The Times of North

Breaking News!

ലഹരിവിരുദ്ധ കവിതാമത്സരം: നീലേശ്വരം രാജാസ് അധ്യാപിക സുധാമണിക്ക് മൂന്നാംസ്ഥാനം   ★  തുര്‍ക്കിയുമായുള്ള സഹകരണം അവസാനിപ്പിച്ച് ജാമിയ മിലിയ സര്‍വകലാശാല   ★  കുടുംബശ്രീ ഹോസ്ദുർഗ് താലൂക്ക് കലാമേള തൃക്കരിപ്പൂർ സിഡിഎസ് ഓവറോൾ ചാമ്പ്യന്മാർ   ★  ചെങ്ങറ പുനരധിവാസ പാക്കേജ് ഗുണഭോക്താക്കളുടെ നിരവധി വർഷങ്ങളായുള്ള ആവശ്യത്തിന് ശാശ്വത പരിഹാരം   ★  മലർവാടി കാഞ്ഞങ്ങാട് യൂനിറ്റ് ബാലോത്സവം ശ്രദ്ധേയമായി.   ★  ചേറ്റുകുണ്ടിലെ ദീപയുടെയും കുഞ്ഞിന്റെയും ദുരൂഹ മരണം- 12 മണിക്കൂർ നിരാഹാര സമരം തുടങ്ങി   ★  ഡോ. ഹരിദാസ് വെർക്കോട്ട് അനുസ്മരണം നാളെ (വെള്ളി)   ★  പള്ളിക്കരയിലെ വയലപ്ര ചിരുത അന്തരിച്ചു   ★  മധ്യവയസ്ക്കയുടെ കണ്ണിന് എറിഞ്ഞു പരിക്കേൽപ്പിച്ചു   ★  മധ്യവയസ്ക്കനെ കാണാതായി

Tag: death

Obituary
മുൻ കോൺഗ്രസ് നേതാവ് ബങ്കളം മൂലയിപ്പള്ളിയിലെ ശങ്കരൻ അടിയോടി അന്തരിച്ചു

മുൻ കോൺഗ്രസ് നേതാവ് ബങ്കളം മൂലയിപ്പള്ളിയിലെ ശങ്കരൻ അടിയോടി അന്തരിച്ചു

നീലേശ്വരം: മുൻ മടിക്കൈ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ബങ്കളം മൂലായിപ്പള്ളിയിലെ എം.പി ശങ്കരൻ അടിയോടി (82) അന്തരിച്ചു. ഭാര്യ: പരേതയായ പി.സൗദാമിനി. മക്കൾ: പി.സുജിത്ത് (പ്രധാനധ്യാപകൻ,ഇസ്ലാമിയ എ.എൽ.പി സ്കൂൾ ഉദുമ ), പി.സജിത (പ്രീപ്രൈമറി അധ്യാപിക, എ.സി.കെ.എൻ.എസ് മേലാങ്കോട്), പി.ശ്രീജിത്ത് (അധ്യാപകൻ, സി.ജെ.എച്ച്.എസ്.എസ് ചെമ്മനാട് ). മരുമക്കൾ: കെ.എൻ

Local
നീലേശ്വരം റെയിൽവേ സ്റ്റേഷൻ പരിസരത്ത് യുവാവ് കാറിൽ മരിച്ച നിലയിൽ

നീലേശ്വരം റെയിൽവേ സ്റ്റേഷൻ പരിസരത്ത് യുവാവ് കാറിൽ മരിച്ച നിലയിൽ

നിലേശ്വരം റെയിൽവേ സ്റ്റേഷൻ പരിസരത്ത് കാറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചോയങ്കോട്ടെ കരിങ്ങാട്ട് വീട്ടിൽ കൊട്ടന്റെ മകൻ കെ വി ദിനേശനെയാണ് റെയിൽവേ മുത്തപ്പൻ മഠപ്പുരക്ക്‌ സമീപം കെ എൽ 60 സി 2030 നമ്പർ കാറിന്റെ പിൻസീറ്റിൽ മരിച്ച നിലയിൽ കണ്ടത്

