The Times of North

Breaking News!

ജനത്തെ ഇരുട്ടിലാക്കി കെ. എസ്. ഇ. ബി, യൂത്ത് പ്രതിഷേധമിരമ്പി    ★  നീലേശ്വരം ശ്രീ കല്ലളി പള്ളിയത്ത് തറവാട് കളിയാട്ടം സമാപിച്ചു.   ★  പരിയാരത്ത് വൻ കഞ്ചാവ് വേട്ട, യുവാവ് രക്ഷപ്പെട്ടു   ★  മടിക്കൈ പഞ്ചായത്തിൽ ഗേലൊ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തി മിനി സ്റ്റേഡിയം നിർമ്മിക്കാനുള്ള നടപടി സ്വീകരിക്കും:മന്ത്രി വി. അബ്ദുൾ റഹ്മാൻ.   ★  പയ്യന്നൂരിൽ പ്രധാനപ്പെട്ട ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണം: പ്രസ് ഫോറം   ★  കാരക്കടവത്ത് തറവാട് സംഗമം സംഘടിപ്പിച്ചു   ★  ലോക്കറിൽ സൂക്ഷിച്ച ഭാര്യയുടെ 60 പവൻ സ്വർണം ബാങ്ക് ജീവനക്കാരൻ കവർന്നു   ★  170ലഹരി ഗുളികകളുമായി യുവാവ് പിടിയിൽ   ★  യുവതയുടെ കരുത്തിൽ നിർമ്മിക്കുന്ന സ്നേഹ വീടിന് തറക്കല്ലിട്ടു   ★  കളനാട്ട് കാറുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു; 4 പേര്‍ക്ക് പരിക്ക്

Category: Obituary

Obituary
കുമ്പളപ്പള്ളിയിലെ പി പി ദേവദാസൻ മാസ്റ്റർ അന്തരിച്ചു.

കുമ്പളപ്പള്ളിയിലെ പി പി ദേവദാസൻ മാസ്റ്റർ അന്തരിച്ചു.

കരിന്തളം: കുമ്പളപ്പള്ളിയിലെ പി പി ദേവദാസൻ മാസ്റ്റർ (86) അന്തരിച്ചു. കുമ്പളപ്പള്ളി എസ് കെ ജി എം എ യു പി സ്കൂളിലെ റിട്ടയേർഡ് പ്രധാന അധ്യാപകനായിരുന്നു. ഭാര്യ: പരേതയായ ടി ഇ ദേവകിയമ്മ (റിട്ട: ടീച്ചർ എസ് കെ ജി എം എ യു പി സ്ക്കൂൾ

Obituary
പോലീസ് കേസിൽ പ്രതിയായ യുവാവ് തൂങ്ങിമരിച്ചു

പോലീസ് കേസിൽ പ്രതിയായ യുവാവ് തൂങ്ങിമരിച്ചു

മത്സ്യം നൽകിയ വകയിലുള്ള പണം തിരികെ ചോദിച്ചതിന് പോലീസ് കേസിൽ പ്രതിയായ യുവാവ് തൂങ്ങിമരിച്ചു. മടക്കര കാവുഞ്ചിറ പഴയ തുറമുഖത്തിന് സമീപത്തെ കണ്ണൻ - ജാനകി ദമ്പതികളുടെ മകനും മടക്കര മത്സ്യബന്ധന തുറമുഖത്തെ മത്സ്യ കച്ചവടക്കാരനുമായ കെ വി പ്രകാശൻ (35 )ആണ് കാടങ്കോട് ജയ്ഹിന്ദ് വായനശാലക്ക് സമീപത്തെ

Obituary
ഐക്കര പുത്തൻപുരയിൽ സുജിൽ മാത്യൂസ് (52) അന്തരിച്ചു.

ഐക്കര പുത്തൻപുരയിൽ സുജിൽ മാത്യൂസ് (52) അന്തരിച്ചു.

