മധ്യവയസ്ക്കയായ മാതാവിനെ വെട്ടിക്കൊല്ലാൻ ശ്രമം മകൻ കസ്റ്റഡിയിൽ
കാസർകോട്:ലഹരിക്ക് അടിമയാണെന്ന് സംശയിക്കുന്ന മകൻ 52കാരിയായ മാതാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ചു. ദേഹമാസകലം വെട്ടേറ്റ് പരിക്കേറ്റ മാതാവിനെ ഗുരുതരാവസ്ഥയിൽ പരിയാരത്തെ കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഉപ്പള മണിമുണ്ട ഷേക്ക് ആദം ക്വാട്ടേഴ്സിൽ താമസിക്കുന്ന അഷറഫിൻ്റെ ഭാര്യ ഷമീം ബാനു (52)വിനെയാണ് മകൻമുഹ്സിൻ അഷറഫ് വെട്ടിക്കൊല്ലാൻ ശ്രമിച്ചത്. മുഖത്തും