Obituary
റാണി പുരത്തിനടുത്ത് കാർമറിഞ്ഞ് യുവാവ് മരിച്ചു, മൂന്നു പേർക്ക് പരിക്ക്

റാണി പുരത്തിനടുത്ത് കാർമറിഞ്ഞ് യുവാവ് മരിച്ചു, മൂന്നു പേർക്ക് പരിക്ക്

  റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് വന്ന കർണാടക സ്വദേശികളായ യുവാക്കൾ സഞ്ചരിച്ച കാർമറിഞ്ഞ് ഒരാൾ മരിച്ചു. കൂടെയുണ്ടായിരുന്ന മൂന്നു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്ന് രാവിലെ പെരുതടി അംഗൻവാടി കടുത്തു വെച്ചാണ് അപകടമുണ്ടായത്. കർണാടക സൂറത്ത് കല്ലിൽ നിന്നും വന്ന യുവാക്കളാണ് അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ച കെഎൽ 19

Obituary
ചാത്തമത്തെ ചെത്തുതൊഴിലാളി സി.വി.കുമാരൻ അന്തരിച്ചു

ചാത്തമത്തെ ചെത്തുതൊഴിലാളി സി.വി.കുമാരൻ അന്തരിച്ചു

നീലേശ്വരം:ചാത്തമത്തെ ചെത്തുതൊഴിലാളി സിവി കുമാരൻ (72)നിര്യാതനായി. ഭാര്യ: ടി വി ഇന്ദിര (കാരി), മക്കൾ സുമേഷ് (വിദേശം), സുമരാജ്( ഇന്ത്യൻ ആർമി). മരുമക്കൾ: സരിക (കാരി) ,നിധിന (ഐങ്ങോത്ത് ). സഹോദരങ്ങൾ: സിവി രവി , സുശീല വെള്ളൂർ, നന്ദിനി (സിപിഐ എം ചാത്തമത്ത് ബ്രാഞ്ച് അംഗം

Obituary
ഹോം ഗാർഡ് മടിക്കൈ കക്കാട്ട് സുധാകരൻ അന്തരിച്ചു

ഹോം ഗാർഡ് മടിക്കൈ കക്കാട്ട് സുധാകരൻ അന്തരിച്ചു

ദീർഘകാലം ഹോസ്ദുർഗ് പോലീസ് സ്റ്റേഷനിൽ ഹോം ഗാർഡായിരുന്ന മടിക്കൈ കക്കാട്ട് അട്ടക്കാട്ടെ സുധാകരൻ (58)അന്തരിച്ചു. അസുഖത്തെത്തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. ഇന്ന് വൈകിട്ട് മംഗലാപുരം ആശുപത്രിയിലായിരുന്നു അന്ത്യം. എൻ കെ ബി എം സഹകരണ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിക്കുന്ന മൃതദേഹം നാളെ സംസ്കരിക്കും.

Obituary
കൊയോങ്കരയിലെ എ.എം.ബേബി അന്തരിച്ചു

കൊയോങ്കരയിലെ എ.എം.ബേബി അന്തരിച്ചു

തൃക്കരിപ്പൂര്‍: കൊയോങ്കരയിലെ ഒ.പി.കുഞ്ഞികൃഷ്ണന്‍ നായരുടെ (റിട്ട.പിഡബ്‌ള്യു.ഡി, മംഗളൂരു) ഭാര്യ എ.എം.ബേബി (65) അന്തരിച്ചു.  മക്കള്‍: ഹരിഹരന്‍ (ദുബായ്), സുമംഗള (മംഗളൂരു). മരുമക്കള്‍: സുഷ്മ (ഗുജറാത്ത്), ജഗന്നാഥന്‍ (ദുബായ്). സഹോദരങ്ങള്‍: എ.എം.ലോഹിതാക്ഷന്‍ നായര്‍ (പടിഞ്ഞാറെക്കര), എ.എം.ലക്ഷ്മി (പടിഞ്ഞാറെക്കര), എ.എം.സാവിത്രി (കരിവെള്ളൂര്‍), എ.എം.ശ്യാമള (പെരിയ). സംസ്‌കാരം ശനിയാഴ്ച രാവിലെ 8 മണിക്ക്

