എം. ഡി എം എ നൽകി പീഡനം; 23 കാരൻ പോക്സോ കേസിൽ അറസ്റ്റിൽ
കോട്ടക്കൽ: എം. ഡി എം എ നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച 23 കാരനെ കോട്ടക്കൽ പോലീസ് അറസ്റ്റ് ചെയ്തു. വേങ്ങര ചേറൂർ ആലുങ്ങൽ അബ്ദുൾ ഗഫൂറിനെ (23) ആണ് കോട്ടക്കൽ ഇൻസ്പെക്ടർ വിനോദ് വലിയാട്ടൂരിന്റെ നേതൃത്വത്തിൽ എസ്ഐ വിമൽ, എ എസ് ഐ പ്രദീപ്, എസ് സിപിഒ