The Times of North

Breaking News!

സൗജന്യ കായിക പരിശീലനം നൽകിയ മനോജ് പള്ളിക്കരയെ ആദരിച്ചു   ★  അഭിഭാഷകന്‍ ബി എ ആളൂർ അന്തരിച്ചു   ★  പട്ടേൻ മാടം ശ്രീ വൈരജാതനീശ്വരൻ്റെ ആറാണ്ട് തിറ മഹോത്സവം ഇന്ന് (മെയ്യ് 1) തുടങ്ങും   ★  കാറിൽ എം ഡി എം എ കടത്തിയ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ   ★  അച്ചാംതുരുത്തിയിലെ കെ കുഞ്ഞമ്പു അന്തരിച്ചു   ★  അക്ഷയതൃതീയ ജില്ലാതല ഉദ്ഘാടനം വിനീത് ജ്വല്ലറിയിൽ കെ.വി സുരേഷ്കുമാർ നിർവ്വഹിച്ചു   ★  കെഎസ്ആര്‍ടിസിയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവ വ്യാപാരി മരിച്ചു   ★  കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ   ★  ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ   ★  വെള്ളൂർ പഴയ തെരുവിലെ ആലയിൽ വീട്ടിൽ ദേവി അന്തരിച്ചു.

Tag: falling

Obituary
പനയിൽ നിന്നും വീണു മരിച്ചു

പനയിൽ നിന്നും വീണു മരിച്ചു

കാസർകോട്:മധ്യവയസ്കൻ പനയിൽ നിന്നും വീണു മരിച്ചു. നെട്ടണിഗെ കാക ബെട്ടുഹൗസിൽ സുബ്ബ നയിക്കുന്ന നായികിന്റെ മകൻ ബാബു നായിക് 60 ആണ് പനയിൽ നിന്നും വീണു മരിച്ചത് . അബദ്ധത്തിൽ പനയിൽ നിന്ന് വീണ ബാബു നായിക്കിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Local
ബസ്സിനകത്ത് തെറിച്ചുവീണ് വീട്ടമ്മക്ക് പരിക്കേറ്റു 

ബസ്സിനകത്ത് തെറിച്ചുവീണ് വീട്ടമ്മക്ക് പരിക്കേറ്റു 

പെട്ടെന്ന് ബ്രേക്കിട്ടപ്പോൾ ബസ്സിനകത്തു തെറിച്ചുവീണ വീട്ടമ്മക്ക് പരിക്കേറ്റു. മുന്നാട് പെരിയയിലെ പിവി നാരായണന്റെ ഭാര്യ ബി ഓമന ( 46 ) ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം ബന്തടുക്ക- കാഞ്ഞങ്ങാട് റൂട്ടിൽ സർവീസ് നടത്തുന്ന ചിക്കു ബസ്സിൽ വച്ചാണ് അപകടമുണ്ടായത്. ബേഡകം പോലീസ് സ്റ്റേഷന് മുന്നിൽ വച്ച് ഒരുകാർ

error: Content is protected !!
n73