The Times of North

Breaking News!

അഭിഭാഷകന്‍ ബി എ ആളൂർ അന്തരിച്ചു   ★  പട്ടേൻ മാടം ശ്രീ വൈരജാതനീശ്വരൻ്റെ ആറാണ്ട് തിറ മഹോത്സവം ഇന്ന് (മെയ്യ് 1) തുടങ്ങും   ★  കാറിൽ എം ഡി എം എ കടത്തിയ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ   ★  അച്ചാംതുരുത്തിയിലെ കെ കുഞ്ഞമ്പു അന്തരിച്ചു   ★  അക്ഷയതൃതീയ ജില്ലാതല ഉദ്ഘാടനം വിനീത് ജ്വല്ലറിയിൽ കെ.വി സുരേഷ്കുമാർ നിർവ്വഹിച്ചു   ★  കെഎസ്ആര്‍ടിസിയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവ വ്യാപാരി മരിച്ചു   ★  കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ   ★  ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ   ★  വെള്ളൂർ പഴയ തെരുവിലെ ആലയിൽ വീട്ടിൽ ദേവി അന്തരിച്ചു.   ★  സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിച്ച ഭർത്താവിനെതിരെ കേസ്

Tag: excise

Local
അറസ്റ്റ് ചെയ്യാൻ എത്തിയ എക്സൈസ് ഉദ്യോഗസ്ഥരെവാറണ്ട് പ്രതി കുത്തി പരിക്കേൽപ്പിച്ചു

അറസ്റ്റ് ചെയ്യാൻ എത്തിയ എക്സൈസ് ഉദ്യോഗസ്ഥരെവാറണ്ട് പ്രതി കുത്തി പരിക്കേൽപ്പിച്ചു

കാസർകോട്:കഞ്ചാവ് കേസിലെ പ്രതിയെ പിടികൂടാൻ എത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ പ്രതി കുത്തി പരിക്കേൽപ്പിച്ചു. പരിക്കേറ്റ നാർകോട്ടിക് സ്ക്വാഡിലെ എക്സൈസ് പ്രിവന്റിവ് ഓഫീസർ പ്രജിത്ത്, രാജേഷ് എന്നിവരെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒടുവിൽ പ്രതിയെ എക്സൈസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്‌തു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. 100 കിലോ

Local
ബസ്സിൽ രേഖകളില്ലാതെ കടത്തിയ6,80,600 രൂപ എക്സൈസ് സംഘം പിടികൂടി

ബസ്സിൽ രേഖകളില്ലാതെ കടത്തിയ6,80,600 രൂപ എക്സൈസ് സംഘം പിടികൂടി

  കാസർകോട്:ക്രിസ്മസ്- ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിനോടാനുബന്ധിച്ച് മഞ്ചേശ്വരം ചെക്പോസ്റ്റിൽ എക്‌സൈസ് നടത്തിയ വാഹന പരിശോധനയിൽ രേഖകൾ ഇല്ലാതെ കടത്തിയ 6,80,600 രൂപ പിടിച്ചെടുത്തു. കെ എൽ 14 ഇ 5877 നമ്പർ പ്രൈവറ്റ് ബസ്സിൽ നിന്നുമാണ് പണം പിടികൂടിയത്. പണം കടത്തിയ കുമ്പടാജെ പിലാങ്കട്ടയിൽ മാധവന്റെ മകൻ

Local
എക്സൈസിൽ ജോലി വാഗ്ദാനം ചെയ്ത് മൂന്നരലക്ഷം തട്ടി,സച്ചിത റൈക്കെതിരെ വീണ്ടും കേസ്

എക്സൈസിൽ ജോലി വാഗ്ദാനം ചെയ്ത് മൂന്നരലക്ഷം തട്ടി,സച്ചിത റൈക്കെതിരെ വീണ്ടും കേസ്

കാസർകോട്: ജോലി വാഗ്‌ദാനം ചെയ്‌ത് തട്ടിപ്പ് നടത്തിയ അധ്യാപികയും ഡിവൈഎഫ്ഐ ജില്ല കമ്മിറ്റി അംഗവുമായ സച്ചിത റൈക്കെതിരെ വീണ്ടും കേസ്. എക്സൈസ് ഡ്രൈവറുടെ ജോലി വാഗ്ദാനം ചെയ്ത് മൂന്നര ലക്ഷം രൂപ തട്ടിയെടുത്തു എന്ന നെട്ടണിക കിഡ്നി കാറിലെ ലീലാവതിയുടെ പരാതിയിലാണ് സച്ചിത റൈക്കെതിരെ ആദൂർ പോലീസ് കേസ്

Local
അബ്കാരി കേസിലെ പ്രതി എക്സൈസിനെ വെട്ടിച്ച് രക്ഷപ്പെട്ടു.

അബ്കാരി കേസിലെ പ്രതി എക്സൈസിനെ വെട്ടിച്ച് രക്ഷപ്പെട്ടു.

അബ്കാരി കേസിൽ കോടതി വാറന്റിനെ തുടർന്ന് അറസ്റ്റ് ചെയ്ത പ്രതി എക്സൈസ് ഉദ്യോഗസ്ഥരെ വെട്ടിച്ച രക്ഷപ്പെട്ടു. അക്കരിക്കേസിലെ പ്രതിയായ കുന്നംകുഴി കൊല്ലറംകോട് വീട്ടിൽ അപ്പക്കുഞ്ഞി (57)യാണ് കഴിഞ്ഞദിവസം വൈകിട്ട് കുറ്റിക്കോൽ ടൗണിൽ വച്ച് എക്സൈസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടത്. കോടതി വാറണ്ടിന്റെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുമ്പോൾ

Local
എക്സൈസ് ഉദ്യോഗസ്ഥരെ ഇടിച്ചിട്ട് നിർത്താതെ പോയ വാഹനവും പ്രതിയും കസ്റ്റഡിയിൽ

എക്സൈസ് ഉദ്യോഗസ്ഥരെ ഇടിച്ചിട്ട് നിർത്താതെ പോയ വാഹനവും പ്രതിയും കസ്റ്റഡിയിൽ

ഇരിട്ടി കൂട്ടുപുഴയിൽ എക്‌സൈസ് ഉദ്യോഗസ്ഥരെ ഇടിച്ചിട്ട് നിർത്താതെ പോയ പ്രതിയെയും വാഹനവും കസ്റ്റഡിയിലെടുത്തു. ബേപ്പൂർ സ്വദേശി യാസ്സർ അറഫാത്തിനെയാണ് എക്‌സൈസ് കമ്മിഷണറുടെ സ്‌ക്വാഡും ഇരിട്ടി പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിൽ കോഴിക്കോട് നിന്നും കസ്റ്റഡിയിൽ എടുത്തത് .പ്രതി കടത്തികൊണ്ടു വന്ന മയക്കുമരുന്നുകളും കൂട്ടു പ്രതികളെയും കണ്ടെത്തുന്നതിന് എക്‌സൈസ് അന്വേഷണം

error: Content is protected !!
n73