The Times of North

Breaking News!

അഭിഭാഷകന്‍ ബി എ ആളൂർ അന്തരിച്ചു   ★  പട്ടേൻ മാടം ശ്രീ വൈരജാതനീശ്വരൻ്റെ ആറാണ്ട് തിറ മഹോത്സവം ഇന്ന് (മെയ്യ് 1) തുടങ്ങും   ★  കാറിൽ എം ഡി എം എ കടത്തിയ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ   ★  അച്ചാംതുരുത്തിയിലെ കെ കുഞ്ഞമ്പു അന്തരിച്ചു   ★  അക്ഷയതൃതീയ ജില്ലാതല ഉദ്ഘാടനം വിനീത് ജ്വല്ലറിയിൽ കെ.വി സുരേഷ്കുമാർ നിർവ്വഹിച്ചു   ★  കെഎസ്ആര്‍ടിസിയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവ വ്യാപാരി മരിച്ചു   ★  കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ   ★  ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ   ★  വെള്ളൂർ പഴയ തെരുവിലെ ആലയിൽ വീട്ടിൽ ദേവി അന്തരിച്ചു.   ★  സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിച്ച ഭർത്താവിനെതിരെ കേസ്

സൗജന്യ സൈനിക ബോധവൽക്കരണ സെമിനാറും കായിക പരീശീലനവും

നീലേശ്വരം: ആർമി പരീക്ഷ എഴുതി വിജയിച്ചവർക്കു വേണ്ടിയുള്ള സൈനിക റിക്രൂട്ട്മെന്റ് റാലി 2025 ഫെബ്രുവരി ഒന്നു മുതൽ ഏഴ് വരെ തൃശൂരിൽ വെച്ച് നടത്തപ്പെടുന്നു. ഇതിൽ പങ്കെടുക്കുന്നവർക്കായി ഡോട്ട് അക്കാദമി നീലേശ്വരം ജനത കലാസമിതി ഹാളിൽ നവംബർ 24ന് ഉച്ചക്ക് 2.30 ന് സൗജന്യ ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുന്നു. കൂടാതെ രണ്ട് മാസം കായിക പരിശീലനവും. താൽപര്യമുള്ളവർ 97453 58177. 9495 006258 എന്നീ നമ്പറിൽ 23 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി ബന്ധപ്പെടണമെന്ന് അറിയിക്കുന്നു.

Read Previous

ജില്ലാ സഹോദയ അത്‌ലറ്റിക് മീറ്റ് നാളെ ഇഎംഎസ് സ്റ്റേഡിയത്തിൽ

Read Next

ജെറിയാട്രിക് ഫുഡ് പ്രൊഡക്ഷൻ യൂണിറ്റ് ഉദ്ഘാടനം ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73