The Times of North

Breaking News!

ജോലിയുള്ള വിസ വാഗ്ദാനം ചെയ്ത് നാലേ മുക്കാൽ ലക്ഷം തട്ടി, തട്ടാച്ചേരി സ്വദേശിക്കെതിരെ കേസ്    ★  എം ഡി എം എയുമായി യുവാവ് അറസ്റ്റിൽ   ★  ഇരു വൃക്കകളും തകരാറിലായ യുവാവ് ചികിത്സാസഹായം തേടുന്നു   ★  ലഹരിവിരുദ്ധ കവിതാമത്സരം: നീലേശ്വരം രാജാസ് അധ്യാപിക സുധാമണിക്ക് മൂന്നാംസ്ഥാനം   ★  തുര്‍ക്കിയുമായുള്ള സഹകരണം അവസാനിപ്പിച്ച് ജാമിയ മിലിയ സര്‍വകലാശാല   ★  കുടുംബശ്രീ ഹോസ്ദുർഗ് താലൂക്ക് കലാമേള തൃക്കരിപ്പൂർ സിഡിഎസ് ഓവറോൾ ചാമ്പ്യന്മാർ   ★  ചെങ്ങറ പുനരധിവാസ പാക്കേജ് ഗുണഭോക്താക്കളുടെ നിരവധി വർഷങ്ങളായുള്ള ആവശ്യത്തിന് ശാശ്വത പരിഹാരം   ★  മലർവാടി കാഞ്ഞങ്ങാട് യൂനിറ്റ് ബാലോത്സവം ശ്രദ്ധേയമായി.   ★  ചേറ്റുകുണ്ടിലെ ദീപയുടെയും കുഞ്ഞിന്റെയും ദുരൂഹ മരണം- 12 മണിക്കൂർ നിരാഹാര സമരം തുടങ്ങി   ★  ഡോ. ഹരിദാസ് വെർക്കോട്ട് അനുസ്മരണം നാളെ (വെള്ളി)

Tag: death

Obituary
കവുങ്ങ് പൊട്ടി വീണ് പരിക്കേറ്റ യുവാവ് മരിച്ചു

കവുങ്ങ് പൊട്ടി വീണ് പരിക്കേറ്റ യുവാവ് മരിച്ചു

മരം മുറിക്കുന്നതിനിടയിൽ കവുങ്ങ് ദേഹത്തേക്ക് പൊട്ടി വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ബേഡകം ചമ്പക്കാട്ടെ പരേതനായ കണ്ണന്റെ മകൻ കുഞ്ഞിരാമൻ ( 46 ) ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരിച്ചത്. ഒരാഴ്ച മുമ്പ് കല്യാട്ടു വെച്ച് മരം മുറിക്കുന്നതിനിടയിൽ മരം വീണു പൊട്ടിയ

Obituary
ബങ്കളം കക്കാട്ടെ കരിപ്പാടക്കൻ കുഞ്ഞിരാമൻ അന്തരിച്ചു.

ബങ്കളം കക്കാട്ടെ കരിപ്പാടക്കൻ കുഞ്ഞിരാമൻ അന്തരിച്ചു.

നീലേശ്വരം: ബങ്കളം കക്കാട്ടെ കരിപ്പാടക്കൻ കുഞ്ഞിരാമൻ (78) അന്തരിച്ചു. ഭാര്യ: അമ്മാർ. മക്കൾ: രാജൻ, സിന്ധു. മരുമക്കൾ: ശൈലജ (പൂച്ചക്കാട്), വേണു (കരിന്തളം).സഹോദരിമാർ : തമ്പായി (കാലിച്ചാം മരം),കുഞ്ഞമ്മാർ (പൂങ്ങoച്ചാൽ).

Obituary
മടിക്കൈ മലപ്പച്ചേരിയിലെ പി സി മറിയമ്മ അന്തരിച്ചു

മടിക്കൈ മലപ്പച്ചേരിയിലെ പി സി മറിയമ്മ അന്തരിച്ചു

മടിക്കൈ മലപ്പച്ചേരിയിലെ പിസി അബൂബക്കറിന്റെ ഭാര്യ പി സി മറിയമ്മ (58) അന്തരിച്ചു. മക്കൾ: ഷെരീഫ്, യാഷിം, ഫൗസിയ, നബീസത്ത്, ഫാത്തിമ. മരുമക്കൾ : അബ്ദുൽ റഹിമാൻ,അബ്ദുൽസലാം, സാബിർ , മഖ്ബൂല , ഇർഫാന. സഹോദരങ്ങൾ റുക്കിയ ഹമീദ്, ബഷീർ .

Obituary
കോട്ടപ്പുറത്തെ എൽബി ദൈനബി അന്തരിച്ചു.

കോട്ടപ്പുറത്തെ എൽബി ദൈനബി അന്തരിച്ചു.

നീലേശ്വരം: കോട്ടപ്പുറത്തെ പരേതനായ ഇകെസി അബ്ദുൽ റഹ്മാൻ ഹാജിയുടെ ഭാര്യ എൽബി ദൈനബി(76) അന്തരിച്ചു. മക്കൾ:എൽബി നിസാർ (ജില്ലാ മുസ്ലിംലീഗ്‌ വർക്കിംഗ് കമ്മിറ്റി‌ മെമ്പർ, നീലേശ്വരം മുനിസിപ്പൽ ചന്ദ്രിക കോർഡിനേറ്റർ), ശംസുദ്ധീൻ(ദുബൈ) സിയാദ്‌, സെക്കീന. ജാമാതാവ്‌: ഇകെ അബ്ദുൽ കരീം ഹാജി. സഹോദരങ്ങൾ; സുഹറ,റുഖിയ.

