The Times of North

Breaking News!

അഭിഭാഷകന്‍ ബി എ ആളൂർ അന്തരിച്ചു   ★  പട്ടേൻ മാടം ശ്രീ വൈരജാതനീശ്വരൻ്റെ ആറാണ്ട് തിറ മഹോത്സവം ഇന്ന് (മെയ്യ് 1) തുടങ്ങും   ★  കാറിൽ എം ഡി എം എ കടത്തിയ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ   ★  അച്ചാംതുരുത്തിയിലെ കെ കുഞ്ഞമ്പു അന്തരിച്ചു   ★  അക്ഷയതൃതീയ ജില്ലാതല ഉദ്ഘാടനം വിനീത് ജ്വല്ലറിയിൽ കെ.വി സുരേഷ്കുമാർ നിർവ്വഹിച്ചു   ★  കെഎസ്ആര്‍ടിസിയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവ വ്യാപാരി മരിച്ചു   ★  കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ   ★  ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ   ★  വെള്ളൂർ പഴയ തെരുവിലെ ആലയിൽ വീട്ടിൽ ദേവി അന്തരിച്ചു.   ★  സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിച്ച ഭർത്താവിനെതിരെ കേസ്

Tag: boat terminal

Local
കോട്ടപ്പുറം ബോട്ട് ടെർമിനൽ അടപ്പിച്ചു

കോട്ടപ്പുറം ബോട്ട് ടെർമിനൽ അടപ്പിച്ചു

സർക്കാരിന്റെ ദുരന്തജാകൃത മുന്നറിയിപ്പ് അവഗണിച്ചുകൊണ്ട് കോട്ടപ്പുറത്തെ ഹൗസ് ബോട്ട് ടെർമിനൽ പൂട്ടിച്ചു.ജനങ്ങളുടെ പരാതിയെ തുടർന്ന് ടൈംസ് ഓഫ് നോർത്ത് നൽകിയ വാർത്ത ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ ബോട്ട് ടെർമിനൽ അടക്കാൻ അധികൃതർ നിർദ്ദേശം നൽകുകയായിരുന്നു.

Local
ദുരന്ത ജാഗ്രത നിർദ്ദേശത്തിന് പുല്ലുവില  കോട്ടപ്പുറത്തെ ബോട്ട് ടെർമിനലിൽ കടകൾ പ്രവർത്തിക്കുന്നു

ദുരന്ത ജാഗ്രത നിർദ്ദേശത്തിന് പുല്ലുവില കോട്ടപ്പുറത്തെ ബോട്ട് ടെർമിനലിൽ കടകൾ പ്രവർത്തിക്കുന്നു

ദുരന്ത ജാഗ്രത മുന്നറിയിപ്പിന് പുല്ലവില കൽപ്പിച്ച് ടൂറിസം വകുപ്പിന്റെ അധീനതയുള്ള കോട്ടപ്പുറത്തെ ബോട്ട് ടെർമിനലിലെ ഭക്ഷണശാലകൾ ഇപ്പോഴും തുറന്നു പ്രവർത്തിക്കുന്നു. പുഴയോട് ചേർന്നുള്ള ഈ ഭക്ഷണശാലയിലേക്ക് കുട്ടികൾ ഉൾപ്പെടെ നിരവധി ആളുകളാണ് എത്തുന്നത് ഇത് വൻ അപകടത്തിന് ഇടയാക്കിയേക്കുമെന്ന് ആശങ്ക പരത്തുന്നു. ഇത് സംബന്ധിച്ച് നാട്ടുകാർ പരാതി പറഞ്ഞിട്ടും

Local
കോട്ടപ്പുറം ബോട്ട് ടെർമിനലിൽ പുഴയിൽ ഭക്ഷണം നൽകുന്ന ബോട്ട് മുങ്ങി ഒഴിവായത് വൻ ദുരന്തം

കോട്ടപ്പുറം ബോട്ട് ടെർമിനലിൽ പുഴയിൽ ഭക്ഷണം നൽകുന്ന ബോട്ട് മുങ്ങി ഒഴിവായത് വൻ ദുരന്തം

നീലേശ്വരം കോട്ടപ്പുറത്തെ ഹൗസ് ബോട്ട് ടെർമിനൽ പ്രവർത്തിക്കുന്ന സ്വകാര്യ ഹോട്ടലിൽ നിന്നും പുഴയിൽ ഭക്ഷണം നൽകുന്ന ബോട്ട് മുങ്ങി.ഒഴിവായത് വൻ ദുരന്തം. ഇന്നലെ രാത്രിയാണ് ഏതാനും അധ്യാപകരുടെ നേതൃത്വത്തിൽ നടത്തുന്ന മിഡ് വാസ് കഫെ എന്ന ഹോട്ടലിന്റെ ബോട്ട് മുങ്ങിയത്. പകൽ ഭക്ഷണം വിതരണം ചെയ്യുന്ന സമയത്തായിരുന്നു ബോട്ട്

error: Content is protected !!
n73