The Times of North

Breaking News!

കാരക്കടവത്ത് തറവാട് സംഗമം സംഘടിപ്പിച്ചു   ★  ലോക്കറിൽ സൂക്ഷിച്ച ഭാര്യയുടെ 60 പവൻ സ്വർണം ബാങ്ക് ജീവനക്കാരൻ കവർന്നു   ★  170ലഹരി ഗുളികകളുമായി യുവാവ് പിടിയിൽ   ★  യുവതയുടെ കരുത്തിൽ നിർമ്മിക്കുന്ന സ്നേഹ വീടിന് തറക്കല്ലിട്ടു   ★  കളനാട്ട് കാറുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു; 4 പേര്‍ക്ക് പരിക്ക്   ★  ലഹരിക്കെതിരെ ക്യാമ്പയിനുമായി കായികവകുപ്പ് : സംസ്ഥാനതല ഉദ്ഘാടനം കാസ‍ർകോട് മന്ത്രി വി അബ്ദുറഹ്മാൻ നിർവഹിച്ചു   ★  കിനാനൂർ കാരിമൂലയിലെ ബാലൻ്റെ മകൾ അശ്വതി അന്തരിച്ചു   ★  യുവശക്തി കാലാവേദി വായനശാല& ഗ്രന്ഥാലയം 37 മത് വാർഷികം മെയ് 10 ന്   ★  ഭർതൃമതിയായ ആശുപത്രി ജീവനക്കാരി സഹപ്രവർത്തകൻ്റെ കൂടെ പോയി   ★  കാഞ്ഞങ്ങാട്ട് എം ഡി എം എ വലിക്കുകയായിരുന്ന മൂന്നുപേർ പിടിയിൽ

Category: Obituary

Obituary
പൊതാവൂരിലെ ഇ വി കാരിച്ചി അന്തരിച്ചു.

പൊതാവൂരിലെ ഇ വി കാരിച്ചി അന്തരിച്ചു.

ചെറുവത്തൂർ : പൊതാവൂരിലെ പരേ തനായ എം വി കൊട്ടൻ കുഞ്ഞിയുടെ ഭാര്യ ഇ വി കാരിച്ചി (92) അന്തരിച്ചു.മക്കൾ : കാഞ്ചന, ലക്ഷ്മി, സുധാകരൻ. രവീന്ദ്രൻ, തമ്പാൻ,സുരേശൻ,ബാബു, അനൂഷ, പരേതയായ ശ്രീലത.മരുമക്കൾ : കുഞ്ഞിരാമൻ (നരിമാളം), വിമല (പുറത്തേകൈ), രജനി (മാണിയാട്ട്)അജിത (അന്നൂര്) ,ശശി (ഇടയിലക്കാട്), സത്യഭാമ

Obituary
കരുവാച്ചേരിയിലെ പി.മാധവി അന്തരിച്ചു

കരുവാച്ചേരിയിലെ പി.മാധവി അന്തരിച്ചു

നീലേശ്വരം:കരുവാച്ചേരിയിലെ പി.മാധവി (94) അന്തരിച്ചു. മക്കൾ: കോമളം, ഗോപാലകൃഷ്ണൻ,നളിനി , ശശിധരൻ,പവിത്രൻ, പരേതനായ വിനോദ്. മരുമക്കൾ:കൃഷ്ണൻ, സുമതി പി. വി ശ്രീജ, രാജലക്ഷ്മി, ബിന്ദു,പരേതനായ ദാമോദരൻ

Obituary
രാമന്തളി പാലക്കോട്ട് മത്സ്യബന്ധന വള്ളം മറിഞ്ഞു തൊഴിലാളി മരിച്ചു

രാമന്തളി പാലക്കോട്ട് മത്സ്യബന്ധന വള്ളം മറിഞ്ഞു തൊഴിലാളി മരിച്ചു

പയ്യന്നൂർ: രാമന്തളിപാലക്കോട് അഴിമുഖത്ത് മത്സ്യബന്ധനത്തിന് പോയ ഫൈബർ വള്ളം മണൽത്തിട്ടയിൽ തട്ടി മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. പാലക്കോടെ കെ.എ. നാസർ (55) ആണ് മരണപ്പെട്ടത്. രണ്ടു പേർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.ഇന്ന് രാവിലെ 6.30 മണിക്കാണ് അപകടം. പുറംകടലിൽ നിന്ന് മത്സ്യം പിടിക്കുന്ന ബോട്ടിൽ നിന്നും മത്സ്യം ഹാർബറിലെത്തിക്കാൻ

Obituary
പേരോൽ അരമന വീട്ടിലെ അരമന ശാരദ അമ്മ അന്തരിച്ചു.

പേരോൽ അരമന വീട്ടിലെ അരമന ശാരദ അമ്മ അന്തരിച്ചു.

നീലേശ്വരം: പേരോൽ അരമന വീട്ടിലെ അരമന ശാരദ അമ്മ (82) അന്തരിച്ചു. ഭർത്താവ്: പരേതനായ ആനിക്കീൽ കൃഷ്ണൻ നായർ. മക്കൾ: എ.പത്മനാഭൻ നായർ (റിട്ട. ഹെൽത്ത് ഇൻസ്‌പെക്ടർ, നീലേശ്വരം താലൂക്കാശുപത്രി), സുലോചന (തായന്നൂർ), എ.വിജയൻ (സീനിയർ അസിസ്റ്റന്റ്, കെഎസ്എഫ്ഇ കാഞ്ഞങ്ങാട് ബ്രാഞ്ച്). മരുമക്കൾ: ടി.സരള (അതിയാമ്പൂർ), എ.എം.ഉണ്ണിക്കൃഷ്ണൻ നായർ

Obituary
മൃഗസംരക്ഷണ വകുപ്പ് റിട്ട. അസി. ഡയറക്ടർ നീലേശ്വരത്തെ ഡോ. കുഞ്ഞമ്പുഅന്തരിച്ചു.

