The Times of North

Breaking News!

കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ   ★  ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ   ★  വെള്ളൂർ പഴയ തെരുവിലെ ആലയിൽ വീട്ടിൽ ദേവി അന്തരിച്ചു.   ★  സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിച്ച ഭർത്താവിനെതിരെ കേസ്   ★  സിനിമാറ്റിക് ഡാൻസ് മത്സരത്തിന്റെ വിധിയെ ചൊല്ലി തർക്കം: നീലേശ്വരം യുവാവിന് കാസർകോട്ട് മർദ്ദനം   ★  ജില്ലാ ജൂനിയർ ബാസ്ക്കറ്റ്ബോൾ ടീമിനെ പ്രഖ്യാപിച്ചു   ★  ടി.ഗോവിന്ദൻ ആൾ ഇന്ത്യാ വോളി- 2025, മെയ് 12 മുതൽ 18 വരെ പയ്യന്നൂരിൽ   ★  തലയടുക്കത്തെ തളാപ്പൻ കൃഷ്ണൻ നായർ അന്തരിച്ചു   ★  കാറിൻറെ രഹസ്യ അറയിൽ നിന്നും ഒരു കോടി പതിനേഴരലക്ഷം രൂപ പിടിച്ചെടുത്തു   ★  കാറിൻറെ രഹസ്യ അറയിൽ നിന്നും ഒരു കോടി പതിനേഴരലക്ഷം രൂപ പിടിച്ചെടുത്തു

Tag: Area Conference

Local
സി പി എം നീലേശ്വരം ഏരിയാ സമ്മേളനം മറ്റന്നാൾ തുടങ്ങും കൊടി – കൊടിമര ജാഥകൾ നാളെ

സി പി എം നീലേശ്വരം ഏരിയാ സമ്മേളനം മറ്റന്നാൾ തുടങ്ങും കൊടി – കൊടിമര ജാഥകൾ നാളെ

നീലേശ്വരം: ഏപ്രിലിൽ മധുരയിൽ വെച്ച് നടക്കുന്ന 24 -ാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സി പി എം നീലേശ്വരം ഏരിയാ സമ്മേളനം കോട്ടപ്പുറത്ത് 26. 27 തീയ്യതികളിലായി നടക്കും. പ്രതിനിധി സമ്മേളനം 26 ന് രാവിലെ 10 ന് ഏ.കെ.നാരായണൻ കെ.കുഞ്ഞിരാമൻ നഗറിൽ സംസ്ഥാന കമ്മറ്റിയംഗം കെ.പി.സതീഷ് ചന്ദ്രനും

Local
സി പി എം നീലേശ്വരം ഏരിയാ സമ്മേളനം: ആവേശമായി നാടൻ പാട്ട് മത്സരം

സി പി എം നീലേശ്വരം ഏരിയാ സമ്മേളനം: ആവേശമായി നാടൻ പാട്ട് മത്സരം

പരപ്പ: സി പി ഐ (എം) നീലേശ്വരം ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി പരപ്പയിൽ നടത്തിയ ജില്ലാ തല നാടൻ പാട്ട് മത്സരം പരപ്പ യ്ക്ക് സന്തോഷപ്പെരുമഴയായി. ചുട്ടുപ്പൊളളുന്ന ചൂടിൽ നാടൻ പാട്ടിന്റെ ഈരടികൾ സായാഹ്നത്തെ വർണ്ണാഭമാക്കിയപ്പോൾ സന്തോഷപ്പെരുമഴയിൽ പരപ്പ ക്ക് അത് ഉത്സവ ദിനമായി 'ജില്ലയിലെ എട്ട് പ്രഗത്ഭ

Local
പ്രൈവറ്റ് ഫാർമസിസ്റ്റ് അസോസിയേഷൻ നീലേശ്വരം ഏരിയാ സമ്മേളനം ഇ.ഷജീർ ഉദ്ഘാടനം ചെയ്തു

