കണ്ണൂർ: ലോക്സഭാ തിരഞ്ഞെടുപ്പിന് സജ്ജമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരന്. തിരഞ്ഞെടുപ്പിനെ നേരിടാൻ പൂർണ്ണ ആത്മവിശ്വാസമുണ്ട്. തീയതി ഏതായാലും യുഡിഎഫ് തയ്യാറാണ്. കേരളത്തിൽ 20 ൽ ഇരുപത് സീറ്റും യുഡിഎഫ് നേടുമെന്നും കെ സുധാകരൻ പറഞ്ഞു. Related Posts:കാസർകോട് ലോക്സഭാ മണ്ഡലത്തിൽ മൂന്ന് സ്ഥാനാര്‍ത്ഥികള്‍…'ഇയാള്‍ എവിടെ പോയി കിടക്കുകയാണ്',…'കേരളത്തില്‍ ഇത്തവണ താമര വിരിയും'; അനിൽ ആന്റണിയുടെ…പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ…പത്മജ വേണുഗോപാല്‍ ബിജെപിയിലേക്ക്; ഇന്ന് പാര്‍ട്ടി…ലോക്സഭാ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു;…