The Times of North

Breaking News!

ലഹരിക്കെതിരെ ഡി.വൈ എഫ് ഐ ജാഗ്രത പരേഡ് സംഘടിപ്പിച്ചു   ★  തോട്ടപ്പുറം ഇല്ലത്ത് ടി.ലത അന്തർജനം അന്തരിച്ചു   ★  നീലേശ്വരം പട്ടേന ജനശക്തി വായനശാല ഗ്രന്ഥാലയം രജത ജൂബിലി നിറവിൽ; ഒരു വർഷം നീളുന്ന ആഘോഷപരിപാടികൾക്ക് ഇന്ന് തുടക്കം   ★  നിയമനം   ★  ഇടയിൽ വീട് തറവാട് മൂവാണ്ട് കളിയാട്ട മഹോത്സവം   ★  ഡോക്ടർ രേഷ്മയ്ക്കെതിരെ കൊലകുറ്റത്തിന് കേസ് എടുക്കണം:സി എച്ച് കുഞ്ഞമ്പു എം എൽ എ   ★  പയ്യന്നൂർ പുതിയ ബസ്റ്റാൻ്റ്  രണ്ടാംഘട്ട നിർമ്മാണം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു   ★  കോട്ടയത്ത് കഞ്ചാവുമായി പത്താം ക്ലാസുകാരൻ പിടിയിൽ   ★  ഇരിട്ടിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം   ★  വാണിയം വയൽ മുതിരക്കാൽ രുഗ്മിണി അന്തരിച്ചു

ചേടിറോഡിലെ കെ.വി മാധവി അന്തരിച്ചു

നീലേശ്വരം : പുതുക്കൈ ചേടിറോഡിലെ കെ.വി മാധവി (69) അന്തരിച്ചു. ഭർത്താവ് : പരേതനായ ചേരണ്ടിയിൽ കൃഷ്ണൻ ആചാരി. മക്കൾ: ബാബു, കെ.വി.ദിനേശൻ (സിവിൽ സപ്ലൈസ് വകുപ്പ്), ഷീജ, അനിത, പ്രദീപൻ, പ്രസാദ് കുമാർ (കേരള പൊലിസ്). മരുമക്കൾ: സജിത (കാലിക്കടവ്), കെ.ആർ.സുമ, ബാലകൃഷ്ണൻ (മേനിക്കോട്ട് ), ഗംഗാധരൻ (ഇരിയ), രജനി (ഉദുമ), സ്‌നേഹ (ചായ്യോം). സഹോദരങ്ങൾ: കെ.വി.നാരായണൻ, കെ.വി.ഭാസ്‌കരൻ, നാരായണി, പരേതരായ കൃഷ്ണൻ ആചാരി, കെ.വി.ജാനകി.

Read Previous

ഐഎസ്‌കെഎ നാഷണൽ ഓപ്പൺ കരാട്ടെ: നീലേശ്വരം കൊട്രച്ചാൽ സ്വദേശിനിക്ക് വെങ്കലം

Read Next

ടി.എ.റഹീം അനുസ്മരണയോഗം ചൊവ്വാഴ്ച്ച

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73