വീട് തകർന്ന കുടുംബത്തിന് കൈത്താങ്ങായി കോൺഗ്രസ് പ്രവർത്തകർ
വാഴുന്നോറൊടി കുണ്ടെനയിൽ ചൂഴലിക്കാറ്റിൽ വീട് പൂർണ്ണമായും തകർന്ന കുടുംബത്തിന് താങ്ങായി കോൺഗ്രസ് പ്രവർത്തകർ. രണ്ട് ദിവസം മുൻപ് ഉണ്ടായ ശക്തമായ ചുഴലി കാറ്റിൽവീടിന്റെ മേൽക്കൂര തകർന്ന വാഴുന്നൊറോടി കുണ്ടെനയിലെ സുഹറയുടെ വീടാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് 25 ആം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുനർ നിർമിച്ചു നൽകിയത്. വാർഡ്