മൃഗസംരക്ഷണ വകുപ്പ് റിട്ട. അസി. ഡയറക്ടർ നീലേശ്വരത്തെ ഡോ. കുഞ്ഞമ്പുഅന്തരിച്ചു.

നീലേശ്വരം: മൃഗസംരക്ഷണ വകുപ്പ് റിട്ട. അസി. ഡയറക്ടർ നീലേശ്വരം കരുവാച്ചേരിയിലെ ഡോ. കുഞ്ഞമ്പു(82) അന്തരിച്ചു. ഭാര്യ:മാല. മകൾ:ഗീത. മരുമകൻ: രംഗനാഥൻ (ഇന്ത്യൻ നേവി). സംസ്കാരം ഉച്ചയ്ക്ക് രണ്ടുമണിക്ക് ചാത്തമത്ത് പൊതുശാനത്തിൽ.

Obituary
മടിക്കൈമേക്കാട്ട് പാറ്റയൻ വീട്ടിൽ കുഞ്ഞിപ്പെണ്ണ് അന്തരിച്ചു.

മടിക്കൈമേക്കാട്ട് പാറ്റയൻ വീട്ടിൽ കുഞ്ഞിപ്പെണ്ണ് അന്തരിച്ചു.

മേക്കാട്ട് പാറ്റയൻ വീട്ടിൽ കുഞ്ഞിപ്പെണ്ണ് (98) അന്തരിച്ചു. ഭർത്താവ്: പരേതനായ പാലങ്കി കുഞ്ഞമ്പു. മക്കൾ : മാധവി, നാരായണി, മുത്താണി, നന്ദിനി, ഓമന, രാജൻ പരേതരായ കൃഷ്ണൻ, നാരായണൻ. മരുമക്കൾ : രമണി, ബിന്ദു, പരേതരായ കൃഷ്ണൻ, കരിമ്പിൽ രാമൻ, മടിയൻ നാരായണൻ. സഹോദരങ്ങൾ : കുഞ്ഞിപ്പാട്ടി, ജാനകി

Obituary
ക്ലായിക്കോട്ടെ ജെ ശാന്ത അന്തരിച്ചു

ക്ലായിക്കോട്ടെ ജെ ശാന്ത അന്തരിച്ചു

ചെറുവത്തൂർ: ക്ലായിക്കോട്ടെ മണിയറ തമ്പാന്റെ ഭാര്യ ജെ ശാന്ത (62) അന്തരിച്ചു. മക്കൾ : അജിത് ( മയിച്ച ), അജിത, ശ്രുതി ( ഇരുവരും ക്ലായിക്കോട്). മരുമക്കൾ :തങ്കമണി (പടന്നക്കടപ്പുറം), അനിൽ ( ചൂരിക്കൊവ്വൽ ), രാജീവൻ ( രാമഞ്ചിറ).

Obituary
പരപ്പ മുണ്ട്യാനത്തെ പി.കെ.കുഞ്ഞിക്കണ്ണൻ അന്തരിച്ചു.

പരപ്പ മുണ്ട്യാനത്തെ പി.കെ.കുഞ്ഞിക്കണ്ണൻ അന്തരിച്ചു.

പരപ്പ:മുണ്ട്യാനത്തെ പി.കെ.കുഞ്ഞിക്കണ്ണൻ ( സ്വാമി കണ്ണൻ75) അന്തരിച്ചു. അസുഖബാധിതനായി ഏറെകാലമായി ചികിത്സയിലായിരുന്നു. ഭാര്യ: ഉമ്പിച്ചി. മക്കൾ: കുഞ്ഞികൃഷ്ണൻ, ശശിധരൻ, ദേവീദാസ്‌

Obituary
ഓലാട്ട് കളത്തേരയിലെ പാടാച്ചേരി ലക്ഷ്മിയമ്മ (76) അന്തരിച്ചു.

ഓലാട്ട് കളത്തേരയിലെ പാടാച്ചേരി ലക്ഷ്മിയമ്മ (76) അന്തരിച്ചു.

കൊടക്കാട്:ഓലാട്ട് കളത്തേരയിലെ പാടാച്ചേരി ലക്ഷ്മിയമ്മ (76) അന്തരിച്ചു. ഭർത്താവ്: എം.വി. കുഞ്ഞമ്പു. മക്കൾ: പി.സതി ശൻ പ്രവാസി) രമേശൻ (റിട്ട ആർമി കമല . രാജീവൻ. പ്രവാസി മരുമക്കൾ: എൻ.വി. ദീപ (കരുവാച്ചേരി - പയ്യന്നൂർ) ബിന്ദു ത്രാ ലുക്ക് ഓഫിസ് പയ്യന്നൂർ) പി.വി. പ്രകാശൻ ക്രുറ്റൂർ )

Obituary
അസുഖത്തെ തുടർന്ന് വിദ്യാർത്ഥിനി മരണപെട്ടു

അസുഖത്തെ തുടർന്ന് വിദ്യാർത്ഥിനി മരണപെട്ടു

ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരണപ്പെട്ടു ബേഡകം ചേരിപ്പാടി മുട്ടപ്ലാവിലെ ബാലകൃഷ്ണൻ നായർ -മിനി ദമ്പതികളുടെ മകൾ ആദിത്യ(15)യാണ് തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ ആശുപത്രിയിൽ അന്തരിച്ചത്.കോടോത്ത് ഡോ. അംബേദ്കർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു.

error: Content is protected !!
n73