യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ആറു പ്രതികൾക്കും ജീവപര്യന്തം കഠിനതടവും 2 ലക്ഷം രൂപ വീതം പിഴയും
കാസർകോട്∙ മൊഗ്രാൽ പേരാൽ പൊട്ടോടിമൂല വീട്ടിൽ മുഹമ്മദ് കുഞ്ഞി ഹാജിയുടെ മകൻ അബ്ദുൽ സലാമിനെ(22) കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ആറു പ്രതികളെയും ജീവപര്യന്തം കഠിനതടവിനും 2 ലക്ഷം രൂപ വീതം പിഴയടക്കാനും ജില്ലാ അഡീഷണൽ സെഷൻസ് (രണ്ട്) കോടതി വിധിച്ചു. കുമ്പള ബദരിയ നഗറിലെ മാങ്ങമുടി സിദ്ദിഖ് (46),