The Times of North

Breaking News!

അഭിഭാഷകന്‍ ബി എ ആളൂർ അന്തരിച്ചു   ★  പട്ടേൻ മാടം ശ്രീ വൈരജാതനീശ്വരൻ്റെ ആറാണ്ട് തിറ മഹോത്സവം ഇന്ന് (മെയ്യ് 1) തുടങ്ങും   ★  കാറിൽ എം ഡി എം എ കടത്തിയ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ   ★  അച്ചാംതുരുത്തിയിലെ കെ കുഞ്ഞമ്പു അന്തരിച്ചു   ★  അക്ഷയതൃതീയ ജില്ലാതല ഉദ്ഘാടനം വിനീത് ജ്വല്ലറിയിൽ കെ.വി സുരേഷ്കുമാർ നിർവ്വഹിച്ചു   ★  കെഎസ്ആര്‍ടിസിയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവ വ്യാപാരി മരിച്ചു   ★  കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ   ★  ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ   ★  വെള്ളൂർ പഴയ തെരുവിലെ ആലയിൽ വീട്ടിൽ ദേവി അന്തരിച്ചു.   ★  സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിച്ച ഭർത്താവിനെതിരെ കേസ്

Category: Obituary

Obituary
മുഴക്കോം ചാലക്കാട്ട് ചെക്കിപ്പാറ ഭഗവതി ക്ഷേത്രം അന്തിത്തിരിയൻ എ വി കുഞ്ഞിരാമൻ അന്തരിച്ചു

മുഴക്കോം ചാലക്കാട്ട് ചെക്കിപ്പാറ ഭഗവതി ക്ഷേത്രം അന്തിത്തിരിയൻ എ വി കുഞ്ഞിരാമൻ അന്തരിച്ചു

ചെറുവത്തൂർ : മുഴക്കോം ചാലക്കാട്ട് ചെക്കിപ്പാറ ഭഗവതി ക്ഷേത്രം അന്തിത്തിരിയൻ എ വി കുഞ്ഞിരാമൻ (71) അന്തരിച്ചു. ഭാര്യ: ശാരദ (ചായ്യോത്ത്). മക്കൾ: നിഷിത (അരയി), നിഷാദ് (കെടിഡിസി, ധർമശാല). മരുമക്കൾ: അശോകൻ ( അരയി), നയന (സി എച്ച്സി നീലേശ്വരം). സഹോദരങ്ങൾ: എവി നാരായണി (ചിറപ്പുറം), പരേതരായ

Obituary
വിമുക്തഭടൻ തീവണ്ടി തട്ടി മരിച്ച നിലയിൽ

വിമുക്തഭടൻ തീവണ്ടി തട്ടി മരിച്ച നിലയിൽ

ചന്തേര:വിമുക്തഭടനെ ട്രെയിൻതട്ടി മരിച്ച നിലയിൽ കണ്ടെത്തി. കരിവെള്ളൂർ ആണൂർ മാരാൻ കൊവ്വലിലെ സി.വേലായുധനെ (56) യാണ് ഇന്ന് രാവിലെ പിലിക്കോട് കരക്കേരു റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ഭാര്യ: ശൈലജ. മക്കൾ: വിശാൽ, വനജ. ചന്തേര പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

Obituary
കാണാതായ മധ്യവയസ്കൻ തൂങ്ങിമരിച്ച നിലയിൽ

കാണാതായ മധ്യവയസ്കൻ തൂങ്ങിമരിച്ച നിലയിൽ

പരപ്പ:ബളാല്‍ മരുതും കുളത്തു നിന്നും കാണാതായ 50 കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മരുതുംകുളത്തെ ബാലനെയാണ് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. പൈപ്പിൽ വെള്ളമിടാൻ വേണ്ടി മലമുകളിലേക്ക് പേയബാലൻ തിരിച്ചു വന്നില്ല. വെള്ളരിക്കുണ്ട് പോലീസിൽ പരാതി നൽകി. അന്വേഷണം നടത്തി വരുന്നതിനിടയിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

Obituary
കരിവെള്ളൂർ രക്തസാക്ഷി നഗറിനു സമീപത്തെ പി.ജീജ അന്തരിച്ചു.

കരിവെള്ളൂർ രക്തസാക്ഷി നഗറിനു സമീപത്തെ പി.ജീജ അന്തരിച്ചു.

പയ്യന്നൂർ:കരിവെള്ളൂർ രക്തസാക്ഷി നഗറിനു സമീപം താമസിക്കുന്ന പി.ജീജ (45) അന്തരിച്ചു. ഭർത്താവ്: ഏ.വി.മധു (അസി. കൃഷി ഓഫീസർ പിലിക്കോട്). മക്കൾ: മിലിന്ദ്, മിതുൽ. തളിപ്പറമ്പ് സർവ്വീസ് സഹകരണ ബേങ്ക് റിട്ട. സെക്രട്ടറി കീഴാറ്റൂരിലെദാമോദരൻ്റെ യും ശോഭനയുടെയും മകളാണ്. സഹോദരങ്ങൾ: ജഷിത് ബാബു, സിജീഷ്.

