നീലേശ്വരം ഫൈൻ ആർട്ട്സ് സൊസൈറ്റിയുടെ പ്രതിമാസ പരിപാടിയുടെ ഭാഗമായി ഫെബ്രുവരി 25 ന് രാത്രി 8 മണിക്ക് നീലേശ്വരം രാജാസ് ഹൈസ്കൂളിൽ കോട്ടയം സുരഭിയുടെ – അഞ്ച് പ്രഭാത നടത്തക്കാർ – എന്ന നാടകം അരങ്ങേറുന്നതാണെന്ന് സെക്രട്ടറി പി.സി. സുരേന്ദ്രൻ നായർ അറിയിച്ചു. Related Posts:അക്രമിയുടെ ചവിട്ടേറ്റ് പൊലീസ് ഡ്രൈവർകൊല്ലപ്പെട്ടു,…രാവണീശ്വരത്ത് കുട്ടികൾ ഇനി വായനാ വസന്തം തീർക്കുംജനുവരി മാസത്തെ റേഷൻ വിതരണം ഫെബ്രുവരി നാല് വരെ,…കേരള സംഗീത നാടക അക്കാദമി ഉത്തര മേഖല അമച്വർ നാടക…നീലേശ്വരത്ത് ആധുനിക രീതിയിലുള്ള ഇൻഡോർ സ്പോർട്ട്സ്…എ കെ ബി നായർ നീലേശ്വരം മന്നംപുറത്ത് കാവിലെ പുതിയ അരമന അച്ഛൻ