The Times of North

Breaking News!

"ശബ്ദമാന്ത്രികൻ്റെ അരികിലൂടെ " സന്തോഷ് ഒഴിഞ്ഞ വളപ്പ്   ★  അഴിമതിക്ക് കൂട്ടു നിന്ന ചെയർമാൻ രാജി വെക്കണം: അഡ്വ: ടി.ഒ.മോഹനൻ   ★  എ പ്രദീപ് കുമാര്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി   ★  അണ്ടോൾ അടുക്കത്തിൽ തറവാട് കളിയാട്ടം തുടങ്ങി   ★  ആദിവാസി പെൺകുട്ടിയുടെ മരണം കൊല: പ്രതി അറസ്റ്റിൽ   ★  പോക്സോ കേസിലെ പ്രതിയായ തൈക്കടപ്പുറം സ്വദേശി ജയിലിൽ മരിച്ചു   ★  ഓലപ്പീപ്പി നാടൻ കളി പഠനക്യാമ്പിന് തുടക്കം   ★  പോക്സോ കേസിൽ ഇരയെ സ്വാധീനിക്കാൻ ശ്രമിച്ച യുവതി അറസ്റ്റിൽ   ★  യുവതികൾ ഉൾപ്പെട്ട നൈജീരിയൻ മയക്കുമരുന്നു സംഘത്തെ പിടികൂടിയ ഡി വൈ എസ്.പി സി കെ സുനിൽ കുമാറിനും സംഘത്തിനും ഡിജിപിയുടെ പുരസ്ക്കാരം   ★  മടിക്കൈ കാലിച്ചാംപൊതിയിലെ അടുക്കത്തിൽ ദാമോദരൻ അന്തരിച്ചു

Tag: death

Local
എഡിഎമ്മിന്റെ മരണം; യാത്രയയപ്പ് യോഗത്തിന്‍റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് പി.പി ദിവ്യയെന്ന് കണ്ടെത്തൽ

എഡിഎമ്മിന്റെ മരണം; യാത്രയയപ്പ് യോഗത്തിന്‍റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് പി.പി ദിവ്യയെന്ന് കണ്ടെത്തൽ

എഡിഎം കെ നവീൻ ബാബുവിനെതിരെ ആരോപണം ഉന്നയിക്കുന്നതിന്റെ ദൃശ്യങ്ങൾ റെക്കോഡ് ചെയ്ത് പ്രചരിപ്പിച്ചത് പി പി ദിവ്യയെന്ന് കണ്ടെത്തൽ. പ്രാദേശിക കേബിൾ ടിവി ക്യാമറാമാനാണ് ചിത്രീകരിച്ചതെന്ന് ലാൻഡ് റവന്യൂ ജോയിന്റ് കമ്മിഷണറുടെ റിപ്പോർട്ട്. റിപ്പോർട്ട് ഇന്ന് റവന്യൂമന്ത്രി കെ രാജന് കൈമാറും. പി പി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷക്കെതിരെ

Obituary
മധ്യവയസ്ക്കൻ തൂങ്ങിമരിച്ചു

മധ്യവയസ്ക്കൻ തൂങ്ങിമരിച്ചു

മധ്യവയസ്കനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി മുളിയാർ കുണ്ടൂർ കൊച്ചിയിലെ കുഞ്ഞിക്കണ്ണന്റെ Stay സികുമാരൻ ( 58 ) ആണ്കിടപ്പുമുറിയിലെ. ഫാനിൽ തൂങ്ങിമരിച്ചത് .

Obituary
ചേടിറോഡിലെ കെ.വി മാധവി അന്തരിച്ചു

ചേടിറോഡിലെ കെ.വി മാധവി അന്തരിച്ചു

നീലേശ്വരം : പുതുക്കൈ ചേടിറോഡിലെ കെ.വി മാധവി (69) അന്തരിച്ചു. ഭർത്താവ് : പരേതനായ ചേരണ്ടിയിൽ കൃഷ്ണൻ ആചാരി. മക്കൾ: ബാബു, കെ.വി.ദിനേശൻ (സിവിൽ സപ്ലൈസ് വകുപ്പ്), ഷീജ, അനിത, പ്രദീപൻ, പ്രസാദ് കുമാർ (കേരള പൊലിസ്). മരുമക്കൾ: സജിത (കാലിക്കടവ്), കെ.ആർ.സുമ, ബാലകൃഷ്ണൻ (മേനിക്കോട്ട് ), ഗംഗാധരൻ

Obituary
ടി.ടി. നാരായണി അമ്മഅന്തരിച്ചു

ടി.ടി. നാരായണി അമ്മഅന്തരിച്ചു

കരിവെള്ളൂർ:എടാച്ചേരിയിലെ തളിയിൽ തെക്കെ വീട്ടിൽ നാരായണിയമ്മ [90] അന്തരിച്ചു. ഭർത്താവ് : പരേതനായ പി.കൃഷ്ണൻ നായർ. മക്കൾ :ടി.ടി.രാമ ചന്ദ്രൻ, രാജൻ കൊടക്കാട് (എഴുത്തുകാരൻ, റിട്ട. ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ) സുലോചന (ദിനേശ് ബീഡി, ചെറുവത്തൂർ) രമേശൻ, വെള്ളച്ചാൽ പ്രകാശൻ (ഓട്ടോ ഡ്രൈവർ, വെള്ളച്ചാൽ)പരേതയായ പുഷ്പ . മരുമക്കൾ

