ചെറുവത്തൂർ കാരി മീൻകടവിൽ വീട്ടമ്മയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. മീൻകടവിലെ പരേതനായ അമ്പുഞ്ഞിയുടെ ഭാര്യ പുതിയ പുരയിൽ വളപ്പിൽ വെള്ളച്ചിയുടെ( 81) മൃതദേഹമാണ് പുഴയിൽ കണ്ടെത്തിയത്. Related Posts:ബാലരാമപുരത്ത് കാണാതായ രണ്ടുവയസുകാരിയെ കിണറ്റില്‍…ചെറുവത്തൂരിൽ പിറകോട്ട് എടുത്ത ബസ് ഇടിച്ച് വീട്ടമ്മ മരിച്ചുകാസർകോട്ടെ ഹോട്ടലിൽ യുവാവ് ആത്മഹത്യ ചെയ്തത് ഭാര്യയെ…മടിക്കൈ - ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചുബന്ധുവീട്ടിലേക്ക് പോയ വീട്ടമ്മയെ കാണാതായിറോഡരികിൽ നിൽക്കുകയായിരുന്നു വീട്ടമ്മയെ…