The Times of North

Breaking News!

കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ   ★  ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ   ★  വെള്ളൂർ പഴയ തെരുവിലെ ആലയിൽ വീട്ടിൽ ദേവി അന്തരിച്ചു.   ★  സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിച്ച ഭർത്താവിനെതിരെ കേസ്   ★  സിനിമാറ്റിക് ഡാൻസ് മത്സരത്തിന്റെ വിധിയെ ചൊല്ലി തർക്കം: നീലേശ്വരം യുവാവിന് കാസർകോട്ട് മർദ്ദനം   ★  ജില്ലാ ജൂനിയർ ബാസ്ക്കറ്റ്ബോൾ ടീമിനെ പ്രഖ്യാപിച്ചു   ★  ടി.ഗോവിന്ദൻ ആൾ ഇന്ത്യാ വോളി- 2025, മെയ് 12 മുതൽ 18 വരെ പയ്യന്നൂരിൽ   ★  തലയടുക്കത്തെ തളാപ്പൻ കൃഷ്ണൻ നായർ അന്തരിച്ചു   ★  കാറിൻറെ രഹസ്യ അറയിൽ നിന്നും ഒരു കോടി പതിനേഴരലക്ഷം രൂപ പിടിച്ചെടുത്തു   ★  കാറിൻറെ രഹസ്യ അറയിൽ നിന്നും ഒരു കോടി പതിനേഴരലക്ഷം രൂപ പിടിച്ചെടുത്തു

കാസര്‍കോട് സാരീസ്; ഓണര്‍ഷിപ്പ് കാര്‍ഡ് പ്രകാശനം ചെയ്തു

കാസര്‍കോട് സാരീസ് വാങ്ങുന്നവര്‍ക്ക് നല്‍കുന്ന ഓണര്‍ഷിപ്പ് കാര്‍ഡ് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ കളക്ടറുടെ ചേമ്പറില്‍ പ്രകാശനം ചെയ്തു. കാസര്‍കോട് സാരീസ് വിപണനം വിപുലമാക്കുന്നതിന് ജില്ലാ ഭരണ സംവിധാനത്തിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടത്തി വരുന്നതിൻ്റെ ഭാഗമായാണിത്.

ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ സജിത് കുമാർ കാസർകോട് സാരീസ് സ്പെഷ്യൽ ഓഫീസർ ആദിൽ മുഹമ്മദ്,  കാസർകോട് വിവേഴ്സ് കോ ഓപറേറ്റീവ് സൊസൈറ്റി പ്രസിഡണ്ട് മാധവ ഹെരള സെക്രട്ടറി ബി എൻ അനിത ഡയറക്ടർമാരായദാമോദര , രാമചന്ദ്ര. ഗംഗമ്മ, ലിജതോമസ്, മമത തുടങ്ങിയവർ പങ്കെടുത്തു

Read Previous

ചിത്ര-ശില്പ പഠനത്തിന് പാഠ്യപദ്ധതിയിൽ പ്രാധാന്യം നൽകണം: കെ.കെ.മാരാർ

Read Next

വിജയോത്സവവും എൻ്റോവ്മെൻ്റ് വിതരണവും സംഘടിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73