The Times of North

Breaking News!

ജനത്തെ ഇരുട്ടിലാക്കി കെ. എസ്. ഇ. ബി, യൂത്ത് പ്രതിഷേധമിരമ്പി    ★  നീലേശ്വരം ശ്രീ കല്ലളി പള്ളിയത്ത് തറവാട് കളിയാട്ടം സമാപിച്ചു.   ★  പരിയാരത്ത് വൻ കഞ്ചാവ് വേട്ട, യുവാവ് രക്ഷപ്പെട്ടു   ★  മടിക്കൈ പഞ്ചായത്തിൽ ഗേലൊ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തി മിനി സ്റ്റേഡിയം നിർമ്മിക്കാനുള്ള നടപടി സ്വീകരിക്കും:മന്ത്രി വി. അബ്ദുൾ റഹ്മാൻ.   ★  പയ്യന്നൂരിൽ പ്രധാനപ്പെട്ട ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണം: പ്രസ് ഫോറം   ★  കാരക്കടവത്ത് തറവാട് സംഗമം സംഘടിപ്പിച്ചു   ★  ലോക്കറിൽ സൂക്ഷിച്ച ഭാര്യയുടെ 60 പവൻ സ്വർണം ബാങ്ക് ജീവനക്കാരൻ കവർന്നു   ★  170ലഹരി ഗുളികകളുമായി യുവാവ് പിടിയിൽ   ★  യുവതയുടെ കരുത്തിൽ നിർമ്മിക്കുന്ന സ്നേഹ വീടിന് തറക്കല്ലിട്ടു   ★  കളനാട്ട് കാറുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു; 4 പേര്‍ക്ക് പരിക്ക്

Category: Obituary

Obituary
മകൻ മുങ്ങി മരിച്ചതിന്റെ ദുഃഖം മാറും മുമ്പേ  വാഹനാപകടത്തിൽ പരിക്കേറ്റ പിതാവും  മരിച്ചു

മകൻ മുങ്ങി മരിച്ചതിന്റെ ദുഃഖം മാറും മുമ്പേ വാഹനാപകടത്തിൽ പരിക്കേറ്റ പിതാവും മരിച്ചു

കാഞ്ഞങ്ങാട്: മകൻ പുഴയിൽ മുങ്ങി മരിച്ചതിന്റെ ഓർമ്മകൾ മാറും മുമ്പേ വാഹനാപകടത്തിൽ പരിക്കേറ്റ പിതാവും മരിച്ചു.ജൂലായ് 3 ന് കാലിക്കടവ് ദേശീയ പാതയിൽ റോഡ് റോളറും ഓട്ടോയും കൂട്ടി ഇടിച്ച് ഗുരുതരാവസ്ഥയിൽ ചികിൽസയിലായിരുന്ന ആറങ്ങാടി അരയിലെ ഓട്ടോ ഡ്രൈവർ വട്ടത്തോടെ ബി. കെ. അബ്‌ദുള്ള കുഞ്ഞി (54) ആണ്

Obituary
ഹൃദയാഘാതം: മൊബൈൽ ഷോപ്പ് ഉടമ മരണപ്പെട്ടു

ഹൃദയാഘാതം: മൊബൈൽ ഷോപ്പ് ഉടമ മരണപ്പെട്ടു

ഹൃദയാഘാതത്തെ തുടർന്ന് കാഞ്ഞങ്ങാട്ടെ മൊബൈൽ ഷോപ്പ് ഉടമ മരണപ്പെട്ടു കാഞ്ഞങ്ങാട് ബസ്റ്റാന്റിന് സമീപം കല്ലട്ര കോംപ്ലക്സിൽ കഴിഞ്ഞ 15 വർഷമായി മൊബൈൽ ഷോപ്പ് നടത്തിവരുന്ന ചെറുവത്തൂർ റെയിൽവേ സ്റ്റേഷൻ സമീപത്തെ എം ടി ജാബിർ (40)ആണ് മരണപ്പെട്ടത്. കൈ വേദനയെ തുടർന്ന് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ജാബിർ

