ജോലിയുള്ള വിസ വാഗ്ദാനം ചെയ്ത് നാലേ മുക്കാൽ ലക്ഷം തട്ടി, തട്ടാച്ചേരി സ്വദേശിക്കെതിരെ കേസ്
നീലേശ്വരം: ജപ്പാനിൽ ജോലിയുള്ള വിസ വാഗ്ദാനം ചെയ്തു യുവതിയിൽ നിന്നും നാലേ മുക്കാൽ ലക്ഷം രൂപ തട്ടിയെടുത്ത യുവാവിനെതിരെ നീലേശ്വരം പോലീസ് കേസെടുത്തു. ചിറപ്പുറം പട്ടേനയിലെ കെ വി ചിത്രയുടെ പരാതിയിൽ തട്ടച്ചേരിയിലെ ശശി കുമാറിനെതിരെയാണ് പോലീസ് കേസെടുത്തത്. ചിത്രയുടെ മകന് ജപ്പാനിൽ ജോലിയുള്ള വിസ വാഗ്ദാനം ചെയ്തു