മടിക്കൈ മലപ്പച്ചേരിയിലെ പിസി അബൂബക്കറിന്റെ ഭാര്യ പി സി മറിയമ്മ (58) അന്തരിച്ചു. മക്കൾ: ഷെരീഫ്, യാഷിം, ഫൗസിയ, നബീസത്ത്, ഫാത്തിമ. മരുമക്കൾ : അബ്ദുൽ റഹിമാൻ,അബ്ദുൽസലാം, സാബിർ , മഖ്ബൂല , ഇർഫാന. സഹോദരങ്ങൾ റുക്കിയ ഹമീദ്, ബഷീർ . Related Posts:കോട്ടപ്പുറത്തെ അബ്ദു റഹിമാൻ ഹാജി അന്തരിച്ചു.ബഷീർ ആറങ്ങാടിയുടെ പിതാവ് കെ മുഹമ്മദ് കുഞ്ഞി ഹാജി അന്തരിച്ചു"ഖുർആൻ്റെ സന്ദേശം എല്ലാവരിലുമെത്തിക്കണം'' : റഷീദലി തങ്ങൾസുബൈദ അബൂബക്കറിന്റെ ഭാര്യ അന്തരിച്ചുതട്ടിപ്പുകാർ കൊറിയറായും; കൊറിയര്‍ സര്‍വീസിന്റെ…ഐ എസ് ഡി യിൽ ഓണം- നബിദിനാഘോഷം സംഘടിപ്പിച്ചു