Obituary
ആനച്ചാലിലെ എം മുഹമ്മദ് കുഞ്ഞി ഹാജി അന്തരിച്ചു

ആനച്ചാലിലെ എം മുഹമ്മദ് കുഞ്ഞി ഹാജി അന്തരിച്ചു

നീലേശ്വരം : ആനച്ചാലിലെ പൗര പ്രമുഖനും കോട്ടപ്പുറത്തെ മത സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ മേഖലയിലെ നിറസാന്നിധ്യമായിരുന്ന ആനച്ചാൽ എം മുഹമ്മദ് കുഞ്ഞി ഹാജി (മമ്മിഞ്ഞി ഹാജി 75 ) അന്തരിച്ചു. ഇന്ത്യൻ യൂണിയൻ നാഷണൽ ലീഗ്, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്,ആനച്ചാൽ നുസ്രത്തുൽ ഇസ്ലാം ചാരിറ്റബിൾ ട്രസ്റ്റ്‌, കോട്ടപ്പുറം

Obituary
വടക്കേപുലിയന്നുരിലെ സി.വെള്ളച്ചി അന്തരിച്ചു.

വടക്കേപുലിയന്നുരിലെ സി.വെള്ളച്ചി അന്തരിച്ചു.

കരിന്തളം- വടക്കേപുലിയന്നുരിലെ സി.വെള്ളച്ചി(90) അന്തരിച്ചു.ഭർത്താവ്: പരേതനായ കുഞ്ഞമ്പു. മക്കൾ: നാരായണി,ബാലാമണി,ചന്ദ്രൻ,സരോജിനി,പരേതനായ ബാലകൃഷ്ണൻ മരുമക്കൾ: നാരായണൻ അന്തിത്തിരിയൻ(ചന്ദ്രവയൽ)പ്രദീപ (മാങ്ങോട്) പുഷ്പൻ (മലപ്പച്ചേരി) സഹോദരങ്ങൾ: അമ്പു,പൊക്കൻ,വട്ട്യൻ,കല്ല്യാണി.

Obituary
റിട്ടേഡ് കൃഷി ഓഫീസർ സി ദേവരാജൻ  അന്തരിച്ചു.

റിട്ടേഡ് കൃഷി ഓഫീസർ സി ദേവരാജൻ അന്തരിച്ചു.

നീലേശ്വരം: തട്ടാച്ചേരിയിലെ റിട്ടേഡ് കൃഷി ഓഫീസർ സി ദേവരാജൻ (69) അന്തരിച്ചു. ഭാര്യ റിട്ടേർഡ് അധ്യാപിക ശോഭാ ദേവരാജ് . മക്കൾ: ദിവ്യ ദേവരാജ്,നവ്യാദേവരാജ്. മരുമക്കൾ:സജേഷ് കണ്ണൂർ, അശ്വിൻ തലശ്ശേരി. സഹോദരങ്ങൾ: ലത കണ്ണൂർ, ഗീത മുഴുപ്പിലങ്ങാട്, സ്മിത, പരേതനായ മധുസൂദനൻ

Obituary
നീലേശ്വരം കുണ്ടേൻ വയലിലെ മുതിരക്കാൽ മാധവിയമ്മ (94) അന്തരിച്ചു.

നീലേശ്വരം കുണ്ടേൻ വയലിലെ മുതിരക്കാൽ മാധവിയമ്മ (94) അന്തരിച്ചു.

