പാലക്കുന്ന് പാഠശാലയ്ക്ക് കെട്ടിടമൊരുങ്ങി; 28 ന് ജോൺ ബ്രിട്ടാസ് എം.പി. ഉദ്ഘാടനം ചെയ്യും
കരിവെള്ളൂർ : പാലക്കുന്ന് പാഠശാല ഗ്രന്ഥാലയത്തിന് വേണ്ടി നിർമ്മിച്ച പുതിയ കെട്ടിടം ഈ മാസം 28 ന് വായനക്കാർക്കായി തുറന്നു കൊടുക്കും. കൈരളി ടി.വി. മാനേജിംഗ് ഡയറക്ടറും രാജ്യ സഭ എം.പി.യുമായ ഡോ. ജോൺ ബ്രിട്ടാസാണ് ഉദ്ഘാടകൻ. തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് നടക്കുന്ന പരിപാടിയിൽ ടി ഐ മധുസൂദനൻ