The Times of North

Breaking News!

അഭിഭാഷകന്‍ ബി എ ആളൂർ അന്തരിച്ചു   ★  പട്ടേൻ മാടം ശ്രീ വൈരജാതനീശ്വരൻ്റെ ആറാണ്ട് തിറ മഹോത്സവം ഇന്ന് (മെയ്യ് 1) തുടങ്ങും   ★  കാറിൽ എം ഡി എം എ കടത്തിയ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ   ★  അച്ചാംതുരുത്തിയിലെ കെ കുഞ്ഞമ്പു അന്തരിച്ചു   ★  അക്ഷയതൃതീയ ജില്ലാതല ഉദ്ഘാടനം വിനീത് ജ്വല്ലറിയിൽ കെ.വി സുരേഷ്കുമാർ നിർവ്വഹിച്ചു   ★  കെഎസ്ആര്‍ടിസിയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവ വ്യാപാരി മരിച്ചു   ★  കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ   ★  ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ   ★  വെള്ളൂർ പഴയ തെരുവിലെ ആലയിൽ വീട്ടിൽ ദേവി അന്തരിച്ചു.   ★  സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിച്ച ഭർത്താവിനെതിരെ കേസ്

Category: Obituary

ചേടിറോഡിലെ അമ്പങ്ങാട്ട് മാധവി അന്തരിച്ചു

പുതുക്കൈ :ചേടി റോഡിലെ അമ്പങ്ങാട്ട് മാധവി (74) അന്തരിച്ചു. ചൈനാക്ലേ റിട്ട. ജീവനക്കാരിയായിരുന്നു . ഭർത്താവ്: പരേതനായ അമ്പാടി. മക്കൾ: സുനിത (കെസി സി പി എൽ കരിന്തളം - തലയടുക്കം),അനിത, മുരളി (സിപിഎം ചൂട്ടം ബ്രാഞ്ചംഗം), അജിത . മരുമക്കൾ: എ. നാരായണൻ - (സി.പി.എം പാറക്കോൽ

യുവാവ് റോഡിൽ മരിച്ച നിലയിൽ വാഹനമിടിച്ചതാണെന്ന് സംശയം

ബളാൽ: യുവാവിനെ പരുക്കുകളോട് റോഡിൽ മരിച്ച നിലയിൽ കണ്ടെത്തി. വാഹന മിടിച്ച് മരിച്ചതാണെന്ന് സംശയിക്കുന്നു. മാലോം കോട്ടഞ്ചേരിയിലെ മണിയറ ഹൗസിൽ മുരുണ- കാരിച്ചി ദമ്പതികളുടെ മകൻ എം. രാഘവനെയാണ് (39 )പാത്തിക്കര റോഡിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സഹോദരൻ ഗോപാലൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തു

Obituary
തൈക്കടപ്പുറം അഴിത്തലയിലെ കെ കുഞ്ഞികണ്ണൻ അന്തരിച്ചു

തൈക്കടപ്പുറം അഴിത്തലയിലെ കെ കുഞ്ഞികണ്ണൻ അന്തരിച്ചു

നീലേശ്വരം: തൈക്കടപ്പുറം അഴിത്തലയിലെ കെ കുഞ്ഞികണ്ണൻ (70) അന്തരിച്ചു. ഭാര്യ: ഇ രാധ. മക്കൾ: ഇ വിനീത്, ഇ വിനയ്, ഇ വിനീത. മരുമകൻ: ഹരി വേണുഗോപാൽ. സഹോദരങ്ങൾ: കെ ചന്ദ്രൻ, കെ നാരായണൻ, കെ ബാലകൃഷ്ണൻ.

Obituary
മലപ്പച്ചേരി പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസി മരണപ്പെട്ടു

മലപ്പച്ചേരി പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസി മരണപ്പെട്ടു

നീലേശ്വരം: മടിക്കൈ മലപ്പച്ചേരി മലബാർ പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസി മരണപ്പെട്ടു.പരപ്പ ബാനത്തെ എൽസമ്മയുടെ മകൻ അനീഷ് (37 )ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അനീഷിനെ നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . കഴിഞ്ഞ 12 വർഷമായി മലബാർ പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസിയാണ്

Obituary
ആദ്യകാല അധ്യാപക നേതാവ് ബങ്കളത്തെ എം അമ്പാടി മാസ്റ്റർ അന്തരിച്ചു

ആദ്യകാല അധ്യാപക നേതാവ് ബങ്കളത്തെ എം അമ്പാടി മാസ്റ്റർ അന്തരിച്ചു

നീലേശ്വരം: അധ്യാപക സംഘടനയായ കെ ജി ടി എയുടെ ആദ്യകാല നേതാവായ മടിക്കൈ ബങ്കളത്തെ എംഅമ്പാടി മാസ്റ്റർ (82) അന്തരിച്ചു. കെ ജിടിഎയുടെ താലൂക്ക് , ജില്ലാതല ഭാരവാഹിയായി. ഏറെക്കാലം പ്രവർത്തിച്ചിട്ടുണ്ട് . ദീർഘകാലം ബങ്കളം സഹൃദയ വായനശാല പ്രസിഡന്റ്, കെ എസ് കെ ടി യു മടിക്കൈ