പ്രൈവറ്റ് ഫാർമസിസ്റ്റ് അസോസിയേഷൻ നീലേശ്വരം ഏരിയാ സമ്മേളനം ഇ.ഷജീർ ഉദ്ഘാടനം ചെയ്തു

നീലേശ്വരം:കേരള പ്രൈവറ്റ് ഫാർമസിസ്റ്റ് അസോസിയേഷൻ നീലേശ്വരം ഏരിയാ സമ്മേളനം നീലേശ്വരം വ്യാപാര ഭവനിൽ നഗരസഭ കൗൺസിലർ ഇ ഷജീർ ഉദ്ഘാടനം ചെയ്തു നീലേശ്വരം ഏരിയാ ട്രഷററും ജില്ലാ കമ്മിറ്റി മെമ്പറുമായ ടിവി കൃഷ്ണൻ അധ്യക്ഷത വഹിച്ചു. സംഘടനയും തൊഴിൽ നിയമവും എന്ന വിഷയത്തിൽ സംസ്ഥാന കമ്മിറ്റി മെമ്പറും മുൻ

Local
സി.പി.എം പനത്തടി ഏരിയാ സമ്മേളനത്തിന് പ്രൗഢമായ തുടക്കം

സി.പി.എം പനത്തടി ഏരിയാ സമ്മേളനത്തിന് പ്രൗഢമായ തുടക്കം

പാണത്തൂർ: സി.പി.എം പനത്തടി ഏരിയാ സമ്മേളനത്തിന് പാണത്തൂർ എ കെ നാരായണൻ നഗറിൽ പ്രൗഢ ഗംഭീരമായ തുടക്കം ഏരിയാ കമ്മറ്റിയിലെ മുതിർന്ന അംഗം യു ഉണ്ണികൃഷ്ണൻ പതാകയുയർത്തി. പാണത്തൂർ പനത്തടി പഞ്ചായത്ത് ഹാളിൽ നടന്ന പ്രതിനിധി സമ്മേളനം പാർട്ടി ജില്ലാസെക്രട്ടറി എം.വി.ബാലകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു പി.ജി. മോഹനൻ

സി.പി.എംനീലേശ്വരം ഏരിയാ സമ്മേളന സംഘാടക സമിതി ഓഫീസ് കോട്ടപ്പുറത്ത് മുൻ എംപി പി കരുണാകരൻ ഉദ്ഘാടനം ചെയ്തു

നവമ്പർ 26.27 കോട്ടപ്പുറത്ത് നടക്കുന്ന സി പി ഐ എം നീലേശ്വരം ഏരിയാ സമ്മേളനത്തിന്റെ സംഘാടക സമിതി ഓഫിസ് തുറന്നു . സംഘാടക സമിതി ഓഫീസ് മുൻ എംപി പി കരുണാകരൻ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ ടി വി ശാന്ത അധ്യക്ഷയായി. ജില്ല കമ്മറ്റിയംഗം പി ബേബി,

Local
ബാലസംഘം നീലേശ്വരം ഏരിയ സമ്മേളനം ഓഗസ്റ്റ് 25 ബങ്കളത്ത്

ബാലസംഘം നീലേശ്വരം ഏരിയ സമ്മേളനം ഓഗസ്റ്റ് 25 ബങ്കളത്ത്

നീലേശ്വരം: ബാലസംഘം നീലേശ്വരം ഏരിയ സമ്മേളനം ഓഗസ്റ്റ് 25ന് ബങ്കളത്ത് വച്ച് നടക്കും. സമ്മേളനം വിജയിപ്പിക്കുന്നതിനായി ആവശ്യമായ സംഘടക സമിതി രൂപീകരണ യോഗം സി പി എം ഏരിയ സെക്രട്ടറി എം രാജൻ ഉദ്ഘാടനംചെയ്തു .വി പ്രകാശൻ, കെ പി വൈഷ്ണവ്, പ്രഭാകരൻ മാസ്റ്റർ, കെ എം വിനോദ്,

error: Content is protected !!
n73