Obituary
നെടുങ്കണ്ടയിലെ മാട്ടുമ്മൽ രാജൻ അന്തരിച്ചു

നെടുങ്കണ്ടയിലെ മാട്ടുമ്മൽ രാജൻ അന്തരിച്ചു

നീലേശ്വരം:നിടുങ്കണ്ടയിലെ പരേതരായ അമ്പു - മാധവി ദമ്പതികളുടെ മകൻ മാട്ടുമ്മൽ രാജൻ (48) അന്തരിച്ചു. സഹോദരങ്ങൾ: രഘു, വത്സല, ശോഭ, പരേതനായ രവി

Obituary
അനന്തപുരം കിന്‍ഫ്രാപാര്‍ക്കില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു

അനന്തപുരം കിന്‍ഫ്രാപാര്‍ക്കില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു

കാസര്‍കോട്:അനന്തപുരത്തെ കിന്‍ഫ്രാപാര്‍ക്കില്‍ വാട്ടര്‍ കംപ്രഷന്‍ മെഷീന്‍ നന്നാക്കുന്നതിനിടയില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു. കുമ്പളയിലെ ചിക്കന്‍ പ്രോട്ടീന്‍ മില്ലിലെ തൊഴിലാളിയായ സുജിത്ത് കുമാര്‍ (32) ആണ് മരിച്ചത്. ഒറീസ, കന്തമാന്‍ സ്വദേശിയാണ്. ഇന്ന് പുലര്‍ച്ചെ മൂന്നരമണിയോടെയാണ് അപകടം. പുലര്‍ച്ചെ ജോലി കഴിഞ്ഞ ശേഷം യന്ത്രഭാഗങ്ങള്‍ കഴുകി വൃത്തിയാക്കുന്നതിനിടയില്‍ ആയിരുന്നു അപകടം.

Obituary
മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

നീലേശ്വരം: മൂലപ്പുള്ളി സ്കൂളിനും കൊഴുന്തിലിനും ഇടയിൽ 60 വയസ്സ് തോന്നിക്കുന്ന ആളെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി . ഇന്ന് രാവിലെ കണ്ണൂർ മംഗലാപുരം പാസഞ്ചർ ട്രെയിനിനാണ് വീണത്. ഇയാൾ തൈക്കടപ്പുറം സ്വദേശിയാണെന്ന് സംശയിക്കുന്നു. കൂലിപ്പണിക്ക് പോകുന്ന ആളാണ് അപകടത്തിൽപ്പെട്ടതെന്നാണ് കരുതുന്നത്. നീലേശ്വരം പോലീസ് സ്ഥലത്തെത്തി പ്രാഥമിക

Obituary
മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

  നീലേശ്വരം: മൂലപ്പുള്ളി സ്കൂളിനും കൊഴുന്തിലിനും ഇടയിൽ 60 വയസ്സ് തോന്നിക്കുന്ന ആളെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി . ഇന്ന് രാവിലെ കണ്ണൂർ മംഗലാപുരം പാസഞ്ചർ ട്രെയിനാണ് ട്രെയിനാണ് വീണത്. ഇയാൾ തൈക്കടപ്പുറം സ്വദേശിയാണെന്ന് സംശയിക്കുന്നു. കൂലിപ്പണിക്ക് പോകുന്ന ആളാണ് അപകടത്തിൽപ്പെട്ടതെന്നാണ് കരുതുന്നത്. നീലേശ്വരം പോലീസ്

Obituary
പൊതാവൂർ നരിയൻമൂലയിലെ എം ബാലകൃഷ്‌ണൻ അന്തരിച്ചു

പൊതാവൂർ നരിയൻമൂലയിലെ എം ബാലകൃഷ്‌ണൻ അന്തരിച്ചു

കയ്യൂർ:പൊതാവൂർ നരിയൻമൂലയിലെ എം ബാലകൃഷ്‌ണൻ (70) അന്തരിച്ചു.ഭാര്യ: എം സാവിത്രി. മക്കൾ: ശശികുമാർ, അജയകുമാർ, അജിതകുമാരി. മരുമക്കൾ: പ്രിയ(അരവഞ്ചാൽ), രമ്യ(തൈക്കീൽ, തൃക്കരിപ്പൂർ), സുരേശൻ (മടിക്കുന്ന്‌, ചെറുവത്തൂർ). സഹോദരങ്ങൾ: നാരായണി, ലക്ഷ്‌മി, ദേവകി, പരേതരായ ചന്ദ്രൻ, അമ്പു

Obituary
കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു

കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു

നീലേശ്വരം കിനാനൂർ കരിന്തളം കൊല്ലമ്പാറയിലുണ്ടായ വാഹനാപകടത്തിൽ നീലേശ്വരം രാജാ ക്ലിനിക് ജീവനക്കാരൻ മരണപ്പട്ടു. കൊല്ലംപാറയിലെ സെബാസ്റ്റ്യൻ (70) ആണ് മരണപ്പെട്ടത്. ചൊവ്വാഴ്ച രാത്രി റോഡരികിലൂടെ നടന്നു പോവുകയായിരുന്ന സെബാസ്റ്റ്യനെ മഞ്ഞളങ്ങാട്ട് വെച്ച് അജ്ഞാത വാഹനം ഇടിച്ചിട്ട് നിർത്താതെ പോവുകയായിരുന്നു . ഭാര്യ: പരേതയായ സുകുമാരി. മക്കൾ: ബാബു. മരുമകൾ:

error: Content is protected !!
n73