The Times of North

Breaking News!

അഭിഭാഷകന്‍ ബി എ ആളൂർ അന്തരിച്ചു   ★  പട്ടേൻ മാടം ശ്രീ വൈരജാതനീശ്വരൻ്റെ ആറാണ്ട് തിറ മഹോത്സവം ഇന്ന് (മെയ്യ് 1) തുടങ്ങും   ★  കാറിൽ എം ഡി എം എ കടത്തിയ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ   ★  അച്ചാംതുരുത്തിയിലെ കെ കുഞ്ഞമ്പു അന്തരിച്ചു   ★  അക്ഷയതൃതീയ ജില്ലാതല ഉദ്ഘാടനം വിനീത് ജ്വല്ലറിയിൽ കെ.വി സുരേഷ്കുമാർ നിർവ്വഹിച്ചു   ★  കെഎസ്ആര്‍ടിസിയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവ വ്യാപാരി മരിച്ചു   ★  കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ   ★  ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ   ★  വെള്ളൂർ പഴയ തെരുവിലെ ആലയിൽ വീട്ടിൽ ദേവി അന്തരിച്ചു.   ★  സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിച്ച ഭർത്താവിനെതിരെ കേസ്

Tag: award

Local
എം അഞ്‌ജുവിന് ഡോക്ടറേറ്റ്

എം അഞ്‌ജുവിന് ഡോക്ടറേറ്റ്

കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് പ്ലാന്റ് സയൻസിൽ ഡോക്ടറേറ്റ് നേടിയ എം.അഞ്ജു . കണിച്ചറയിലെ പി കണ്ണന്റെയും എം ലക്ഷ്മിയുടെയും മകളാണ് ഭർത്താവ്: എം ശ്രീജിത്ത് (സി.ആർ.പി.എഫ്, കൂക്കോട്ട്) മകൾ: ആലിയ ലക്ഷ്മി.

Local
തൃക്കരിപ്പൂര്‍ പ്രസ് ഫോറം മാധ്യമ അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിച്ചു

തൃക്കരിപ്പൂര്‍ പ്രസ് ഫോറം മാധ്യമ അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിച്ചു

തൃക്കരിപ്പൂര്‍:തൃക്കരിപ്പൂര്‍ പ്രസ് ഫോറം മൂന്നാമത് സംസ്ഥാന മാധ്യമ അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിച്ചു. അച്ചടി-ദൃശ്യ മാധ്യമ വിഭാഗങ്ങളിലാണ് അവാര്‍ഡുകള്‍ നല്‍കുക. ടി.വി.ചവിണിയന്‍ സ്മാരക അച്ചടി മാധ്യമ അവാര്‍ഡിന് 'അസാമാന്യമായ കഴിവുകള്‍ പ്രകടമാക്കിയ 15 വയസ്സിന് താഴെ പ്രായമായ കുട്ടികളെക്കുറിച്ചുള്ള വാര്‍ത്തയ്ക്കാണ് പുരസ്‌കാരം. കെ.കുഞ്ഞിക്കണ്ണന്‍ മാസ്റ്ററുടെ സ്മരണക്ക് ഏര്‍പ്പെടുത്തിയ ദൃശ്യ മാധ്യമ

Local
ശ്രീനാഥ് പള്ളിയത്തിന് ഔട്സ്റ്റാന്റിംഗ് യംങ് പേഴ്സൺ അവാർഡ്.

ശ്രീനാഥ് പള്ളിയത്തിന് ഔട്സ്റ്റാന്റിംഗ് യംങ് പേഴ്സൺ അവാർഡ്.

