ബൈക്കിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് പരിക്കേറ്റു
ബളാൽ:ബൈക്കിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ യുവതിക്ക് പരിക്കേറ്റു. ബളാംന്തോട് പുല്ലായിക്കുടിയിലെ പികെ വേണുഗോപാലൻ്റെ ഭാര്യ എം സിന്ധു (46) വിനാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം മാലോത്ത് കസബ ഹയർസെക്കൻഡറി സ്കൂളിന് സമീപം വെച്ചാണ് അപകടം ഉണ്ടായത്.