The Times of North

Breaking News!

അഭിഭാഷകന്‍ ബി എ ആളൂർ അന്തരിച്ചു   ★  പട്ടേൻ മാടം ശ്രീ വൈരജാതനീശ്വരൻ്റെ ആറാണ്ട് തിറ മഹോത്സവം ഇന്ന് (മെയ്യ് 1) തുടങ്ങും   ★  കാറിൽ എം ഡി എം എ കടത്തിയ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ   ★  അച്ചാംതുരുത്തിയിലെ കെ കുഞ്ഞമ്പു അന്തരിച്ചു   ★  അക്ഷയതൃതീയ ജില്ലാതല ഉദ്ഘാടനം വിനീത് ജ്വല്ലറിയിൽ കെ.വി സുരേഷ്കുമാർ നിർവ്വഹിച്ചു   ★  കെഎസ്ആര്‍ടിസിയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവ വ്യാപാരി മരിച്ചു   ★  കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ   ★  ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ   ★  വെള്ളൂർ പഴയ തെരുവിലെ ആലയിൽ വീട്ടിൽ ദേവി അന്തരിച്ചു.   ★  സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിച്ച ഭർത്താവിനെതിരെ കേസ്

Tag: champions

Local
സർക്കാരിൻ്റെ നാലാം വാർഷികം: മാധ്യമ പ്രവർത്തകരുടെ ടീം ചാമ്പ്യന്മാർ

സർക്കാരിൻ്റെ നാലാം വാർഷികം: മാധ്യമ പ്രവർത്തകരുടെ ടീം ചാമ്പ്യന്മാർ

കാഞ്ഞങ്ങാട്: സംസ്ഥാന സർക്കാരിൻ്റെ നാലാം വാർഷികത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് കൊവൽപള്ളി ടറഫിൽ നടന്ന മാധ്യമപ്രവർത്തകരുടെയും ജനപ്രതിനിധികളുടെയും സൗഹൃദ മത്സരത്തിൽ മാധ്യമപ്രവർത്തകരുടെ ടീം വിജയിച്ചു നാലിനെതിരെ ആറ് ഗോളുകൾക്കാണ് മാധ്യമപ്രവർത്തകരുടെ ടീം ചാമ്പ്യന്മാരായത്. മാധ്യമപ്രവർത്തക ടീമിനുവേണ്ടി ഇ.വി.ജയകൃഷ്ണൻ, ബാബു കോട്ടപ്പാറ എം. സുനീഷ് എന്നിവർ ഗോളുകൾ നേടി. കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷ കെ.

Local
സംസ്ഥാന സീനിയർ റഗ്ബി ചാമ്പ്യൻഷിപ്പ്; മലപ്പുറവും തൃശൂരും ചാമ്പ്യന്മാർ

സംസ്ഥാന സീനിയർ റഗ്ബി ചാമ്പ്യൻഷിപ്പ്; മലപ്പുറവും തൃശൂരും ചാമ്പ്യന്മാർ

നീലേശ്വരം:നീലേശ്വരത്ത് സമാപിച്ച സംസ്ഥാന സീനിയർ റഗ്ബി ചാമ്പ്യൻഷിപ്പിൽ പുരുഷു വിഭാഗത്തിൽ മലപ്പുറവും വനിതാ വിഭാഗത്തിൽ തൃശൂരും ചാമ്പ്യന്മാരായി .പുരുഷ വിഭാഗത്തിൽ കോഴിക്കോട്ടും വനിതാ വിഭാഗത്തിൽ തിരുവനന്തപുരവുമാണ് രണ്ടാം സ്ഥാനത്ത് . സമാപന സമ്മേളനം സംസ്ഥാന സ്പോർട്സ് കൗൺസിൽ നോമിനി ടി.വി ബാലൻ ഉദ്ഘാടനം ചെയ്തു. ജില്ലാ റഗ്ബി അസോസിയേഷൻ