നീലേശ്വരം: വിശിഷ്ട സേവനത്തിന് 2024 വർഷത്തെ മുഖ്യ മന്ത്രിയുടെ പോലീസ് മെഡലിന് അർഹനായ നീലേശ്വരത്തിന്റെ അഭിമാനം, പടിഞ്ഞാറ്റം കൊഴുവൽ സ്വദേശിയും കണ്ണൂർ ക്രൈം ബ്രാഞ്ച് സിവിൽ പോലീസ് ഓഫീസറുമായ പി.ആർ. ശ്രീനാഥ് പള്ളിയത്തിന് ജെ.സി.ഐ നീലേശ്വരം എലൈറ്റിന്റെ 2024 വർഷത്തെ ഔട്സ്റ്റാന്റിംഗ് യംങ് പേഴ്സൺ അവാർഡ് നല്കി ആദരിച്ചു.

Kerala
ശ്രീജിത്ത് പലേരിക്ക് വീണ്ടും അവാർഡ്, മംഗല്യം തന്തുനാനേക്ക് മികച്ച ജനപ്രിയ സംവിധായക പുരസ്കാരം

ശ്രീജിത്ത് പലേരിക്ക് വീണ്ടും അവാർഡ്, മംഗല്യം തന്തുനാനേക്ക് മികച്ച ജനപ്രിയ സംവിധായക പുരസ്കാരം

പതിമൂന്നാമത് നിംസ് മീഡിയ സിറ്റി  ടെലിവിഷന്‍ പുരസ്‌ക്കാരം- 2023-24 പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ സംവിധായകനായി ശ്രീജിത്ത് പലേരിയെ തെരെഞ്ഞെടുത്തു. സൂര്യ ടിവിയിലെ  -മംഗല്യം തന്തുനാനേന എന്ന സീരിയലിനാണ് പുരസ്ക്കാരം. നാളെ  തിരുവനന്തപുരം കിഴക്കേക്കോട്ട ശ്രീ കാര്‍ത്തിക തിരുന്നാള്‍ തിയേറ്ററിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. " മംഗല്യം തന്തു

Local
സുരേന്ദ്രൻ കാടങ്കോടിന് ജോസഫ് മുണ്ടശ്ശേരി പുരസ്കാരം

സുരേന്ദ്രൻ കാടങ്കോടിന് ജോസഫ് മുണ്ടശ്ശേരി പുരസ്കാരം

അധ്യാപക ദിനത്തോടനുബന്ധിച്ച് വിവിധ മേഖലകളിലുള്ള അധ്യാപകർക്കുള്ള പുരസ്കാരം പ്രഖ്യാപിച്ചു. ബാലസാഹിത്യത്തിനുള്ള ജോസഫ് മുണ്ടശ്ശേരി പുരസ്കാരം ചെറുവത്തൂർ ഗവൺമെന്റ് ഫിഷറീസ് വെക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനും കവിയുമായ സുരേന്ദ്രൻ കാടങ്കോടിന്റെ കുഞ്ഞുണ്ണിയുടെ മീൻ കുഞ്ഞുങ്ങൾ എന്ന കൃതിക്ക് ലഭിച്ചു. 10000 രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് അവാർഡ്. അധ്യാപക

Kerala
ശ്രീനാഥിന് മുഖ്യമന്ത്രിയുടെ പൊലിസ് മെഡൽ, അന്വേഷണ മികവിന്റെ അംഗീകാരം

ശ്രീനാഥിന് മുഖ്യമന്ത്രിയുടെ പൊലിസ് മെഡൽ, അന്വേഷണ മികവിന്റെ അംഗീകാരം

നീലേശ്വരം: വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലിസ് മെഡൽ നേടിയ നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ ഉത്രാടത്തിലെ പി.ആർ. ശ്രീനാഥിന് ലഭിച്ചത് അന്വേഷണ മികവിന്റെ അംഗീകാരം. കഴിഞ്ഞ 2 വർഷമായി കണ്ണൂർ ക്രൈംബ്രാഞ്ചിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിൽ പ്രവർത്തിക്കുന്ന ശ്രീനാഥ് നേരത്തെ കാസർകോട് ജില്ലാ സൈബർ സെല്ലി ലായിരുന്നു. പ്രമാദമായ നിരവധി കേസുകൾ

