The Times of North

Breaking News!

കുഞ്ചത്തൂരില്‍ മിനി ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചു യുവാവ് മരിച്ചു   ★  നീലേശ്വരം കല്യാണി സ്കൂൾ ഓഫ് മ്യൂസിക്സിലെ കുട്ടികളുടെ അരങ്ങേറ്റം മെയ് 8 ന്   ★  ചെറുകഥ ശില്പശാല നടത്തുന്നു   ★  ചൂട്ട്വം തറവാട് ഭഗവതി ദേവസ്ഥാനത്തെ നവീകരണ പുനഃപ്രതിഷ്ഠ ബ്രഹ്മകലശ മഹോത്സവം നാളെ തുടങ്ങും   ★  നെഞ്ചുവേദനയെ തുടർന്ന് തെയ്യം കലാകാരൻ മരണപ്പെട്ടു   ★  കലാപം ഉണ്ടാക്കാൻ ശ്രമം യുവാവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്   ★  പത്തുവയസ്സുകാരനെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിനു ഇരയാക്കിയ കേസ്; 107 വര്‍ഷം കഠിനതടവും നാലരലക്ഷം പിഴയും   ★  കഞ്ചാവുമായി സിനിമ പ്രവർത്തകൻ പിടിയിൽ   ★  നീലേശ്വരം പോലീസ് സ്റ്റേഷനിൽ ലോറി ഡ്രൈവറുടെ അക്രമം എസ്ഐക്കും പോലീസുകാരനും പരിക്ക്   ★  സീനിയർ ചേംബർ ഇന്റർ നാഷണൽ ദുബായ് ലീജിയന് പുതിയ നേതൃത്വം

Category: Obituary

Obituary
ഭർത്താവ് മരിച്ച വിഷമത്തിൽ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീക്കൊളുത്തിയ മധ്യവയസ്ക്ക മരണപ്പെട്ടു

ഭർത്താവ് മരിച്ച വിഷമത്തിൽ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീക്കൊളുത്തിയ മധ്യവയസ്ക്ക മരണപ്പെട്ടു

കാസർക്കോട്: ഭർത്താവ് മരണപ്പെട്ട വിഷമത്തിൽ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ഗുരുതരമായി പൊള്ളലേറ്റ മധ്യവയസ്ക്ക മരണപ്പെട്ടു. കാസർകോട് വിദ്യാനഗർ നെൽക്കാ കോളനിയിലെ നരസിംഹന്റെ ഭാര്യ പ്രഫുല്ല ( 56 )ആണ് മരണപ്പെട്ടത്. കഴിഞ്ഞ 17നാണ് പ്രഫുല്ല വീട്ടിനകത്ത് വച്ച് ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്. ഗുരുതരമായി

Obituary
ഓർക്കുളത്തെ ഒ.കുഞ്ഞമ്മാറു അന്തരിച്ചു

ഓർക്കുളത്തെ ഒ.കുഞ്ഞമ്മാറു അന്തരിച്ചു

തുരുത്തി ഓർക്കുളത്തെ ഒ.കുഞ്ഞമ്മാറു (96)അന്തരിച്ചു. ഭർത്താവ്: പരേതനായ തലക്കാട്ട് ചെറിയകുഞ്ഞി. മക്കൾ: നാരായണൻ (തുരുത്തി) രാഘവൻ (ഓർക്കുളം). ജാനകി (വപ്പിലമാട്), ശാന്ത (കുണിയൻ), നാരായണി ( തുരുത്തി), സതീശൻ(ഓർകുളം) . മരുമക്കൾ: ശാന്ത (കടിഞ്ഞിമൂല), തമ്പാൻ (കറിയാപള്ളി കുണിയൻ), നാരായണൻ (തുരുത്തി), പ്രസന്ന (കാവുംചിറ), ബിന്ദു ( ഉദുമ),പരേതനായ