Local
ചിറ്റാരിക്കാൽ ഹാട്രിക് ചാമ്പ്യന്മാർ: ജില്ലാ സ്കൂൾ കായികമേള സമാപിച്ചു

ചിറ്റാരിക്കാൽ ഹാട്രിക് ചാമ്പ്യന്മാർ: ജില്ലാ സ്കൂൾ കായികമേള സമാപിച്ചു

ചിറ്റാരിക്കാൽ ഉപജില്ലക്ക് ഹാട്രിക് ചാമ്പ്യൻ ഷിപ്പോടെ നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തിൽ നടന്ന ജില്ലാ സ്കൂൾ കായികമേളക്ക് തിരശീല വീണു. 26 സ്വർണവും 13 വെള്ളിയും 11 വെങ്കലവുമായി194പോയന്റോടെയാണ് ചിറ്റാരിക്കാൻ ചാമ്പ്യൻമാരായത്. 18 സ്വർണ്ണവും18 വെള്ളിയും 10 വെങ്കലവുമായി 159 പോയന്റോടെ ചെറുവത്തൂർ സബ് ജില്ലക്കാണ് രണ്ടാം സ്ഥാനം. 11

Local
ജില്ലാ ജൂനിയര്‍ ആന്‍ഡ്‌ സീനിയര്‍ അത്‌ലറ്റിക്‌സ്‌ ചാമ്പ്യന്‍ഷിപ്പിൽ പളളിക്കര കോസ്മോസ് ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് ചാമ്പ്യൻമാരായി

ജില്ലാ ജൂനിയര്‍ ആന്‍ഡ്‌ സീനിയര്‍ അത്‌ലറ്റിക്‌സ്‌ ചാമ്പ്യന്‍ഷിപ്പിൽ പളളിക്കര കോസ്മോസ് ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് ചാമ്പ്യൻമാരായി

നീലേശ്വരം:നീലേശ്വരം ഇ എം എസ്‌ സ്‌റ്റേഡിയത്തില്‍ സമാപിച്ച ജില്ലാ ജൂനിയര്‍ ആന്‍ഡ്‌ സീനിയര്‍ അത്‌ ലറ്റിക്‌സ്‌ ചാമ്പ്യന്‍ഷിപ്പിൽ 206 പോയിൻ്റ് നേടി പളളിക്കര കോസ്മോസ് ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് പളളിക്കര ഓവറോൾ ചാമ്പ്യൻമാരായി. 147 പോയിൻ്റോടെ എം പി ഇൻ്റർനാഷണൽ സ്കൂൾ പരിയടുക്ക രണ്ടും, 117 പോയിൻ്റോടെ

Local
എസ്എസ്എഫ് നീലേശ്വരം സെക്ടർ സാഹിത്യോത്സവിൽ ടീം കോട്ടപ്പുറം ചാമ്പ്യന്മാർ.

എസ്എസ്എഫ് നീലേശ്വരം സെക്ടർ സാഹിത്യോത്സവിൽ ടീം കോട്ടപ്പുറം ചാമ്പ്യന്മാർ.

നീലേശ്വരം കോട്ടപ്പുറം ബീവി ഫാത്തിമ അക്കാദമിയിൽ രണ്ടു ദിവസങ്ങളിലായി നടന്ന എസ്എസ്എഫ് നീലേശ്വരം സെക്ടർ സാഹിത്യോത്സവിൽ 171 പോയിന്റോടെ ടീം കോട്ടപ്പുറം ചാമ്പ്യന്മാർ. 153 പോയിന്റുകൾ നേടിയ അഴിത്തല റണ്ണേഴ്സ് അപ് ആയി. വിജയികൾക്ക് സ്വാഗതസംഘം ചെയർമാൻ കെകെ.അബൂ സ്വാലിഹ് ഹാജി, ഫാറൂഖ് കോട്ടപുറം എന്നിവർ ട്രോഫികൾ നൽകി.

error: Content is protected !!
n73