ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ കാസര്‍കോട് റിജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ ഏപ്രില്‍ 26ന് നടത്താനിരുന്ന ഡ്രൈവിങ് ടെസ്റ്റ്, ലേണേഴ്സ് ടെസ്റ്റ് എന്നിവ ഏപ്രില്‍ 27ന് നടത്തുന്നതാണെന്ന് ആര്.ടി.ഒ കാസര്‍കോട് അറിയിച്ചു. Related Posts:ഡ്രൈവിങ് സ്കൂൾ ഉടമകളുടെ കച്ചവട താത്പര്യത്തിനായി…മോദിയുടെ വികസിത് ഭാരത് വാട്സ്ആപ്പ് സന്ദേശം തടഞ്ഞ്…ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം: പ്രതിഷേധം തുടരുന്നു,…കാസര്‍കോട് മണ്ഡലത്തില്‍ അഞ്ച് സ്ഥാനാര്‍ത്ഥികള്‍ കൂടി…ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം; ഗതാഗത കമ്മീഷണറുടെ…കാസര്‍കോട് ലോക്സഭ മണ്ഡലത്തില്‍ 76.04% ആളുകള്‍…