നീലേശ്വരം : നീലേശ്വരം കുണ്ടേൻ വയലിലെ മുതിരക്കാൽ മാധവിയമ്മ (94) അന്തരിച്ചു. ഭർത്താവ് : പരേതനായ കൊറോത്ത് പത്മനാഭൻ നായർ. മക്കൾ : എം. നാരായണൻ നായർ ( റിട്ട. ക്യാപ്റ്റൻ, ഇന്ത്യൻ ആർമി ), എം പത്മിനി. മരുമക്കൾ : ഗീത (പുല്ലൂർ), പരേതനായ എറുവാട്ട് മാലിങ്കൻ

Obituary
എരിക്കുളത്തെ വടക്കേവീട്ടിൽ പാട്ടി അമ്മ അന്തരിച്ചു

എരിക്കുളത്തെ വടക്കേവീട്ടിൽ പാട്ടി അമ്മ അന്തരിച്ചു

എരിക്കുളത്തെ വടക്കേവീട്ടിൽ പാട്ടി അമ്മ (89) അന്തരിച്ചു. ഭർത്താവ്: പരേതനായ തൊട്ടിയിൽ ചന്തു. മക്കൾ: ചന്ദ്രമതി, സാവിത്രി, ശോഭന, രാഗിണി. മരുമക്കൾ: എൻ.പി.സുകുമാരൻ, വിനേഷ് (ഖത്തർ). സഹോദരങ്ങൾ: വി.വി.കുട്ടിച്ചി, വി.വി.കാരിച്ചി, പരേതനായ വി.വി. കൊട്ടൻ.

Obituary
മടിക്കൈ സ്വദേശിയായ യുവാവ് ചീമേനിയിൽ തൂങ്ങിമരിച്ചു

മടിക്കൈ സ്വദേശിയായ യുവാവ് ചീമേനിയിൽ തൂങ്ങിമരിച്ചു

മടിക്കൈ സ്വദേശിയായ യുവാവിനെ ചീമേനി പ്ലാന്റേഷൻ കോർപ്പറേഷന്റെ കശുമാവിൻ കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.മടിക്കൈ അമ്പലത്തുകര വെള്ളച്ചേരിയിലെ തട്ടുമ്മൽ അമ്പുവിന്റെ മകൻ കെ വി ബിജു (46 )വിനെയാണ്. ചീമേനി പ്ലാന്റേഷനിലെ നെടുമ്പയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തേപ്പു തൊഴിലാളിയാണ്. ചീമേനി എസ്ഐ മധു ഇൻക്വസ്റ്റ് നടത്തി ആശുപത്രിയിലേക്ക്

Obituary
ക്വാർട്ടേഴ്സിൽ തൂങ്ങിയ യുവാവ് ആശുപത്രിയിൽ മരിച്ചു

ക്വാർട്ടേഴ്സിൽ തൂങ്ങിയ യുവാവ് ആശുപത്രിയിൽ മരിച്ചു

വാടക ക്വാർട്ടേഴ്സിൽ തൂങ്ങിയ നിലയിൽ കാണപ്പെട്ട യുവാവ് ആശുപത്രിയിൽ എത്തിച്ചപ്പോൾ മരണപ്പെട്ടു. തൃശ്ശൂർ കൊടുങ്ങല്ലൂർ അഴീക്കോട് ഇടവനപ്പള്ളി ബീച്ചിലെ പൊന്നത്തു ഹൗസിൽ ഗോപിയുടെ മകൻ ടി ജി സലീഷ്( 40) ആണ് മരണപ്പെട്ടത്.ഇന്നലെ വൈകിട്ടാണ് സലീഷിനെ മേൽപ്പറമ്പിലെ വാടക ക്വാട്ടേസിൽ തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും

Obituary
സ്വകാര്യ ആശുപത്രിയിലെ നഴ്സ് തൂങ്ങിമരിച്ച നിലയിൽ

സ്വകാര്യ ആശുപത്രിയിലെ നഴ്സ് തൂങ്ങിമരിച്ച നിലയിൽ

സ്വകാര്യ ആശുപത്രിയിലെ നേഴ്സിനെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുമ്പള ഡി എം ആശുപത്രിയിലെ നേഴ്സ് കൊല്ലം തേന്മല സ്വദേശിനെ എസ് കെ ശ്രുതി (20 )യെയാണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് ഇന്നലെ രാത്രിയാണ് സംഭവം.

error: Content is protected !!
n73