജനാർദനൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മഞ്ചേശ്വരം ഗോവിന്ദ പൈ മെമ്മോറിയൽ കോളേജിൽ നിന്നും ബി.എസ്.സി. സ്റ്റാറ്റിക്സിൽ ഉന്നത

error: Content is protected !!
n73