ബളാൽ:ബൈക്കിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ യുവതിക്ക് പരിക്കേറ്റു. ബളാംന്തോട് പുല്ലായിക്കുടിയിലെ പികെ വേണുഗോപാലൻ്റെ ഭാര്യ എം സിന്ധു (46) വിനാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം മാലോത്ത് കസബ ഹയർസെക്കൻഡറി സ്കൂളിന് സമീപം വെച്ചാണ് അപകടം ഉണ്ടായത്. Related Posts:മാലോത്ത് കസബയിലെ കായിക താരങ്ങൾക്ക് വെള്ളരിക്കുണ്ട്…രാജ് മോഹൻ ഉണ്ണിത്താന് മാലോത്തും വെള്ളരിക്കുണ്ടിലും സ്വീകരണംസ്കൂട്ടിയിൽ കാറിടിച്ച് യുവതിക്ക് പരിക്ക്മന്ത്രിയായി സഗൗരവം സത്യപ്രതിജ്ഞ ചെയ്ത് ഒ ആര് കേളുകാറിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ യുവതിക്ക് പരിക്ക് സി. പി. എം. ബളാൽ ലോക്കൽ കമ്മറ്റിയിൽ നിന്നും പുറത്തായ…