Obituary
അനന്തം പള്ളയിലെ എം സുരേഷ് അന്തരിച്ചു

അനന്തം പള്ളയിലെ എം സുരേഷ് അന്തരിച്ചു

നീലേശ്വരം: പടന്നക്കാട് അനന്തം പള്ളയിലെ എം സുരേഷ്. (52). അന്തരിച്ചു. ഭാര്യ:രമണി. മക്കൾ: സുമിത്ത്. ശ്രുതി. സഹോദരന്മാർ. പത്മിനി. ശോഭ. രാജു

Obituary
അസുഖത്തെത്തുടർന്ന് ആശുപത്രിയിലെത്തിയ വീട്ടമ്മ മരണപ്പെട്ടു

അസുഖത്തെത്തുടർന്ന് ആശുപത്രിയിലെത്തിയ വീട്ടമ്മ മരണപ്പെട്ടു

രാജപുരം:അസുഖത്തെത്തുടർന്ന് ആശുപത്രിയിലെത്തിയ വീട്ടമ്മ മരണപ്പെട്ടു.കള്ളാർ മാലക്കല്ലിൽ പള്ളാട്ട് തടത്തിൽ ലിജുവിന്റെ ഭാര്യ ലിൻസി( 48) ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രി 10 മണിയോടെയാണ് ലിൻസിയെ അസുഖത്തെ തുടർന്ന് പൂടങ്കല്ല് ആശുപത്രിയിലേക്ക് എത്തിച്ചത്. ഡോക്ടർ ചികിത്സിക്കുമ്പോഴേക്കും ലിൻസി മരണപ്പെട്ടിരുന്നു.

Obituary
ഡ്യൂട്ടി കഴിഞ്ഞ് വീട്ടിൽ എത്തിയ എ എസ് ഐ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു

ഡ്യൂട്ടി കഴിഞ്ഞ് വീട്ടിൽ എത്തിയ എ എസ് ഐ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു

പോലീസ് സ്റ്റേഷൻ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ എ എസ് ഐ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. രാജപുരം പോലീസ് സ്റ്റേഷനിലെ എ എസ് ഐ പനത്തടി സ്വദേശി ചന്ദ്രനാ(50)ണ് മരണപ്പെട്ടത്. രാത്രി എട്ടരയോടെ ദേഹാസ്വാസ്ത്യം അനുഭവപ്പെട്ട ചന്ദ്രനെ ഉടൻ പനത്തടി സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സ്വാതന്ത്ര്യ ദിന ആഘോഷത്തിന്റെ

Local
ലോറി ബൈക്കിൽ ഇടിച്ച് ചെറപ്പുറത്തെ പ്രവാസി യുവാവ് മരിച്ചു സുഹൃത്തിന് ഗുരുതരം

ലോറി ബൈക്കിൽ ഇടിച്ച് ചെറപ്പുറത്തെ പ്രവാസി യുവാവ് മരിച്ചു സുഹൃത്തിന് ഗുരുതരം

നീലേശ്വരം: ബേക്കൽ പള്ളിക്കരയിൽ ലോറി ബൈക്കിലിടിച്ചു നീലേശ്വരം ചിറപ്പുറത്തെ പ്രവാസി യുവാവ് മരിച്ചു, സുഹൃത്തിൻ്റെ നില ഗുരുതരമാണ്. നീലേശ്വരം ചിറപ്പുറത്തെ അഖിൽ ദേവ് (24) ആണ് മരിച്ചത്. ഒപ്പം ബൈക്കിലുണ്ടായിരുന്ന സുഹൃത്ത് പട്ടേന പഴനെല്ലിയിലെ മനോജിന്റെ മകൻ മിഥുനിനെയാണ് ഗുരുതരമായ പരുക്കുകളോ മംഗ്ളുരു ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്നലെ രാത്രി9മണിയോടെയാണ്

error: Content is protected !!
n73