The Times of North

Breaking News!

ജില്ലാ ജൂനിയർ ബാസ്ക്കറ്റ്ബോൾ ടീമിനെ പ്രഖ്യാപിച്ചു   ★  ടി.ഗോവിന്ദൻ ആൾ ഇന്ത്യാ വോളി- 2025, മെയ് 12 മുതൽ 18 വരെ പയ്യന്നൂരിൽ   ★  തലയടുക്കത്തെ തളാപ്പൻ കൃഷ്ണൻ നായർ അന്തരിച്ചു   ★  കാറിൻറെ രഹസ്യ അറയിൽ നിന്നും ഒരു കോടി പതിനേഴരലക്ഷം രൂപ പിടിച്ചെടുത്തു   ★  കാറിൻറെ രഹസ്യ അറയിൽ നിന്നും ഒരു കോടി പതിനേഴരലക്ഷം രൂപ പിടിച്ചെടുത്തു   ★  ജേര്‍ണലിസ്റ്റ് വടംവലിക്കും ഉത്തരമേഖലാ വടംവലിക്കും സംഘാടക സമിതിയായി   ★  ടിപ്പർ ലോറിഡ്രൈവർ ട്രെയിൻ ഇടിച്ചു മരിച്ചു   ★  ബി ഏ സി സെവൻസ് ജോളി തായന്നൂർ ജേതാക്കൾ   ★  മെയ് 20 ൻ്റെ അഖിലേന്ത്യാ പണിമുടക്ക് വിജയിപ്പിക്കും   ★  കോട്ടപ്പുറം ശ്രീ വൈകുണ്ഠ ക്ഷേത്രം കളിയാട്ടം: സാംസ്കാരിക സമ്മേളനം നടന്നു

ബാലസംഘം നീലേശ്വരം ഏരിയ സമ്മേളനം ഓഗസ്റ്റ് 25 ബങ്കളത്ത്

നീലേശ്വരം: ബാലസംഘം നീലേശ്വരം ഏരിയ സമ്മേളനം ഓഗസ്റ്റ് 25ന് ബങ്കളത്ത് വച്ച് നടക്കും. സമ്മേളനം വിജയിപ്പിക്കുന്നതിനായി ആവശ്യമായ സംഘടക സമിതി രൂപീകരണ യോഗം സി പി എം ഏരിയ സെക്രട്ടറി എം രാജൻ ഉദ്ഘാടനംചെയ്തു .വി പ്രകാശൻ, കെ പി വൈഷ്ണവ്, പ്രഭാകരൻ മാസ്റ്റർ, കെ എം വിനോദ്, എം വി കുഞ്ഞികൃഷ്ണൻ, എന്നിവർ സംസാരിച്ചു. ഏരിയ പ്രസിഡന്റ്‌ അനന്ദു മോഹൻ അധ്യക്ഷയായി.ഏരിയ സെക്രട്ടറി ആതിര സ്വാഗതം പറഞ്ഞു.
ഭാരവാഹികൾ :
ചെയർമാൻ :കെ പ്രഭാകരൻ മാസ്റ്റർ
കൺവീനർ:കെ എം വിനോദ്

Read Previous

നന്മമരം കാഞ്ഞങ്ങാട് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

Read Next

ഓട്ടോ കൺസൾട്ടന്റുമാർ സെക്രട്ടറിയേറ്റ് മാർച്ചും ധർണ്ണയും നടത്തും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73