കാസർകോട്:സംസ്ഥാന സർക്കാരിൻറെ വാർഷികാഘോഷത്ത സംസ്ഥാനതല ഉദ്ഘാടനം കാസർകോട്ട് ജില്ലയിൽ നടത്തും. ഏപ്രിൽ 21 നാണ് വാർഷികാഘോഷം സംഘടിപ്പിക്കുന്നത്. ഇതുസംബന്ധിച്ച് ജില്ലാ കളക്ടർ വിളിച്ചുചേർത്ത ജില്ലാതല ഉദ്യോഗസ്ഥരുടെ ആലോചനയോഗം പ്രാഥമിക കാര്യങ്ങൾ ചർച്ച ചെയ്തു. Related Posts:പരപ്പ ബ്ലോക്കിന് ദേശീയ പുരസ്കാരം;പ്രധാനമന്ത്രിയുടെ…കരുതലും കൈത്താങ്ങും ഡിസംബർ 23 വരെ അപേക്ഷകൾ സ്വീകരിക്കുംമന്ത്രിസഭയുടെ നാലാം വാര്‍ഷികാഘോഷം സംസ്ഥാനതല ഉദ്ഘാടനം…കുടുംബശ്രീ അംഗങ്ങൾക്ക് ഏകദിന പരീശീലനംകാസർകോട് സാരിയുടെ പ്രൗഢി വീണ്ടെടുക്കും വിപണിയ്ക്ക്…സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നത്തിൽ വീഴ്ച…