കള്ളാർ, ഐക്കര പുത്തൻ പുരയിൽ സുജിൽ മാത്യൂസ് (52) അന്തരിച്ചു. മാലക്കല്ല് സെന്റ് മേരിസ് AUP സ്കൂൾ അദ്ധ്യാപകൻ ആയിരുന്നു. പയ്യാവൂർ, രാമച്ചനാട്ട് കുടുമ്പംഗം. ഭാര്യ: മിനി. മക്കൾ: സുമിൽ, മിഥുൽ ( വിദ്യാർഥികൾ ). സഹോദരങ്ങൾ: അജിൽ മാത്യൂസ് പാണത്തൂർ ( പനത്തടി സർവീസ് സഹകരണ ബാങ്ക്

Obituary
മേലാഞ്ചേരിയിലെ വി കെ ദാമോദരന്‍ അന്തരിച്ചു.

മേലാഞ്ചേരിയിലെ വി കെ ദാമോദരന്‍ അന്തരിച്ചു.

നീലേശ്വരം :കാട്ടിപ്പൊയില്‍ മേലാഞ്ചേരി വട്ടക്കാവ്‌ വീട്ടിലെ വി കെ ദാമോദരന്‍ (76) അന്തരിച്ചു. ഭാര്യ: പത്മിനി. മക്കള്‍: ഷൈനി, സുജാത, രാജേഷ്‌. മരുമക്കള്‍: സുരേഷ്‌, ബാലകൃഷ്‌ണന്‍, സവിത. സഹോദരങ്ങള്‍: കുട്ടപ്പന്‍, തങ്കപ്പന്‍, പൊന്നമ്മ (കോട്ടയം).

Obituary
മുൻ സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം കെ ഹസ്സൻ അബുദാബിയിൽ അന്തരിച്ചു

മുൻ സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം കെ ഹസ്സൻ അബുദാബിയിൽ അന്തരിച്ചു

കാഞ്ഞങ്ങാട്: സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവും സംസ്ഥാന സ് പോര്‍ട്‌സ് കൗണ്‍സില്‍ അംഗമായിരുന്ന റിട്ട. അധ്യാപകനും പ്രമുഖ കായിക സംഘാടകനുമായ കെ.ഹസന്‍ മാസ്റ്റര്‍(84) അബൂദാബിയില്‍ അന്തരിച്ചു. അബുദാബിയില്‍ മക്കളുടെ കൂടെ താമസിക്കുന്നതിനിടയിൽ വൈകിട്ട് 6 മണിയോടെ കിംഗ് ഖാലിഫ ആശുപത്രിയിൽ വെച്ചാണ് മരണം . അജാനൂര്‍ മാപ്പിള ഗവ.

Obituary
കർഷകൻ കുഴഞ്ഞ് വീണ് മരണപ്പെട്ടു.

കർഷകൻ കുഴഞ്ഞ് വീണ് മരണപ്പെട്ടു.

ചോയ്യംകോട് : കർഷകൻ കുഴഞ്ഞു വീണ് മരണപ്പെട്ടു. കാലിച്ചാനടുക്കം ഉതിർചാൻ കാവിലെ കെ കെ അശോകൻ (54) ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രി വീട്ടിൽ കിഴഞ്ഞു വീണ അശോകനെ ഉടൻ തന്നെ നിലേശ്വരത്തെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും അപ്പോഴെക്കും മരണം സംഭവച്ചിരുന്നു. പരേതരായ പി കേളുനായരുടെയും ലക്ഷ്മിയമ്മയുടെയും മകനാണ്. ഭാര്യ:

Obituary
മുൻ ബാങ്ക് അപ്രൈസർ തീവണ്ടി തട്ടി മരിച്ചു

മുൻ ബാങ്ക് അപ്രൈസർ തീവണ്ടി തട്ടി മരിച്ചു

  നീലേശ്വരം: കരിന്തളം സർവീസ് സഹകരണ ബാങ്കിലെ മുൻഅപ്രൈസർ നീലേശ്വരം തട്ടാച്ചേരി കൈവേലിക്കൽ കുമാരൻ (65 )തീവണ്ടി തട്ടി മരണപ്പെട്ടു.ഇന്ന് രാവിലെ നീലേശ്വരം റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ വച്ചാണ് അപകടം. നീലേശ്വരം നഗരസഭയിലെ ഹരിത കർമ്മ സേന അംഗം ലതയാണ് ഭാര്യ.മൃതദേഹം കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലേക്ക് മാറ്റി.