Obituary
യുവതി കിണറ്റിൽ മരിച്ച നിലയിൽ

യുവതി കിണറ്റിൽ മരിച്ച നിലയിൽ

കൊടക്കാട്:യുവതിയെ കിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. കൊടക്കാട് മഞ്ഞത്തൂരിലെ അമ്പാടിയുടെ മകൾ കെ പി ജയലക്ഷ്മിയെ (49) യാണ് വീടിനു സമീപത്തെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചീമേനി പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി

Obituary
പനി ബാധിച്ച് വിദ്യാർത്ഥിനി മരിച്ചു

പനി ബാധിച്ച് വിദ്യാർത്ഥിനി മരിച്ചു

ഉദുമ: പനി ബാധിച്ച് വിദ്യാർത്ഥിനി മരിച്ചു. ഉദുമ കൊക്കാലിലെ പഴയ ദിനേശ് ബീഡി കമ്പനിക്ക് സമീപത്തെ റിജേഷിൻ്റെയും സിത്താരയുടെയും മകൾ (ഗ്രീൻവുഡ്സ് സ്കൂൾ അധ്യാപിക) കെ സാത് വിക (9) ആണ് മരിച്ചത്. ഉദുമ ഗവ.എൽ പി സ്കൂൾ നാലാം തരം വിദ്യാർത്ഥിനിയാണ്. മൂന്ന് ദിവസം മുമ്പാണ് പനി

Obituary
കോയാമ്പുറത്തെ വിടി ബാലകൃഷ്ണൻ അന്തരിച്ചു

കോയാമ്പുറത്തെ വിടി ബാലകൃഷ്ണൻ അന്തരിച്ചു

നീലേശ്വരം: കൊയാമ്പുറത്തെ വി ടി ബാലകൃഷ്ണൻ (75) അന്തരിച്ചു. ഭാര്യ: കെ.ചന്ദ്രിക (ഓർച്ച ). മക്കൾ: ബാബു, ഷൈമ, സുധി ഓർച്ച (കഥാകൃത്ത്, സംവിധായകൻ). മരുമക്കൾ: ജാനകി അരയി, സുകുമാരൻ കോളംകുളം, അജിത കൊയാമ്പുറം. സഹോദരങ്ങൾ: പരേതരായ അമ്മാറ്, കുഞ്ഞമ്പു, നാരായണി, അമ്പാടി വി വി

Obituary
പൊന്മാലത്തെ വള്ളിയോട്ട് ശാരദ അമ്മ അന്തരിച്ചു

പൊന്മാലത്തെ വള്ളിയോട്ട് ശാരദ അമ്മ അന്തരിച്ചു

ചെറുവത്തൂർ കുട്ടമത്ത് പൊന്മാലത്തെ വള്ളിയോട്ട് ശാരദ അമ്മ (87 ) അന്തരിച്ചു. ഭർത്താവ് : പരേതനായ കണിച്ചു വീട്ടിൽ കേളു നായർ. മക്കൾ: വി. ലക്ഷ്മിക്കുട്ടി (പൊന്മാലം),വി. കുഞ്ഞിക്കണ്ണൻ (റിട്ട. ബി. എസ്. എൻ. എൽ) , വി.ചന്ദ്രൻ ( സെക്രട്ടരി, ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ,റിട്ട. തിമിരി

Obituary
വടക്കുംമ്പാട് കലിയാന്തിൽ ദേവിക്കുട്ടി മരടയാരമ്മ അന്തരിച്ചു

വടക്കുംമ്പാട് കലിയാന്തിൽ ദേവിക്കുട്ടി മരടയാരമ്മ അന്തരിച്ചു

കരിവെള്ളൂർ : വടക്കുമ്പാട് കലിയാന്തിൽ ദേവിക്കുട്ടി മരടയാരമ്മ (82) അന്തരിച്ചു. ഭർത്താവ്: പരേതനായ കൊട്ടുക്കര കുഞ്ഞമ്പു നമ്പി. മക്കൾ: കലിയാന്തിൽ നാരായണി, കലിയാന്തി ൽ മുരളീധരൻ, കലിയാന്തിൽ നാരായണൻ പ്രധാനാധ്യാപകൻ ( ഗവ. ഹൈസ്കൂൾ കാലിച്ചാനടുക്കം ) കലിയാന്തിൽ രതി (കരിന്തളം ) കലിയാന്തിൽ മനോജ് ( ഓട്ടോ

Obituary
കുന്നുംകൈ -കുന്നിപ്പറമ്പിൽ ജോർജ് ജോസഫ് അന്തരിച്ചു.