Obituary
മാതൃഭൂമി സർക്കുലേഷൻ ഓഫീസർ ശിവൻ തെറ്റത്ത് കുഴഞ്ഞുവീണു മരിച്ചു 

മാതൃഭൂമി സർക്കുലേഷൻ ഓഫീസർ ശിവൻ തെറ്റത്ത് കുഴഞ്ഞുവീണു മരിച്ചു 

പയ്യന്നൂർ: മാതൃഭൂമി സർക്കുലേഷൻ ഓഫീസർ കോഴിക്കോട് പൂക്കാട് നീലാംബരിയിൽ ശിവൻ തെറ്റത്ത് (ശിവദാസൻ - 53 ) അന്തരിച്ചു.വെള്ളൂരിലെ കുടുംബ സുഹൃത്തിന്റെ വീട്ടിൽ ഞായറാഴ്ച വൈകീട്ട് നാലു മണിയോടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മാതൃഭൂമി തളിപ്പറമ്പ് മേഖലയുമായി പ്രവർത്തിച്ചു വരികയായിരുന്നു.

Obituary
കൊയാമ്പുറത്തെ എം ബാലകൃഷ്ണൻ അന്തരിച്ചു

കൊയാമ്പുറത്തെ എം ബാലകൃഷ്ണൻ അന്തരിച്ചു

കൊയാമ്പുറത്തെ എം ബാലകൃഷ്ണൻ (60) അന്തരിച്ചു. ഭാര്യ: ബേബി. മക്കൾ: വിനീഷ് (പെയിൻറർ), വീനീത, വിപിൻ. മരുമക്കൾ: സിന്ധു (കാസർക്കോട്), രമേശൻ (കൂക്കാനം). സഹോദരങ്ങൾ: എം മാധവി, എം രാജു (സിപിഐ എം കൊയാമ്പുറം രണ്ടാം ബ്രാഞ്ച് അംഗം), ശശി (വ്യാപാരി, നീലേശ്വരം), സത്യൻ (ഓവർസീയർ, മംഗൽപാടി പഞ്ചായത്ത്).

Obituary
ഉദിനൂര്‍ സ്വദേശിനിയായ എംബിബിഎസ് വിദ്യാര്‍ത്ഥിനി കളമശ്ശേരി മെഡിക്കല്‍ കോളേജ് ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍

ഉദിനൂര്‍ സ്വദേശിനിയായ എംബിബിഎസ് വിദ്യാര്‍ത്ഥിനി കളമശ്ശേരി മെഡിക്കല്‍ കോളേജ് ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍

കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജിലെ മൂന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഉദിനൂര്‍, തടിയന്‍ കൊവ്വലിലെ പി.പി അമ്പിളി(24)യാണ് മരിച്ചത്. ശനിയാഴ്ച രാത്രി 11 മണിയോടെ ഹോസ്റ്റലിലെ ഫാനിലാണ് അമ്പിളിയെ തൂങ്ങിയ നിലയില്‍ സഹപാഠി കണ്ടെത്തിയത്. കളമശ്ശേരി പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി.

Obituary
വീട്ടിനു മുന്നിൽ വച്ച് ബൈക്ക് ഇടിച്ച് വീട്ടമ്മ മരിച്ചു

വീട്ടിനു മുന്നിൽ വച്ച് ബൈക്ക് ഇടിച്ച് വീട്ടമ്മ മരിച്ചു

  നീലേശ്വരം: വീട്ടിനു മുന്നിൽ വച്ച് ബൈക്ക് ഇടിച്ച് വീട്ടമ്മ മരണപ്പെട്ടു . ചിറപ്പുറം ആലിൻ കീഴിലെ റിട്ടയേർഡ് വില്ലേജ് ഓഫീസർ കൃഷ്ണൻ നായരുടെ ഭാര്യ എറു വാട്ട് ലീല (69) യാണ് മരണപ്പെട്ടത്. ഇന്നലെ സന്ധ്യക്ക് ആലിൻകീഴിൽ ജംഗ്ഷനിൽ വച്ചാണ് അപകടമുണ്ടായത്. സാരമായി പരിക്കേറ്റ ലീലയെ ഉടൻ

Obituary
മുൻ സന്തോഷ് ട്രോഫി താരം ബാബുരാജ് അന്തരിച്ചു

മുൻ സന്തോഷ് ട്രോഫി താരം ബാബുരാജ് അന്തരിച്ചു

മുൻ സന്തോഷ് ട്രോഫി താരം റിട്ട. അസിസ്റ്റൻറ് കമാന്റൻ്റ് ബാബുരാജ് (60) അന്തരിച്ചു. ഭാര്യ: പുഷ്പ.യു. മക്കൾ: സുജിൻ രാജ് എം, സുബിൻരാജ് എം, മരുമകൾ: പ്രഗതി. സഹോദരങ്ങൾ:അനിൽ കുമാർ, അനിതകുമാരി. സംസ്കാരം നാളെ രാവിലെ 10 മണിക്ക്

error: Content is protected !!
n73