Obituary
സിനിമ സീരിയൽ നാടക നടൻ വി.പി.രാമചന്ദ്രൻ അന്തരിച്ചു

സിനിമ സീരിയൽ നാടക നടൻ വി.പി.രാമചന്ദ്രൻ അന്തരിച്ചു

പ്രമുഖ സിനിമ സീരിയൽ നാടക നടനും സംവിധായകനും സംഗീത നാടക അക്കാദമി അവാർഡ് ജേതാവുമായ പയ്യന്നുർ മഹാദേവ ഗ്രാമം വെസ്റ്റിലെ വി പി രാമചന്ദ്രൻ (81) അന്തരിച്ചു. റിട്ടയേർഡ് എയർ ഫോഴ്സ് ഉദ്യോഗസ്ഥനും, അമേരിക്കൻ കോൺസുലേറ്റ് ജീവനക്കാരനുമായിരുന്നു. സംസ്കാരം വ്യാഴം രാവിലെ ഒമ്പതിന് മഹാദേവ ഗ്രാമം സ്‌മൃതിയിൽ. ഭാര്യ

Obituary
നൃത്താധ്യാപിക അരയി മണക്കാട്ടെ കെ.പി ശ്രീദേവി അന്തരിച്ചു.

നൃത്താധ്യാപിക അരയി മണക്കാട്ടെ കെ.പി ശ്രീദേവി അന്തരിച്ചു.

കാഞ്ഞങ്ങാട്:നൃത്താധ്യാപികയും അരയി മണക്കാട്ടെ നൃത്താലയത്തിലെ റിട്ട. എസ് ഐ കെ.പി പുരുഷോത്തമൻ്റെ ഭാര്യയുമായ കെ.പി ശ്രീദേവി (78)അന്തരിച്ചു. നിരവധി ശിഷ്യ സമ്പത്തുണ്ട്. മക്കൾ:കെ.പി പ്രമീള (അങ്കൻവാടി ഹെൽപ്പർ തൃക്കരിപ്പൂര്), കെ.പി പ്രജിത, കെ പി പ്രമോദ് ( തബലിസ്റ്റ്). മരുമക്കൾ: കുഞ്ഞികൃഷ്ണൻ പെരുമലയൻ കുഞ്ഞിരാമൻ നടുവിൽ ( റിട്ട.

Obituary
നീലേശ്വരം കോട്ടപ്പുറം സ്വദേശി പയ്യന്നൂര്‍ കവ്വായിയിലെ അബ്ദുല്‍ റഹ്മാന്‍ അന്തരിച്ചു

നീലേശ്വരം കോട്ടപ്പുറം സ്വദേശി പയ്യന്നൂര്‍ കവ്വായിയിലെ അബ്ദുല്‍ റഹ്മാന്‍ അന്തരിച്ചു

നീലേശ്വരം കോട്ടപ്പുറം സ്വദേശി പയ്യന്നൂര്‍ കവ്വായിയിലെ അബ്ദുല്‍ റഹ്മാന്‍ (73) അന്തരിച്ചു. ഭാര്യ: പരേതയായ ആയിഷ. മക്കള്‍: താഹിറ, ബുഷ്‌റ, തനീറ, മിസ്‌ രിയ, അലീമ, യൂനസ്‌, ഫൈസല്‍. മരുമക്കള്‍: എ.ജി.ഷംസുദ്ദീന്‍, പി.പി.ലത്തീഫ്‌, കെ.എം.ശിഹാബ്‌, എസ്‌.പി.ഫസല്‍. സഹോദരങ്ങള്‍: പി.കുഞ്ഞാമു (നീലേശ്വരം പഞ്ചായത്ത്‌ മുന്‍ വൈസ്‌ പ്രസിഡന്റ്‌), പി.അബ്ദുള്ള, പി.മഹമൂദ്‌,

error: Content is protected !!
n73