Local
സർവീസ് സ്റ്റോറി; ഡോ. അബ്ദുൾ സത്താറിന് പുരസ്കാരം

സർവീസ് സ്റ്റോറി; ഡോ. അബ്ദുൾ സത്താറിന് പുരസ്കാരം

കാസർകോട് ജില്ല ഇൻഫർമേഷൻ ഓഫീസ് വായന പക്ഷാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സർക്കാർ ജീവനക്കാർക്ക് വേണ്ടിയുള്ള സർവീസ് സ്റ്റോറി മത്സരത്തിൽ കാസർകോട് ജനറൽ ആശുപത്രിയിലെ ശ്വാസകോശ രോഗ വിദഗ്ധൻ ഡോക്ടർ അബ്ദുൽ സത്താർ ഒന്നാം സ്ഥാനം നേടി 'കുഞ്ചത്തൂർ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ കമ്പ്യൂട്ടർ സയൻസ് അധ്യാപകൻ

Kerala
ശ്രീജിത്ത് പലേരിക്ക് പൂവച്ചൽ ഖാദർ പുരസ്ക്കാരം .

ശ്രീജിത്ത് പലേരിക്ക് പൂവച്ചൽ ഖാദർ പുരസ്ക്കാരം .

ചലച്ചിത്ര സീരിയൽ സംവിധായകൻ ശ്രീജിത്ത് പലേരിക്ക് പൂവച്ചൽ ഖാദർ പുരസ്ക്കാരം. സൂര്യാ ടിവി യിലെ " മംഗല്യം തന്തു നാനേന " എന്ന ടെലിവിഷൻ പരമ്പരയ്ക്കാണ് അവർഡ്. 1993 ൽ ദൂരദർശൻ സംപ്രേഷണം ചെയ്ത ഹംസഗീതം എന്ന ടെലിഫിലിമായിരുന്നു ആദ്യമായി സംവിധാനം ചെയ്തത്. 1995 മുതൽ ദൂരദർശൻ പരമ്പരകളായ

Local
നീലേശ്വരം നഗരസഭയിലെ മൂന്നാം വാർഡിൽ ശുചിത്വ പുരസ്‌കാരം നൽകി

നീലേശ്വരം നഗരസഭയിലെ മൂന്നാം വാർഡിൽ ശുചിത്വ പുരസ്‌കാരം നൽകി

നീലേശ്വരം നഗരസഭയിലെ മൂന്നാം വാർഡിൽ ജാഗ്രത സമിതിയുടെ ആഭിമുഖ്യത്തിൽ ശുചിത്വമുള്ള വീടും പരിസരവും ഒരുക്കിയ വർക്ക് ഉപഹാരം നൽകി. കിഴക്കൻ കൊഴുവൽ എൻ എസ് എസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് നഗരസഭ ചെയർ പേഴ്സൺ ടി.വിശാന്ത ഉദ്ഘാടനം ചെയ്ത് ഉപഹാരങ്ങൾ വിതരണം ചെയ്തു. വാർഡ്‌ കൗൺസിലർ ടി.വി.ഷീബ അധ്യക്ഷത

Local
മധുര വനം പദ്ധതി; മികവ് പുരസ്കാരം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വിതരണം ചെയ്തു

മധുര വനം പദ്ധതി; മികവ് പുരസ്കാരം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വിതരണം ചെയ്തു

സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പ്രോജക്ട് ജില്ലാ കാര്യാലയത്തിൻ്റേയും കാസർകോട് ജില്ലാ പഞ്ചായത്തിൻ്റേയും നേതൃത്വത്തിൽ 2023-24 വർഷം നടപ്പിലാക്കിയ മധുര വനം പദ്ധതിയിലെ മികവ് പുരസ്കാര വിതരണം കുണ്ടംകുഴി ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു. പരിപാടി ജില്ലാ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബേഡഡുക്ക ഗ്രാമ

error: Content is protected !!
n73