Obituary
പട്ടേന  സുവർണ്ണവല്ലിയിലെ  വി ലക്ഷ്മി അമ്മ അന്തരിച്ചു

പട്ടേന സുവർണ്ണവല്ലിയിലെ വി ലക്ഷ്മി അമ്മ അന്തരിച്ചു

നീലേശ്വരം പട്ടേന സുവർണ്ണവല്ലിയിലെ പരേതനായ വി അമ്പു വൈദ്യരുടെ ഭാര്യ വി ലക്ഷ്മി അമ്മ(86) അന്തരിച്ചു. മക്കൾ രവീന്ദ്രൻ ഒതോത്ത് കരിപ്പോടി (പാലക്കുന്ന്), സതീശൻ ഒതോത്ത് ബോവിക്കാനം, ചന്ദ്രൻ വി കരിപ്പോടി പാലക്കുന്ന്,ദിനേശൻ നിലേശ്വരം,പ്രേമ കരിപ്പോടി പാലക്കുന്ന്. മരുമക്കൾ. ആശ. സുനിത. രേണുക.പരേതയായ സുധ നീലേശ്വരം.നാരായണൻ കരിപ്പോടി.

Local
ദേശീയ കമ്പഡി താരമായ അദ്ധ്യാപികയുടെ മരണം, ഭർത്താവും മാതാവും കുറ്റക്കാർ

ദേശീയ കമ്പഡി താരമായ അദ്ധ്യാപികയുടെ മരണം, ഭർത്താവും മാതാവും കുറ്റക്കാർ

ദേശീയ കമ്പഡി താരവും കായിക അദ്ധ്യാപികയുമായിരുന്ന ബേഡകത്തെ പ്രീതി ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവും ഭർതൃമാതാവും കുറ്റക്കാരാണെന്ന് കാസർകോട് ആഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് (ഒന്ന്) ജഡ്ജ് എ മനോജ് കുറ്റക്കാരെന്ന് കണ്ടെത്തി.ഭർത്താവ് വെസ്റ്റ് എളേരി മാങ്ങോട്ടെ പുറവുകര രാകേഷ് കൃഷ്ണ (38) മാതാവ് ശ്രീലത (59) എന്നിവരെയാണ്

Obituary
നീലേശ്വരം സർവീസ് സഹകരണ ബാങ്ക് മുൻജീവനക്കാരൻ ടി.വി സുകുമാരൻ അന്തരിച്ചു

നീലേശ്വരം സർവീസ് സഹകരണ ബാങ്ക് മുൻജീവനക്കാരൻ ടി.വി സുകുമാരൻ അന്തരിച്ചു

നീലേശ്വരം സർവ്വീസ് സഹകരണ ബാങ്കിലെ മുൻ ജീവനക്കാരൻ പേരോലിലെ ടി.വി. സുകുമാരൻ അന്തരിച്ചു. . മൃതദേഹം നീലേശ്വരം എൻ.കെ. ബി എം ഹോസ്പിറ്റലിൽ സംസ്കാരം ഇന്ന് രാത്രി 8 മണിക്ക്

Obituary
മടിക്കൈ കാഞ്ഞിരപ്പൊയിൽ കടുക്കാതൊണ്ടിയിലെ ഇ കാരിച്ചിയമ്മ അന്തരിച്ചു.

മടിക്കൈ കാഞ്ഞിരപ്പൊയിൽ കടുക്കാതൊണ്ടിയിലെ ഇ കാരിച്ചിയമ്മ അന്തരിച്ചു.

നീലേശ്വരം:മടിക്കൈ കാഞ്ഞിരപ്പൊയിൽ കടുക്കാതൊണ്ടിയിലെ ഇ കാരിച്ചിയമ്മ (90) അന്തരിച്ചു. മകൾ: ഇ നാരയണി. മരുമകൻ: പരേതനായ കർത്തമ്പു. സഹോദരങ്ങൾ : ഇ കുഞ്ഞിരാമൻ, ശ്യാമള, ശാന്ത പരേതയായ കല്ല്യാണി.

National
സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു

സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു

സിപിഐഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 72 വയസ്സായിരുന്നു. ദിവസങ്ങളായി ന്യുമോണിയ ബാധിതനായി ചികിത്സയിലായിരുന്നു യെച്ചൂരി. 2015 ഏപ്രിൽ മാസത്തിൽ സിപിഐഎമ്മിൻ്റെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായി നിയോ​ഗിതനായ യെച്ചൂരി ഏറ്റവും ഒടുവിൽ 2022 ഏപ്രിലിൽ കണ്ണൂരിൽ വെച്ച നടന്ന

Obituary
ഗായകൻ കൃഷ്ണചന്ദ്രന്റെ മാതാവ് നളിനി തമ്പുരാട്ടി അന്തരിച്ചു.

ഗായകൻ കൃഷ്ണചന്ദ്രന്റെ മാതാവ് നളിനി തമ്പുരാട്ടി അന്തരിച്ചു.

നിലമ്പൂർ: പ്രശസ്ത സിനിമ പിന്നണി ഗായകൻ കൃഷ്ണചന്ദ്രന്റെ മാതാവ് അഞ്ചുമുറി കോവിലകത്തെ നളിനി തമ്പുരാട്ടി (84) അന്തരിച്ചു. ഭർത്താവ് : നാരായണ രാജ. മകൾ: മീര. മരുമക്കൾ : വനിത , സതീഷ് മേനൻ.

error: Content is protected !!
n73