കുന്നുംകൈ -കുന്നിപ്പറമ്പിൽ ജോർജ് ജോസഫ് അന്തരിച്ചു.

നീലേശ്വരം:കുന്നുംകൈ -കുന്നിപ്പറമ്പിൽ ജോർജ് ജോസഫ് (73) അന്തരിച്ചു. ഭാര്യ:മറിയാമ്മ മുണ്ടത്താനംതടത്തേൽ കുടുംബാഗം. മകൾ - ജൂലി (ഓസ്ട്രേലിയ). മരുമകൻ: ടാർസൻ ആൻ്റണി (ഓസ്ട്രേലിയ). സഹോദരങ്ങൾ: ത്രേസ്യാമ്മ ഇടത്തിനകത്ത് ( പുന്നവേലി), മാത്യു ജോസഫ് ( ബാഗ്ലൂർ), ബെന്നി, സിബി, സാബു, സജി, പരേതയായ എൽസമ്മ തൊട്ടിയിൽ .

Obituary
ഫൈബർ ബോട്ടിൽ നിന്നും തെറിച്ചു വീണ മത്സ്യ തൊഴിലാളി മരിച്ചു

ഫൈബർ ബോട്ടിൽ നിന്നും തെറിച്ചു വീണ മത്സ്യ തൊഴിലാളി മരിച്ചു

ഫൈബർ ബോട്ടിൽ നിന്നും കടലിലേക്ക് തെറിച്ചു വീണ മത്സ്യത്തൊഴിലാളി മരണപ്പെട്ടു. ഹോസ്ദുർഗ് ബത്തേരിക്കൽ കടപ്പുറത്തെ കിട്ടന്റെ മകൻ മോഹനനാണ് (59) മരണപ്പെട്ടത്. രണ്ട് ദിവസം മുമ്പാണ് മത്സ്യബന്ധനത്തിനിടെ വെള്ളം തിരമാലയിൽ പെട്ട് മോഹനൻ കടലിലേക്ക് തെറിച്ചുവീണത് ഉടൻ സഹപ്രവർത്തകൻ രക്ഷപ്പെടുത്തി ആശുപത്രി പ്രവേശിപ്പിച്ചെങ്കിലും മംഗലാപുരം ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരണപ്പെടുകയായിരുന്നു.

Obituary
തൈക്കടപ്പുറത്തെ കെ വി മുഹമ്മദ് കുഞ്ഞി മുസ്ലിയാർ അന്തരിച്ചു

തൈക്കടപ്പുറത്തെ കെ വി മുഹമ്മദ് കുഞ്ഞി മുസ്ലിയാർ അന്തരിച്ചു

നീലേശ്വരം: തൈക്കടപ്പുറത്തെ കെ വി മുഹമ്മദ് കുഞ്ഞി മുസ്ലിയാർ(71) അന്തരിച്ചു.മക്കൾ: ലത്തീഫ് തൈക്കടപ്പുറം (എസ്കെഎസ്എസ്എഫ് കാസർകോട് ജില്ല വിഖായ ചെയർമാൻ), ജുനൈദ് തൈക്കടപ്പുറം (നിലേശ്വരം മുനിസിപ്പൽ മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി), പിവി ഉബൈദ് (എസ് വൈ എസ് തൈ കടപ്പുറം ശാഖാ സെക്രട്ടറി) സാബിറ .

error: Content is protected !!
n73