
നീലേശ്വരം: തിരുവനന്തപുരത്ത് വെച്ച് സംസ്ഥാന സ്പോർട്സ് കൗൺസിൽ നടത്തിയ സ്കൂൾ സ്പോർട്സ് ഹോസ്റ്റൽ സെലക്ഷൻ ട്രയലിൽ പങ്കെടുക്കുന്ന കുട്ടി കൾക്ക് സൗജന്യ കായിക പരിശീലനം നൽകിയ വകയിൽ രക്ഷിതാക്കളും കുട്ടികളും ചേർന്ന് മൊമന്റൊ നൽകി ആദരിച്ചു. സുരേഷ് പുതുക്കൈ. എക്സ് ആർമി വേണുഗോപാൽ,ദിവ്യ സി പുതുക്കൈ. അജയൻ വട്ടപ്പൊയിൽ, ലതിക കുട്ടമത്ത്, സജിന ഓമച്ചേരി നീന്തൽ കോച്ച് ഷാജു ചെറു വത്തൂർ എന്നീ വർ പരിപാടിക്ക് നേത്യത്വം നൽകി. മനോജ് പള്ളിക്കര നന്ദി പറഞ്ഞു.