Obituary
എണ്ണപ്പാറ പേരിയ മാത്യു കണ്ണംകുഴയിൽ അന്തരിച്ചു

എണ്ണപ്പാറ പേരിയ മാത്യു കണ്ണംകുഴയിൽ അന്തരിച്ചു

എണ്ണപ്പാറ: എണ്ണപ്പാറ പേരിയ മാത്യു കണ്ണംകുഴയിൽ (92) അന്തരിച്ചു. ഭാര്യ: അന്നമ്മ. മക്കൾ: മേരി, ചിന്നമ്മ, ജോയ്, സണ്ണി, സൂസമ്മ, സെലീന, ഷാജി. മരുമക്കൾ: ജോർജ് മണ്ണഞ്ചേരി, ജോസഫ് കാക്കാംപറമ്പിൽ, വത്സമ്മ, ജെസ്സി, മാത്യു കോണിക്കൽ, ത്രേസ്യാമ്മ.

Obituary
നീലേശ്വരം ചിറപ്പുറത്തെ സി കെ മൊയ്തു മാസ്റ്റർ അന്തരിച്ചു

നീലേശ്വരം ചിറപ്പുറത്തെ സി കെ മൊയ്തു മാസ്റ്റർ അന്തരിച്ചു

ബങ്കളം കക്കാട്ട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ റിട്ട. അധ്യാപകൻ ചിറപ്പുറത്തെ സി കെ മൊയ്തു മാസ്റ്റർ (84) അന്തരിച്ചു.

Obituary
കർഷകൻ റബ്ബർ തോട്ടത്തിൽ കുഴഞ്ഞു വീണു മരിച്ച നിലയിൽ

കർഷകൻ റബ്ബർ തോട്ടത്തിൽ കുഴഞ്ഞു വീണു മരിച്ച നിലയിൽ

കർഷകനെ റബ്ബർ തോട്ടത്തിൽ കുഴഞ്ഞുവീണ് മരിച്ച നിലയിൽ കണ്ടെത്തി. ബേഡഡുക്ക മോലോത്തുങ്കൽ നാരായണൻ നമ്പ്യാരുടെ മകൻ ശ്യാമ സുന്ദരനെയാണ് (65) റബർ തോട്ടത്തിൽ കുഴഞ്ഞുവീണ നിലയിൽ കണ്ടത് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപെട്ടിരുന്നു.

Obituary
യുവാവ് തീവണ്ടി തട്ടി മരിച്ച നിലയിൽ

യുവാവ് തീവണ്ടി തട്ടി മരിച്ച നിലയിൽ

തൃക്കരിപ്പൂർ ബീരിച്ചേരി റെയിൽവേ ഗേറ്റിന് സമീപം യുവാവിനെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി. തൃക്കരിപ്പൂർ തങ്കയം നെരളത്ത് കെ പി ഹുസൈന്റെ മകൻ മുഹമ്മദ് ഷഫീഖ് (43) ആണ് തീവണ്ടി മരിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം.

Local
ടിഎ റഹീമിന്റെ വേർപാടിൽ അനുശോചിച്ചു

ടിഎ റഹീമിന്റെ വേർപാടിൽ അനുശോചിച്ചു

നിലേശ്വരം മർച്ചൻ്റ്സ് അസോസിയേഷൻ സ്ഥാപക നേതാക്കളിൽ പ്രമുഖനും മുൻ നീലേശ്വരം യൂണിറ്റ് പ്രസിഡൻ്റും ജനറൽ സെക്രട്ടറിയും ജില്ലാ വൈസ് പ്രസിഡൻ്റും ജില്ലാ ട്രഷററുമായിരുന്ന ടി. എ. റഹീം ഹാജിയുടെ വിയോഗത്തിൽ നീലേശ്വരം മർച്ചൻ്റ്സ് അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. നീലേശ്വരം വ്യാപാര ഭവനിൽ ചേർന്ന അനുശോചന യോഗത്തിൽ യൂണിറ്റ് പ്രസിഡൻ്റ്

Obituary
അഞ്ചുവയസ്സുകാരൻ മരണപ്പെട്ടു

അഞ്ചുവയസ്സുകാരൻ മരണപ്പെട്ടു

  ഉദുമ:അർബുദ രോഗം ബാധിച്ച ചികിത്സയിലായിരുന്ന അഞ്ചുവയസ്സുകാരൻ മരണപ്പെട്ടു. ഉദുമ മുല്ലച്ചേരി ഞെക്ലിയിലെ ഫ്രീലാൻസ് ഫോട്ടോഗ്രാഫർ പി പി ദീപേഷിന്റെയും സൗമ്യയുടേയും മകൻ അലൻ ആണ് മരണപ്പട്ടത്. അർബുദരോഗത്തെ തുടർന്ന് ചികിത്സയിലായിരിക്കെ ഇന്ന് രാവിലെ കണ്ണൂർ കൊയിലി ആശുപത്രിയിൽ വച്ചാണ് മരണപ്പെട്ടത്.

error: Content is protected !!
n73