കാരുണ്യത്തിന്റെ കേദാര കേന്ദ്രത്തില്‍ ആഘോഷ പെരുന്നാള്‍
മടിക്കൈ: തെരുവില്‍ അലഞ്ഞുതിരിഞ്ഞ കുഷ്ഠ രോഗികളും മാറാരോഗികളും മാനസിക രോഗികളും ഉള്‍പ്പെടെ രണ്ടായിരത്തോളം മനുഷ്യരെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന മടിക്കൈ മലപ്പച്ചേരിയിലെ മലബാര്‍ പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസികളോടൊപ്പം ആറങ്ങാടി അര്‍റഹ്മ സെന്റര്‍ സംഘടിപ്പിച്ച പെരുന്നാള്‍ ആഘോഷം വേറിട്ടതായി. ഏറെ സ്‌നേഹിച്ച് പോറ്റിവളര്‍ത്തിയ മക്കള്‍ ജീവിതത്തിന്റെ അവസാന കാലത്ത്