സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിച്ച ഭർത്താവിനെതിരെ കേസ്

വെള്ളരിക്കുണ്ട് :കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ നിരന്തരം പീഡിപ്പിച്ച ഭർത്താവിനെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തു. പറമ്പ മാലോത്ത് കാരോട് ഉഴുന്നോലിൽ ദീപജോസഫിൻ്റെ (33) പരാതിയിൽ ഭർത്താവ് സ്റ്റെബിൻ ജോസഫിനെതിരെയാണ് പോലീസ് കേസെടുത്തത്. 2016 ഫെബ്രുവരി ഒന്നിനാണ് ഇവർ വിവാഹിതരായത് പിന്നീട് 2025 ഫെബ്രുവരി 29 മുതൽ കൂടുതൽ സ്ത്രീധനം