The Times of North

Breaking News!

കെഎസ്ആര്‍ടിസിയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവ വ്യാപാരി മരിച്ചു   ★  കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ   ★  ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ   ★  വെള്ളൂർ പഴയ തെരുവിലെ ആലയിൽ വീട്ടിൽ ദേവി അന്തരിച്ചു.   ★  സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിച്ച ഭർത്താവിനെതിരെ കേസ്   ★  സിനിമാറ്റിക് ഡാൻസ് മത്സരത്തിന്റെ വിധിയെ ചൊല്ലി തർക്കം: നീലേശ്വരം യുവാവിന് കാസർകോട്ട് മർദ്ദനം   ★  ജില്ലാ ജൂനിയർ ബാസ്ക്കറ്റ്ബോൾ ടീമിനെ പ്രഖ്യാപിച്ചു   ★  ടി.ഗോവിന്ദൻ ആൾ ഇന്ത്യാ വോളി- 2025, മെയ് 12 മുതൽ 18 വരെ പയ്യന്നൂരിൽ   ★  തലയടുക്കത്തെ തളാപ്പൻ കൃഷ്ണൻ നായർ അന്തരിച്ചു   ★  കാറിൻറെ രഹസ്യ അറയിൽ നിന്നും ഒരു കോടി പതിനേഴരലക്ഷം രൂപ പിടിച്ചെടുത്തു

Tag: damage

Local
വീടിന് തീപിടിച്ച് വൻ നാശനഷ്ടം

വീടിന് തീപിടിച്ച് വൻ നാശനഷ്ടം

ബിരിക്കുളം കോളംകുളത്ത് വീട് കത്തി നശിച്ചു. ചോരേട്ട് ദേവസ്യയുടെ വീടിനാണ് ഇന്നലെ രാത്രി ഒരു മണി യോടെ തീ പിടിച്ചത്. അടുക്കളയിലെ ചിമ്മിനിയിൽ ഉണങ്ങാനിട്ട ക്വിൻ്റലോളം റബർ ഷീറ്റുകൾ കത്തി നശിച്ചു. ഫ്രിഡ്ജ്, മിക്സി, മറ്റ് അടുക്കള ഉപകരണങ്ങൾ, വയറിംഗ് തുടങ്ങിയവയും പൂർണമായും നശിച്ചു. കാഞ്ഞങ്ങാട് നിന്നും ഫയർഫോഴ്സ്

Kerala
കേരളത്തിൻ്റെ ആവശ്യങ്ങൾക്കൊപ്പമെന്ന് പ്രധാനമന്ത്രി;  നാശനഷ്ടങ്ങളുടെ വിശദമായ കണക്ക് സമർപ്പിക്കാൻ കേരളത്തിന് പ്രധാനമന്ത്രിയുടെ നിര്‍ദേശം

കേരളത്തിൻ്റെ ആവശ്യങ്ങൾക്കൊപ്പമെന്ന് പ്രധാനമന്ത്രി; നാശനഷ്ടങ്ങളുടെ വിശദമായ കണക്ക് സമർപ്പിക്കാൻ കേരളത്തിന് പ്രധാനമന്ത്രിയുടെ നിര്‍ദേശം

വയനാട് ദുരിതത്തിൽ നാശനഷ്ടങ്ങളുടെ വിശദമായ മെമ്മോറാണ്ടം സമർപ്പിക്കാൻ കേരളത്തോട് നിർദ്ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എത്ര വീടുകൾ തകർന്നു, എത്ര നാശനഷ്ടം ഉണ്ടായി, ഏത് രീതിയിൽ ജനങ്ങളുടെ പുനരധിവാസം നടത്താനുദ്ദേശിക്കുന്നു തുടങ്ങി കാര്യങ്ങൾ ഉൾപ്പെടെയുള്ള വിശദമായ കണക്കുകൾ ഉൾപ്പെട്ട മെമ്മോറാണ്ടമാണ് സമർപ്പിക്കേണ്ടത്. ഇത് സഹായം പ്രഖ്യാപിക്കുന്നതിന് മുൻപുള്ള നടപടിക്രമങ്ങളുടെ ഭാഗമാണ്.

Local
ഇടിമിന്നലിൽ കുടുംബം അത്ഭുതകരമായി  രക്ഷപ്പെട്ടു. വീടിനു കേടുപാട്

ഇടിമിന്നലിൽ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. വീടിനു കേടുപാട്

ഇന്നലത്തെ ഇടിമിന്നലിൽ ബിരിക്കുളം കൂടോലിലെ വി ആർ അനിൽകുമാറിൻ്റെ വീടിന് കേടുപാട് സംഭവിച്ചു. ഭാഗ്യം കൊണ്ടാണ് കുടുംബം അൽഭുതകരമായ് രക്ഷപ്പെട്ടത്. വയറിങ് പൂർണ്ണമായും കത്തി നശിച്ചു. അടുക്കളയിലെ സാധങ്ങൾ പൊട്ടി പൊളിഞ്ഞു. ഗ്യാസ് സിലിണ്ടർ ഓഫായതിനാൽ വൻ ദുരന്തം ഒഴിവായി. സംഭവ സ്ഥലം മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് മനോജ്

error: Content is protected !!
n73