ഭർത്താവിനൊപ്പം അവധി ആഘോഷിക്കാൻ പോയ യുവ അദ്ധ്യാപിക പനി ബാധിച്ച് മരിച്ചു
ഭര്‍ത്താവിനോടൊപ്പം അവധി ആഘോഷിക്കാന്‍ പോണ്ടിച്ചേരിയിലേക്ക് പോയ യുവ അധ്യാപിക ഡെങ്കിപനി ബാധിച്ച് മരിച്ചു. ബളാല്‍ ചെമ്പഞ്ചേരിയിലെ രാഗേഷ്ബാബുവിന്‍റെ ഭാര്യ വൃന്ദ(28) ആണ് മരണപ്പെട്ടത്. നാലുമാസം ഗര്‍ഭിണിയായിരുന്നു.രാഗേഷ് ബാബു പോണ്ടിച്ചേരിയിലെ ചെമ്മീന്‍കമ്പനിയിലെ ഉദ്യോഗസ്ഥനാണ്. ബളാല്‍ ഹയര്‍സെക്കണ്ടറി സ്കൂളിലെ ഗസ്റ്റ് അധ്യാപികയായ വൃന്ദ ഭര്‍ത്താവിനോടൊപ്പം അവധി ആഘോഷിക്കാന്‍ സ്കൂൾ അടിച്ചപ്പോൾ പോണ്ടിച്ചേരിയിലേക്ക്